For faster navigation, this Iframe is preloading the Wikiwand page for വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം.

വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം

Palace of Westminster
The Palace of Westminster with Elizabeth Tower and Westminster Bridge, viewed from across the River Thames
LocationCity of Westminster, London, England, United Kingdom
BuiltMiddle Ages
Demolished1834 (due to fire)
Rebuilt1840–70
Architectural style(s)Perpendicular Gothic Revival
Official name: Palace of Westminster, Westminster Abbey, and St Margaret's Church
TypeCultural
Criteriai, ii, iv
Designated1987 (11th session)
Reference no.426
CountryUnited Kingdom
RegionEurope and North America
Extensions2008
Listed Building – Grade I
Official name: Houses of Parliament / The Palace of Westminster
Designated5 February 1970
Reference no.1226284[1]
വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം is located in Central London
വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം
Location of the Palace of Westminster in central London

വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം, യുണൈറ്റഡ് കിങ്ഡത്തിലെ പാർലമെന്റിന്റെ രണ്ടു സഭകളായ ഹൗസ് ഓഫ് ലോഡ്സും ഹൗസ് ഓഫ് കോമൺസും യോഗം ചേരുന്ന സ്ഥലമാണ്. പൊതുവെ ഇതിനെ പാർലമെന്റിന്റെ ഹൗസുകൾ എന്നറിയപ്പെടുന്നു. ഇതിനെ 'ബ്രിട്ടിഷ് രാഷ്ട്രീയത്തിന്റെ ഹൃദയം' എന്നും വിളിക്കാറുണ്ട്. മധ്യ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ പട്ടണത്തിൽ തെംസ് നദിയുടെ തീരത്താണ് വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ പേര് അടുത്തുള്ള വെസ്റ്റ്മിൻസ്റ്റർ അബിയിൽനിന്നുമാണ് വന്നത്. ഇത് രണ്ടു കെട്ടിടങ്ങളിലൊന്നിനെ വിളിക്കുന്ന പേരാണ് - ഇവ പഴയകൊട്ടാരവും പുതിയ കൊട്ടാരവുംആണ്. ഇതിൽ മദ്ധ്യകാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട പഴയ കൊട്ടാരം 1834ലെ തീപ്പിടുത്തത്തിൽ നശിച്ചുപോയി. ഇതിനു പകരമായി ഇന്നു കാണുന്ന പുതിയ കൊട്ടാരം നിർമ്മിച്ചു. ആചാരപരമായ ചടങ്ങുകളുടെ സമയത്ത് ഈ കൊട്ടാരം പരമ്പരാഗതമായി രാജകീയമായി അണിയിച്ചൊരുക്കുന്നു. അപ്പോൾ അതിനു പഴയ രാജസ്ഥാനത്തിന്റെ പദവി കൈവരും

ഈ സ്ഥലത്ത് ആദ്യമായി ഒരു രാജകൊട്ടാരം പണിതത് 11ാം നൂറ്റാണ്ടിലാണ്. 1512ൽ വലിയ ഒരു അഗ്നിബാധയിൽ ഇത് പൂർണ്ണമായി നശിക്കുംവരെ വെസ്റ്റ്മിൻസ്റ്ററിലെ ഈ കൊട്ടാരമായിരുന്നു ഇംഗ്ലണ്ടിലെ രാജാക്കന്മാരുടെ പ്രഥമവാസസ്ഥലം. അതിനു ശേഷം, 13ാം നൂറ്റാണ്ടുമുതൽ ഈ കൊട്ടാരമായിരുന്നു ഇംഗ്ലണ്ടിലെ പാർലമെന്റിന്റെയും രാജകീയ കോടതിയുടേയും ആസ്ഥാനം. 1834ലെ മറ്റൊരു വലിയ അഗ്നിബാധയിൽ ഇതു വീണ്ടും കത്തിനശിച്ചുപോയി. വെസ്റ്റ്മിൻസ്റ്റർ ഹാൾ, സെന്റ് സ്റ്റീഫൻ ദേവാലയഭാഗം, സെന്റ് മേരി അണ്ടർക്രോഫ്റ്റ്, ജൂവൽ ടവർ എന്നിവ മാത്രമാണ് അന്ന് അവശേഷിച്ച മദ്ധ്യകാല കെട്ടിടഭാഗങ്ങൾ. അന്ന് ഒരു മൽസരം നടത്തിയാണ് ഈ കെട്ടിടങ്ങൾ പുനർനിർമ്മിക്കുവാൻ വേണ്ട ശില്പികളെ കണ്ടെത്തിയത്. അതിൽ ചാൾസ് ബാറിയാണ് വിജയിച്ചത്. അദ്ദേഹത്തിന്റെ 14 - 16 വരെയുള്ള കാലഘട്ടത്തിലെ രൂപകൽപ്പന അംഗീകരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ രൂപകൽപ്പനയിൽ പുതിയ കെട്ടിടം ഗോഥിക് പുനരുദ്ധാനരീതിയിലാണിതു നിർമ്മിച്ചത്. അദ്ദേഹത്തെ അഗസ്റ്റസ് ഡബ്ലിയു എൻ പുഗിൻ സഹായിച്ചു.

