For faster navigation, this Iframe is preloading the Wikiwand page for വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/പത്തായം 1.

വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/പത്തായം 1

ഒരു മാതിരി എല്ലാം കയറ്റിയിട്ടുണ്ട്. കുറച്ചു കൂടി പടങ്ങൾ ഉണ്ട്. എന്നാൽ എല്ലാം കയറ്റിയാൽ വളരെ വലിയതായിപ്പോവില്ലേ എന്ന് പേടുയുണ്ട്. പിന്നെ ഇത് എന്റെ നാടും കൂടിയാണ്‌. --ചള്ളിയാൻ 13:22, 17 ഏപ്രിൽ 2007 (UTC)[മറുപടി]

  • നിഷ്പക്ഷം വിക്കിയിൽ ഏറ്റവും കൂടുതൽ തിരുത്തലുകൾ നടത്തിയിട്ടുള്ള ലേഖനങ്ങളിലൊന്നാണ്‌ ഇത്.. ചാലക്കുടിയെപ്പറ്റിയുള്ള മിക്കവാറും എല്ലാ കാര്യങ്ങളും അടങ്ങിയിരിക്കുന്നു. എന്റെയും നാടായതു കൊണ്ട്.. വോട്ട് ചെയ്യുന്നില്ല..--Vssun 18:14, 17 ഏപ്രിൽ 2007 (UTC)[മറുപടി]
  • അനുകൂലിക്കുന്നു-വളരെ നന്നായിട്ടുണ്ട്. വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും ഇതു പോലെ നന്നായെങ്കിൽ.--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 10:42, 21 മേയ് 2007 (UTC)[മറുപടി]
  • അനുകൂലിക്കുന്നു ചാലക്കുടി ലേഖനത്തിൽ പരമാവധി ചാലക്കുടിയെ കുറിച്ചുള്ള എല്ലാ പൊതു വിവരങ്ങളും ചേർത്തിട്ടുണ്ട്. ഇത് പൂർണ്ണ രുപത്തിലാണ് എന്നു തന്നെ പറയാം. അത് കൊണ്ട് തന്നെ ഈ ലേഖനത്തെ തിരഞ്ഞെടുക്കാവുന്നതാണ്. ഞാൻ പിന്തുണക്കുന്നു. --  ജിഗേഷ്  ►സന്ദേശങ്ങൾ  11:49, 21 മേയ് 2007 (UTC)[മറുപടി]
  • അനുകൂലിക്കുന്നു - നിലവാരമുള്ള ലേഖനം. ഞാൻ അനുകൂലിക്കുന്നു. Simynazareth 19:45, 17 ജൂൺ 2007 (UTC)simynazareth[മറുപടി]
  • അനുകൂലിക്കുന്നു - കേരളത്തിലെ പട്ടണങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾക്കൊരു മാതൃക. തെളിവുകൾ ആവശ്യമുള്ള ഒന്നു രണ്ടു സ്ഥലങ്ങളിൽ അതു കൂടി നൽകിയാൽ പെർഫെക്റ്റ്. പത്രങ്ങളിലോ മറ്റോ തെളിവുകൾ ലഭിക്കുമായിരിക്കും.മൻ‌ജിത് കൈനി 00:28, 18 ജൂൺ 2007 (UTC)[മറുപടി]
  • അനുകൂലിക്കുന്നുമുരാരി (സംവാദം) 04:30, 18 ജൂൺ 2007 (UTC)[മറുപടി]

തെരഞ്ഞെടുത്ത ലേഖനമാക്കി --Vssun 20:24, 20 ജൂൺ 2007 (UTC)[മറുപടി]

  • അനുകൂലിക്കുന്നു സമകാലികവിവരങ്ങൾക്കനുസരിച്ച് അപ്ഡേറ്റ് ചെയ്താൽ ഇതിനെ തിരഞ്ഞെടുക്കാം.--Vssun 00:26, 21 ജൂലൈ 2007 (UTC)[മറുപടി]
തിരഞ്ഞെടുത്ത ലേഖനമാക്കി--Vssun 07:52, 25 ജൂലൈ 2007 (UTC)[മറുപടി]

