സംവാദം:ഗൃഹപ്രവേശം
ഗൃഹപ്രവേശം
[തിരുത്തുക]ഇത് കേവലം ഹൈന്ദവാചാരം മാത്രമാണോ? മറ്റുമതസ്ഥരും ഇതാചരിക്കുന്നുണ്ടല്ലോ ഇപ്പോൾ. Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 06:56, 3 മേയ് 2013 (UTC)
മറ്റ് മതസ്ഥരും ദേശക്കാർക്കുമൊക്കെ ഈ ആചാരമുണ്ട്. ഇതു കൂടി [1] വരണം--Fotokannan (സംവാദം) 07:24, 3 മേയ് 2013 (UTC)`
വർഗ്ഗീകരണമല്ലേ. പ്രശ്നം? എങ്ങനെ ശരിയാക്കും? --അജയ് ബാലചന്ദ്രൻ (സംവാദം) 07:38, 3 മേയ് 2013 (UTC)
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.