For faster navigation, this Iframe is preloading the Wikiwand page for വർഷം (ചലച്ചിത്രം).

വർഷം (ചലച്ചിത്രം)

വർഷം
പോസ്റ്റർ
സംവിധാനംരഞ്ജിത്ത് ശങ്കർ
നിർമ്മാണം
രചനരഞ്ജിത്ത് ശങ്കർ
അഭിനേതാക്കൾ
സംഗീതംബിജിബാൽ
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസംയോജനംസാഗർ ദാസ്
വിതരണം
  • പ്ലേ ഹൌസ് റിലീസ്,
  • ഡ്രീംസ് ആന്റ് ബിയോണ്ട്സ്,
  • ട്രൈ കളർ എന്റ്ർറ്റൈന്മെന്റ്സ്
റിലീസിങ് തീയതി
  • 6 നവംബർ 2014 (2014-11-06)
സമയദൈർഘ്യം138 minutes[1]

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വർഷം.[2] മമ്മൂട്ടി, ആശ ശരത് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ഈ ചിത്രത്തിൽ ടി.ജി. രവി, പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.[3][4] മംമ്ത മോഹൻദാസ്, ഗോവിന്ദ് പദ്മസൂര്യ, മാസ്റ്റർ പ്രജ്വാൾ തുടങ്ങിയവർ പ്രധാന സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[5] ബിജിബാൽ ആണ് ഈ സിനിമക്ക് സംഗീതം നൽകിയിരിക്കുന്നത് .[6]  2014 നവംബർ 6 ന് വർഷം ലോകമെമ്പാടും റിലീസ് ചെയ്തു. പൊതുവിൽ നിരൂപക പ്രശംസ പിടിച്ചുപറ്റാൻ ഈ സിനിമക്ക് കഴിഞ്ഞു.[7][8]ബിജിബാൽ സംഗീതമിട്ട ഈ ചിത്രത്തിൽ സന്തോഷ് വർമ്മ, ജയഗീത എന്നിവർ കവിതയെഴുതി.[9] [10] [11]

കഥാസംഗ്രഹം

[തിരുത്തുക]

 വേണു (മമ്മൂട്ടി) എന്ന ഒരു സമ്പന്ന ഫിനാൻസ് കമ്പനി ഉടമയുടെ കഥയാണ് ഈ ചിത്രം. [12][13]

ക്ര.നം. താരം വേഷം
1 മമ്മൂട്ടി പി.കെ.വേണുഗോപാൽ(വേണു)
2 ആശ ശരത് നന്ദിനി
3 സരയു മോഹൻ നന്ദിനിയുടെ ഇളയ സഹോദരി
4 ഇർഷാദ് മോഹനൻ
5 മംമ്ത മോഹൻദാസ് ഡോ:ജയശ്രീ
6 ടി.ജി. രവി മണവാളൻ പീറ്റർ
7 സുനിൽ സുഖദ ശംഭു
8 സുധീർ കരമന വികാരിഅച്ചൻ
9 സജിത മഠത്തിൽ ഓമന
10 ശ്രീലത നമ്പൂതിരി തങ്കമ്മായി
11 സന്തോഷ് കീഴാറ്റൂർ - സതീശൻ
12 പ്രജ്വൽ പ്രസാദ് ആനന്ദ്
13 ശിവജി ഗുരുവായൂർ ദേവദാസ്
14 ഗോവിന്ദ് പത്മസൂര്യ പ്രകാശൻ
15 വിനോദ് കോവൂർ അസ്ലാം
16 ഹരീഷ് പേരടി വേണുവിന്റെ ജ്യേഷഠൻ
17 അഞ്ജന അപ്പുക്കുട്ടൻ ഹിമ
18 ടി.എസ്.രാജു കേണൽ
19 അനൂപ് വിക്രമൻ കണ്ണൻ
20 നെബീഷ് ബെൻസൻ അമീർ(ബാല്യം)
21 ഷെബിൻ ബെൻസൻ അമീർ

പാട്ടരങ്ങ്[15]

