പ്രസിദ്ധ ഹിന്ദി സാഹിത്യകാരനായ രാഹുൽ സംകൃത്യായൻ എഴുതിയ വോൾഗ സെ ഗംഗ (वोल्गा से गंगा) എന്ന കൃതിയുടെ മലയാള പരിഭാഷയാണ് വോൾഗ മുതൽ ഗംഗ വരെ. ഒട്ടേറെ ഇന്ത്യൻ ഭാഷകളിൽ പരിഭാഷപ്പെടുത്തി ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ നിർവഹിച്ചത് ഇ .കെ.ദിവാകരൻ പോറ്റിയാണ്. ചിന്ത പബ്ലിഷേഴ്സ് ആണ് പ്രസാധകർ.
ഇൻഡോ -യൂറോപ്യൻ ജനവർഗത്തിന്റെ പരിണാമകഥ ഇരുപത് വലിയ കഥകളുടെ രൂപത്തിലാണ് പുസ്തകത്തിൽ സരളമായി പ്രതിപാദിക്കുന്നത്. എല്ലാ കഥകളും ചേർന്ന് ഒരു നോവലിന്റെ വായനാസുഖം നൽകുകയും നൽകുകയും ചെയ്യുന്നു.[1]
This browser is not supported by Wikiwand :( Wikiwand requires a browser with modern capabilities in order to provide you with the best reading experience. Please download and use one of the following browsers:
Your input will affect cover photo selection, along with input from other users.
X
Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?
Oh no, there's been an error
Please help us solve this error by emailing us at support@wikiwand.com
Let us know what you've done that caused this error, what browser you're using, and whether you have any special extensions/add-ons installed.
Thank you!