അത്യാവശ്യത്തിന് വീവരങ്ങൾ കയ്യറ്റിയിട്ടുണ്ട്. ഇതിലും കൂടുതൽ പ്രതീക്ഷിക്കാനാവില്ല. ലേഖനം വളരെ നല്ല നിലവാരം പുലർത്തുന്നു എന്നാണേൻറെ അഭിപ്രായം പ്രത്യേകിച്ച് റഫറൻസ് ദുർലഭമായ ഇത്തരം വിഷയങ്ങൾ. --ചള്ളിയാൻ 10:30, 18 ഏപ്രിൽ 2007 (UTC)[മറുപടി]

  • എതിർക്കുന്നു ഞാൻ പറഞ്ഞത് തിരിച്ചെടുക്കുന്നു. ഇനിയും മെച്ചപ്പെടുത്താനുണ്ട്. കൂടുതൽ റഫറൻസുകൾ കിട്ടുന്നുണ്ട്. --ചള്ളിയാൻ 16:21, 12 മേയ് 2007 (UTC)[മറുപടി]

☒N - അനുകൂലാഭിപ്രായങ്ങളില്ല. --Vssun 05:46, 14 ഓഗസ്റ്റ്‌ 2007 (UTC)

  • എതിർക്കുന്നു അതേയ്, ഇതിൽ അദ്ദേഹത്തിന്റെ ജീവചരിത്രം മാത്രമേ എഴുതാൻ സാധിച്ചുള്ളൂ. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ചേർത്തില്ല. അദ്ദേഹത്തിന്റെ കൃതികളും വിപുലീകരിക്കാനുണ്ട്. ഇതിനേക്കാൾ നന്നാക്കാൻ സാധിക്കും എന്നെനിക്ക് തോന്നുന്നു. കുറച്ചു കൂടി സമയം തരൂ. റഫറൻസുകൾ തപ്പിക്കൊണ്ടിരിക്കുകയാണ്‌ --ചള്ളിയാൻ 09:08, 18 ഏപ്രിൽ 2007 (UTC)[മറുപടി]
  • എതിർക്കുന്നു എതിർക്കുന്നു -:ഈ ലേഖനം വിപുലമാക്കാൻ (സമ്പൂർണ്ണമാക്കാൻ) ഇനിയും സാധ്യതയുണ്ട്. പൂർത്തിയാക്കിയ ശേഷം തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഗണത്തിൽ പെടുത്തിയാൽ മതിയെന്നാണ് എന്റെ അഭിപ്രായം.മൻ‌ജിത് കൈനി 19:13, 27 ഏപ്രിൽ 2007 (UTC)[മറുപടി]

☒N --Vssun 05:47, 14 ഓഗസ്റ്റ്‌ 2007 (UTC)

  • കാലം കടന്നുപോയി ലേഖനം വലുതായി. തിരഞ്ഞെടുക്കാമെന്ന് തോന്നുന്നു. — ഈ തിരുത്തൽ നടത്തിയത് Lijujacobk (സംവാദംസംഭാവനകൾ)
  • അനുകൂലിക്കുന്നു നോമിനേഷൻ വന്ന അഞ്ച് ലേഖനങ്ങളിൽ ഒന്ന് സംശോധനായജ്ഞത്തിൽ അവതരിപ്പിക്കുന്നു.--Vssun 20:10, 20 മേയ് 2007 (UTC)[മറുപടി]
  • എതിർക്കുന്നു അഭിപ്രായമില്ല. ഇത് തെറ്റാണ്‌. ഒരാളുടെ മാത്രം ഇൻപുട്ടേ കാണുന്നുള്ളൂ. മറ്റെല്ലാവർക്കും എന്താ സ്വന്തം ചരിത്രം അറിയില്ലേ? ഞാൻ എതിർക്കുന്നു. ഇനിയും കയറ്റാനുണ്ട്. മാക്സ് മുള്ളറെ പറ്റിയും റോമിളാ ഥാപ്പറെ പറ്റിയും ഇല്ല. ആര്യധിനിവേശം തെറ്റായ സംജ്ഞയാണ്‌ അതിനു വിശദാംശങ്ങൾ കൺറ്റു പിടിക്കണം ഡൽഹിയിലുള്ളവർ ഒന്നു രണ്ടു റഫറൻസ് ബുക്കുകൾ അയച്ചു തന്നാൽ കൊള്ളാം (വായിക്കാൻ സമയമില്ലെങ്കിൽ) --ചള്ളിയാൻ 03:07, 21 മേയ് 2007 (UTC)[മറുപടി]

