സ
മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് സ. അക്ഷരമാലയിൽ ഊഷ്മാക്കൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരക്ഷരമാണിത്.
മലയാള അക്ഷരം | |
---|---|
സ
| |
വിഭാഗം | (({വിഭാഗം))} |
ഉച്ചാരണമൂല്യം | (({ഉച്ചാരണമൂല്യം))} |
തരം | ഹ്രസ്യസ്വരം |
ക്രമാവലി | (({ക്രമാവലി))} |
ഉച്ചാരണസ്ഥാനം | |
ഉച്ചാരണരീതി | തീവ്രയത്നം |
ഉച്ചാരണം | |
സമാനാക്ഷരം | ശ,ച |
സന്ധ്യാക്ഷരം | (({സന്ധ്യാക്ഷരം))} |
സർവ്വാക്ഷരസംഹിത | (({സർവ്വാക്ഷരസംഹിത))} |
ഉപയോഗതോത് | (({ഉപയോഗതോത്))} |
ഓതനവാക്യം | (({ഓതനവാക്യം))} |
പേരിൽ | സ |
(({))}←
(({))}
→(({))}
|
സ എന്ന വാക്കും ചില നാമങ്ങളുടെ തുടക്കത്തിൽ ചേർക്കുമ്പോൾ ഉള്ളത്,കൂടെ, നല്ലത് എന്നീ അർഥങ്ങൾ ലഭിക്കാറുണ്ട്.
സിദ്ധാർഥങ്ങൾ
[തിരുത്തുക]മലയാളത്തിൽ
[തിരുത്തുക]മലയാളവാക്കുകളിൽ സ എന്ന അക്ഷരം പദാരംഭത്തിൽ വരുമ്പോൾ 'സഹ' അഥവാ 'കൂടെ' എന്ന അർഥം സിദ്ധിക്കുന്നു.
- ഉദാഹരണങ്ങൾ:
- സഖേദം - ഖേദത്തോടുകൂടി
- സാഭിമാനം - അഭിമാനത്തോടുകൂടി
കുടുബം എന്നതിനൊപ്പം സകുടുംബം എന്നാക്കിയാൽ കുടുബത്തോടെ എന്നർഥം വരും. വിനയം, സന്തോഷം, തുടങ്ങിയ വാക്കുകൾ സവിനയം, സസന്തോഷം എന്നാക്കുമ്പോൾ വിനയത്തോടെ . നല്ല സന്തോഷത്തോടെ എന്നോ എന്നർഥം ലഭിക്കും. കർമ്മം - സകർമ്മം, മൂലം-സമൂലം, വർണ്ണൻ- സവർണ്ണൻ, ജാതി-സജാതി എന്നിങ്ങനെയും പ്രയോഗങ്ങൾ കാണാം.
സംസ്കൃതത്തിൽ
[തിരുത്തുക]ഇവകൂടി കാണുക
[തിരുത്തുക]സ്വരങ്ങൾ | |
---|---|
വ്യഞ്ജനങ്ങൾ | |
ചില്ലുകൾ | |
കൂട്ടക്ഷരങ്ങൾ | ക്ക • ക്ത • ക്ട • ങ്ക• ങ്ങ ഗ്ഗ • ഗ്ദ • ഗ്മ • ഗ്ന ച്ച • ച്ഛ • ശ്ച • ഞ്ച ജ്ജ • ജ്ഞ • ഞ്ജ • ഞ്ഞ ട്ട • ഡ്ഡ • ണ്ണ • ണ്ട •ണ്ഡ ന്ന • ന്ധ • ന്ത • ന്ഥ • ദ്ധ • ദ്ദ ത്ത • ത്ഥ • ത്സ • ത്ന ത്ഭ • ബ്ബ • പ്പ • മ്പ മ്മ • ത്മ • ണ്മ • ന്മ ശ്ശ • സ്സ • ക്ഷ • സ്ഥ റ്റ • ൻ്റ • സ്റ്റ യ്യ • വ്വ • ഹ്മ • ഹ്ന ര്ര • റ്ര •ല്ല • ല്പ •ള്ള |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.