For faster navigation, this Iframe is preloading the Wikiwand page for വെസ്റ്റ് നൈൽ വൈറസ്.

വെസ്റ്റ് നൈൽ വൈറസ്


West Nile virus
A micrograph of the West Nile Virus, appearing in yellow
Virus classification e
(unranked): Virus
Realm: Riboviria
(unranked): incertae sedis
Family: Flaviviridae
Genus: Flavivirus
Species:
West Nile virus
Ribbon representation of the NS2B/NS3 protease of West Nile virus

വെസ്റ്റ് നൈൽ പനിക്ക് കാരണമാകുന്ന ഒരു ആർ. എൻ. എ. വൈറസ് ആണ് വെസ്റ്റ് നൈൽ വൈറസ്. ഇത്, ഫ്ലാവിവിറിഡേ കുടുംബത്തിലെ ഫ്ലാവിവൈറസ് ജീനസിൽപ്പെടുന്നു. ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ ആണ് പ്രധാനമായും ഈ രോഗം പകർത്തുന്നത്‌[1]. പക്ഷികളാണ്വൈറസിന്റെ മുഖ്യ ആതിഥേയർ. "പക്ഷി-കൊതുക്-പക്ഷി" ചക്രമായി രോഗകാരി നിലനിൽക്കുന്നു[2].

ചരിത്രം

[തിരുത്തുക]

1937 ൽ ഉഗാണ്ടയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. 1999 ൽ വടക്കേ അമേരിക്കയിൽ രോഗം തിരിച്ചറിഞ്ഞു[3].

വെസ്റ്റ് നൈൽ വൈറസ്, ഒരു സംരക്ഷിത ആവരണത്തോടു കൂടിയ RNA വൈറസാണ് . ഇതിന് ഒരു മാംസ്യാവരണവും ഒരു കൊഴുപ്പ് ദ്വയ പാളിയുമുണ്ട്[4].

വെസ്റ്റ് നൈൽ വൈറസ് ജീവിതചക്രം

വെസ്റ്റ് നൈൽ വൈറസ് ബാധയാൽ വെസ്റ്റ്‌ നൈൽ പനിയുണ്ടാവുന്നു[5]. രോഗബാധയുണ്ടായാലും എൺപത് ശതമാനം പേരിലും കാര്യമായ ലക്ഷണങ്ങൾ ഉണ്ടാകാറില്ല. പനി, തലവേദന, ഛർദ്ദി തുടങ്ങിയവയാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ. ഒരു ശതമാനത്തിൽ താഴെ രോഗബാധിതരിൽ കടുത്ത ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. എൻസെഫാലിറ്റിസ്, മെനിഞ്ചൈറ്റിസ് എന്നിവയുടെ ലക്ഷണൾ കാണിക്കുന്നു. നാഡീവ്യവസ്ഥയ്ക്ക് രോഗബാധയേറ്റവരിൽ പത്തുശതമാനത്തോളം പേർ മരണപ്പെടുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു[6].

രോഗബാധയുള്ള പക്ഷികളിൽ നിന്നും രക്തം കുടിക്കുമ്പോൾ കൊതുകിലേക്ക് വൈറസ് പകരുന്നു. കൊതുകുവഴിയാണ് പ്രധാനമായും രോഗപ്പകർച്ച. രക്തദാനം, അവയവ മാറ്റം എന്നിവ വഴിയും അമ്മയിൽ നിന്നും മുലപ്പാലിലൂടെ കുഞ്ഞിലേക്കും രോഗപ്പകർച്ചയുണ്ടാവാം.

രോഗനിയന്ത്രണം

[തിരുത്തുക]

വെസ്റ്റ് നൈൽ വൈറസിനെ പ്രതിരോധിക്കാൻ വാക്സിനുകൾ ലഭ്യമല്ല. കൊതുക‌ുകടി ഏൽക്കാതിരിക്കുകയാണ് രോഗബാധ തടയുന്നതിനുള്ള പ്രധാന മാർഗ്ഗം. കൊതുക് പെരുകുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുക. രോഗബാധ മൂലമുണ്ടാകുന്ന വേദനയ്ക്ക് വേദനസംഹാരികൾ (അനാൾജെസിക്കും ആൻറിപൈറെറ്റിക്കും) ഔഷധങ്ങളായി ഉപയോഗിക്കുന്നു.[5].

അവലംബം

[തിരുത്തുക]
  1. Lawrie, Charles; Uzcátegui, Nathalie; Gould, Ernest; Nuttall, Patricia (April 2004). "Ixodid and Argasid Tick Species and West Nile Virus". Emerging Infectious Diseases. 10 (4): 653–657. doi:10.3201/eid1004.030517. PMC 3323096. PMID 15200855.
  2. Mackenzie, John S; Gubler, Duane J; Petersen, Lyle R (2004). "Emerging flaviviruses: the spread and resurgence of Japanese encephalitis, West Nile and dengue viruses". Nature Medicine. 10 (12s): S98–S109. doi:10.1038/nm1144. PMID 15577938.
  3. [1]|West Nile virus
  4. Mukhopadhyay, Suchetana; Kim, Bong-Suk; Chipman, Paul R.; Rossmann, Michael G.; Kuhn, Richard J. (2003-10-10). "Structure of West Nile Virus". Science (in ഇംഗ്ലീഷ്). 302 (5643): 248. doi:10.1126/science.1089316. ISSN 0036-8075. PMID 14551429.
  5. 5.0 5.1 "General Questions About West Nile Virus". www.cdc.gov (in അമേരിക്കൻ ഇംഗ്ലീഷ്). 19 October 2017. Archived from the original on 26 October 2017. Retrieved 26 October 2017.
  6. "Symptoms, Diagnosis, & Treatment". www.cdc.gov (in അമേരിക്കൻ ഇംഗ്ലീഷ്). 15 January 2019. Archived from the original on 15 January 2019. Retrieved 15 January 2019. ((cite web)): |archive-date= / |archive-url= timestamp mismatch; 26 ഒക്ടോബർ 2017 suggested (help)

പുറം കണ്ണികൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
വെസ്റ്റ് നൈൽ വൈറസ്
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?