☒N --Vssun 05:47, 14 ഓഗസ്റ്റ്‌ 2007 (UTC)

അഭിപ്രായങ്ങൾക്കായി സമർപ്പിക്കുന്നു.--Vssun 12:54, 7 ഓഗസ്റ്റ്‌ 2007 (UTC)
  • അനുകൂലിക്കുന്നു, എങ്കിലും എല്ലാവരും ശ്രമിച്ച് കുറെ ചെമല ലിങ്കുകൾ എങ്കിലും നീല ആക്കണം എന്ന് താല്പര്യപ്പെടുന്നു Simynazareth 14:11, 7 ഓഗസ്റ്റ്‌ 2007 (UTC)
  • അനുകൂലിക്കുന്നു - ബിൽ ക്ലിന്റണേക്കൂടി നീലയാക്കാൻ ശ്രമിക്കാം :-) ShajiA 16:05, 7 ഓഗസ്റ്റ്‌ 2007 (UTC)
  • അനുകൂലിക്കുന്നു - സമഗ്രമായ ലേഖനം, മികച്ച ഭാഷാന്തരം. പട്ടാളക്കാരൻ കുട്ടപ്പൻ പറഞ്ഞു എന്നമട്ടിലല്ലാത്ത റഫറൻസുകളും.മൻ‌ജിത് കൈനി 18:31, 10 ഓഗസ്റ്റ്‌ 2007 (UTC)
  • അനുകൂലിക്കുന്നു -കാർഗിൽ വാർഷികത്തിനു മുൻപായിരുന്നെങ്കിൽ ഇച്ചിരീം കൂടി നല്ലതായിരുന്നു. എന്നാലും കുറച്ചു കൂടി റിസർച്ച് ആവാം എന്ന് തോന്നുന്നു --ചള്ളിയാൻ 04:30, 11 ഓഗസ്റ്റ്‌ 2007 (UTC)

തെരഞ്ഞെടുത്ത ലേഖനമാക്കി.--Vssun 19:39, 19 ഓഗസ്റ്റ്‌ 2007 (UTC)

പഴയ തെരഞ്ഞെടുപ്പ്

മലയാളം വിക്കിപീഡിയയിലെ നല്ല ലേഖനങ്ങളിലൊന്നായ കേരളം തെരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു--Anoopan| അനൂപൻ 16:24, 26 ജൂലൈ 2009 (UTC)[മറുപടി]

 തിരഞ്ഞെടുത്ത ലേഖനമാക്കി. --Vssun 04:11, 15 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഇബ്‌സൻ - ഈ ലേഖനം തിരഞ്ഞെടുക്കാൻ നാമനിര്ദ്ദേശം ചെയ്യുന്നു. Simynazareth 13:16, 10 ജൂലൈ 2007 (UTC)simynazareth

☒N പിന്തുണയില്ല --Vssun 16:48, 17 ഒക്ടോബർ 2007 (UTC)[മറുപടി]

തെരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു --മുരാരി (സംവാദം) 08:29, 30 ഓഗസ്റ്റ്‌ 2007 (UTC)

  • അനുകൂലിക്കുന്നു അനുകൂലിക്കുന്നു. --ജേക്കബ് 09:05, 30 ഓഗസ്റ്റ്‌ 2007 (UTC)
  • അനുകൂലിക്കുന്നു--മൻ‌ജിത് കൈനി 12:55, 30 ഓഗസ്റ്റ്‌ 2007 (UTC)
 തെരഞ്ഞെടുത്ത ലേഖനമാക്കി..--Vssun 18:22, 19 സെപ്റ്റംബർ 2007 (UTC)[മറുപടി]

പുതുതായി നോമിനേഷൻ ചെയ്യുന്നു

[തിരുത്തുക]

--ചള്ളിയാൻ ♫ ♫ 06:48, 13 ഡിസംബർ 2007 (UTC)[മറുപടി]

  • അനുകൂലിക്കുന്നു

കുറച്ചു കൂടി ചിത്രങ്ങൾ ആവാമെന്നു തോന്നുന്നു..ഒന്നു ശ്രമിച്ചുകൂടേ? എങ്കിൽ ഞാൻ അനുകൂലിക്കാം.Aruna 06:56, 13 ഡിസംബർ 2007 (UTC)[മറുപടി]