1840ൽ പണി തുടങ്ങി. 30 വർഷത്തേയ്ക്കു പണി തുടർന്നു. പല തടസ്സങ്ങളും നെരിട്ടു. കാലത്തിനനുസരിച്ച് കൂലിയും വസ്തുക്കളുടെ വിലയും കൂടിയതിനാൽ നിർമ്മാണച്ചെലവ് വളരെ വർദ്ധിച്ചു. നിർമ്മാണ തുടങ്ങിയ രണ്ടു വിദഗ്ദ്ധരും മരണമടഞ്ഞു. പണി പക്ഷെ, ഇരുപതാം നൂറ്റാണ്ടു വരെ നീണ്ടു. 1941ൽ ബോംബിങ്ങിൽ തകർന്നതിനാൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് പണി പുനരാരംഭിച്ചത്.

യുണൈറ്റഡ് കിങ്ഡത്തിലെ രാഷ്ട്രീയജീവിതത്തിന്റെ പ്രധാന കേന്ദ്രമായി വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം മാറി. വെസ്റ്റ്മിൻസ്റ്റർ എന്ന പേര് യു കെ പാർലമെന്റിന്റെ പകരം പദമായി മാറി. വെസ്റ്റ്മിൻസ്റ്റർ സമ്പ്രദായം അതുപോലെയുള്ള മറ്റു സർക്കാർസംവിധാനത്തിനു വിളിക്കപ്പെടുന്ന ഒരു പേരായി മാറി. ഇവിടത്തെ എലിസബത്ത് ഗോപുരം ബിഗ് ബെൻ എന്ന അതിലെ പ്രധാന മണിയുടെ പേരിലാണ് കൂടുതൽ അറിയപ്പെടുന്നത്. ഇത് ലണ്ടന്റെ പ്രതീകമായിരിക്കുന്നു. ഇവിടത്തെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാണിത്. പാർലമെന്റ് ജനാധിപത്യത്തിന്റെ പ്രതീകമായി ഇതു കണക്കാക്കപ്പെടുന്നു. വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം 1987ൽ യുനെസ്കോ ലോകപൈതൃക സ്ഥലമായി അംഗീകരിച്ചിരിക്കുന്നു.

ചരിത്രം

[തിരുത്തുക]

പഴയ കൊട്ടാരം

[തിരുത്തുക]
Conjectural restoration of Westminster during reign of Henry VIII[2]
Parliament before 1834 Fire[3] with Old Palace Yard in foreground[4]

അഗ്നിബാധയും പുനർനിർമ്മാണവും

[തിരുത്തുക]

ഫ്രെസ്കോകൾ

[തിരുത്തുക]

അടുത്തകാലത്തെ ചരിത്രം

[തിരുത്തുക]

പുറംഭാഗം

[തിരുത്തുക]

ശിലാജോലി

[തിരുത്തുക]

ഗോപുരങ്ങൾ

[തിരുത്തുക]

ഉപരിതലം

[തിരുത്തുക]

ഉൾഭാഗം

[തിരുത്തുക]

രൂപകല്പന

[തിരുത്തുക]

നോർമാൻ പോർച്ച്

[തിരുത്തുക]

രാജ്ഞിയുടെ മുറി

[തിരുത്തുക]

രാജകീയ ഗാലറി

[തിരുത്തുക]

രാജകുമാരന്റെ അറ

[തിരുത്തുക]

പ്രഭുക്കളുടെ അറ

[തിരുത്തുക]

പീയേഴ്സ് ലോബി

[തിരുത്തുക]

മധ്യ ലോബി

[തിരുത്തുക]

അംഗങ്ങളുടെ ലോബി

[തിരുത്തുക]

കോമൺസ് ചേമ്പർ

[തിരുത്തുക]

വെസ്റ്റ്മിൻസ്റ്റർ ഹാൾ

[തിരുത്തുക]

മറ്റു മുറികൾ

[തിരുത്തുക]

സുരക്ഷ

[തിരുത്തുക]

ചട്ടങ്ങളും ആചാരങ്ങളും

[തിരുത്തുക]

സംസ്കാരവും വിനോദസഞ്ചാരവും

[തിരുത്തുക]

ഇതും കാണൂ

[തിരുത്തുക]
  • Relocation of the Parliament of the United Kingdom

അവലംബം

[തിരുത്തുക]
Footnotes
  1. Historic England. "Details from listed building database (1226284)". National Heritage List for England. Retrieved 9 July 2015.
  2. The bird's-eye view by H. J. Brewer was published in The Builder in 1884, according to www.parliament.uk.
  3. Drawn by J. Shury & Son, Printed by Day & Haghe
  4. Cooper, James Fenimore. Gleanings in Europe: England, Plate III following p. 68 (SUNY Press 1982).
Bibliography
{{bottomLinkPreText}} {{bottomLinkText}}
വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?