[തിരുത്തുക]
  • വരികൾ:സന്തോഷ് വർമ്മ
    എം ആർ ജയഗീത
  • ഈണം: ബിജിബാൽ
നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 കരിമുകിലുകൾ ശരത്‌ സന്തോഷ് വർമ്മ
2 കൂട്ടുതേടി സച്ചിൻ വാരിയർ എം ആർ ജയഗീത


അംഗീകാരങ്ങൾ

[തിരുത്തുക]

വേണു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് 17-ാമത് ഏഷ്യാനെറ്റ് ഫിലിം അവാർഡ്, 62-ാമത് ഫിലിം ഫെയർ അവാർഡ് സൗത്ത്, 2014 വനിത ഫിലിം അവാർഡ്, എന്നിവയുടെ മികച്ച നടനുള്ള അവാർഡ് മമ്മൂട്ടിക്ക് ലഭിച്ചു.[16][17][18] നാലാം സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകളിൽ മികച്ച നടനുള്ള അവാർഡിന് ഇദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു.

രാമു കാര്യാട്ട് മൂവി അവാർഡുകളിൽ  മികച്ച നടിക്കുള്ള പുരസ്കാരം ആശ ശരത്ത് നേടി.  മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. [19][20][21]

അവലംബം

[തിരുത്തുക]
  1. "VARSHAM (PG)". British Board of Film Classification. 28 October 2014.
  2. "Varsham". FilmiBeat.
  3. "Asha Sharath to be Mammootty's heroine in 'Varsham'". MetroMatinee. 28 June 2014. Archived from the original on 2016-03-04. Retrieved 2018-03-19.
  4. "TG Ravi is Mammootty's villain in Varsham!". The Times of India. 19 June 2014.
  5. "'Varsham' to be released in October". NowRunning. 19 September 2014. Archived from the original on 2017-12-03. Retrieved 2018-03-19.
  6. "Shooting of 'Varsham' Starring Mammootty, Mamta Mohandas and Asha Sharath to Begin on 15 August". International Business Times. 7 August 2014.
  7. "Mammootty is back with a bang!". Sify. 10 November 2014. Archived from the original on 2014-11-11. Retrieved 2018-03-19.
  8. "Malayalam Best Lead Actors 2014: Mammootty, Dulquer, Nivin, Fahadh and Others in Top 10 List". International Business Times. 23 December 2014.
  9. "വർഷം (2014)". www.malayalachalachithram.com. Retrieved 2020-03-22.
  10. "വർഷം (2014)". malayalasangeetham.info. Retrieved 2020-03-22.
  11. "വർഷം (2014". spicyonion.com. Retrieved 2020-03-22.
  12. "Varsham Synopsis". NowRunning. 29 September 2014. Archived from the original on 2019-12-21. Retrieved 2018-03-19.
  13. "Life and its many complexities". The Hindu. 18 September 2014.
  14. "വർഷം (2014)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-22. ((cite web)): Cite has empty unknown parameter: |1= (help)
  15. "വർഷം (2014)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-22.
  16. "17th Asianet Film Awards: Mammootty, Manju Warrier Win Best Actor Awards". International Business Times. 12 January 2015.
  17. "Winners of 62nd Britannia Filmfare Awards South". Filmfare. 27 June 2015.
  18. "Vanitha-Cera Film Awards: Mammootty, Manju Warrier Win Best Actor Awards; '1983' Best Film". International Business Times. 17 February 2015.
  19. "South Indian International Movie Awards". South Indian International Movie Awards. 16 June 2015. Archived from the original on 2015-06-16. Retrieved 2018-03-19.
  20. "Ramu Kariat Movie Awards: 'Njaan', Dulquer Salmaan, Asha Sarath Win Awards". International Business Times. 22 January 2015.
  21. "62nd Filmfare Awards South 2015: Dulquer Salmaan, Nivin Pauly, Mammootty, Biju Menon, Suresh Gopi Nominated". International Business Times. 4 June 2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
വർഷം (ചലച്ചിത്രം)
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?