സംഗീതപൂവ്
സംഗീതപൂവ് | |
---|---|
സംഗീതപൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Missing taxonomy template (fix): | സംഗീതപൂവ് |
Binomial name | |
Rotheca incisa (L.) Steane & Mabb.
| |
Synonyms | |
|
ലാമിയേസിയേ കുടുംബത്തിൽപ്പെട്ട ഒരു പൂച്ചെടിയാണ് സംഗീതപൂവ്. (ശാസ്ത്രീയനാമം: Rotheca incisa). Witches Tongue, Musical Note Plant, Morning Kiss എന്നിങ്ങനെയെല്ലാം ഈ ചെടി അറിയപ്പെടുന്നുണ്ട്.[2][3][4][5]
വിവരണം
[തിരുത്തുക]ചെറിയ ഇലകളുള്ള ഒരു കുറ്റിച്ചെടിയാണിത്. 2.5 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. വെളുത്ത പൂക്കൾ കുലകളായി കാണപ്പെടുന്നു. ചുവന്ന കേസരങ്ങൾ. പൂമൊട്ടുകൾ സംഗീത കുറിപ്പുകളോട് (Musical notes) സാമ്യമുള്ളതാണ്. വർഷം മുഴുവനും പൂക്കുന്നു. എളുപ്പത്തിൽ വളുന്ന ഈ പൂച്ചെടി ചെറിയതരത്തിലുള്ള വരൾച്ചയെ അതിജീവിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Rotheca incisa (Klotzsch) Steane & Mabb. — The Plant List". Archived from the original on 2021-07-15. Retrieved 2021-07-15.
- ↑ "Clerodendrum incisum, Clerodendrum macrosiphon, Rotheca incisa, Rotheca incisafolia , Musical Note, Morning Kiss, Clerodendron, Witches Tongue -" (in ഇംഗ്ലീഷ്). Retrieved 2021-07-15.
- ↑ "Rotheca incisa in Global Plants on JSTOR". Retrieved 2021-07-15.
- ↑ "Rotheca incisa (Klotzsch) Steane & Mabb". Retrieved 2021-07-15.
- ↑ "Rotheca incisa (Klotzsch) Steane & Mabb. — The Plant List". Archived from the original on 2021-07-15. Retrieved 2021-07-15.
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.