ചിത്രങ്ങൾ കയറ്റിയിട്ടുണ്ട്. പുതിയവക്കായി തെണ്ടുന്നുണ്ട് checkY ചെയ്തു --ചള്ളിയാൻ ♫ ♫ 13:45, 28 ഡിസംബർ 2007 (UTC)[മറുപടി]
 - തെരഞ്ഞെടുത്ത ലേഖനമാക്കി --Vssun 08:56, 15 ജനുവരി 2008 (UTC)[മറുപടി]
  • എതിർക്കുന്നു കുറെയധികം അക്ഷരത്തെറ്റുകൾ ഉണ്ട്.അവലംബങ്ങൾ കുറവാണ് അനൂപൻ 18:20, 19 സെപ്റ്റംബർ 2007 (UTC
 തെരഞ്ഞെടുത്ത ലേഖനമാക്കി --Vssun 18:36, 4 ഒക്ടോബർ 2007 (UTC)[മറുപടി]
തിരഞ്ഞെടുക്കാനായി നിർദ്ധേശിക്കുന്നു. --Vssun 18:23, 5 സെപ്റ്റംബർ 2007 (UTC)[മറുപടി]

അനുകൂലിക്കുന്നു. ലേഖനം നന്നായിട്ടുണ്ട്. പറഞ്ഞിരിക്കുന്ന ചിലതെങ്കിലും (ഉദാഹരണത്തിനു - മുദ്രകൾ) മറ്റൊരു ലേഖനമാക്കിയാൽ നന്നായിരുന്നെന്നു അഭിപ്രായമുണ്ട്.--ജ്യോതിസ് 20:41, 10 സെപ്റ്റംബർ 2007 (UTC)[മറുപടി]

കുറേ റഫറൻസുകൾ ആവശ്യപ്പെട്ടിരിക്കുന്നുണ്ട്. അവയെല്ലാം മീറ്റ് ചെയ്താൽ തിരഞ്ഞെടുക്കാം. അല്ലെങ്കിൽ അവ ഒഴിവാക്കിയിട്ടുമാവാം. കുറച്ചുപടങ്ങൾ കൂടിയാവാം, :)--— ഈ തിരുത്തൽ നടത്തിയത് challiyan (സംവാദംസംഭാവനകൾ)

 തെരഞ്ഞെടുത്ത ലേഖനമാക്കി. --Vssun 18:06, 19 ഒക്ടോബർ 2007 (UTC)[മറുപടി]
തെരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു --Vssun 19:35, 30 ഒക്ടോബർ 2007 (UTC)[മറുപടി]
 തിരഞ്ഞെടുത്താ ലേഖനമാക്കി --ചള്ളിയാൻ ♫  ♫ 08:03, 28 നവംബർ 2007 (UTC)[മറുപടി]

റഫറൻസുകൾ കിട്ടാനില്ല. ഒരേ ഒരു പുസ്തകം മാത്രം. എല്ലാവരും എന്ത് പറയുന്നു? --ചള്ളിയാൻ ♫ ♫ 08:17, 28 നവംബർ 2007 (UTC)[മറുപടി]

ഒന്നേയുള്ളൂ എങ്കിലും മിക്കവാറും എല്ലാ തലത്തിലും റഫറൻസായി ചേർത്തിട്ടുണ്ടല്ലോ. അത് പോരേ..--സുഗീഷ് 08:21, 28 നവംബർ 2007 (UTC)[മറുപടി]

വെബ് സൈറ്റുകളിൽ ഒന്നും തന്നെ ഇല്ല. ഇത്രയും മതി എന്നു തന്നെയാൺ എൻറെ അഭിപ്രായം.Aruna 08:24, 28 നവംബർ 2007 (UTC)[മറുപടി]

പിന്നെ ഇതിൽ ചെറിയൊരു പ്രശ്നമല്ല എങ്കിലും ന്റെ മാത്രം തിരുത്തിയാൽ നന്നായിരുന്നു എന്നൊരഭിപ്രായമുണ്ട്.--സുഗീഷ് 08:27, 28 നവംബർ 2007 (UTC)[മറുപടി]

ഈ ലേഖനം തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു--Aruna 08:05, 28 നവംബർ 2007 (UTC)[മറുപടി]

  • അനുകൂലിക്കുന്നു നമുക്ക് ആദ്യമേ ചെയ്യേണ്ടതായിരുന്നു. വളരെ നല്ല ലേഖനമാണ്‌ . ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ കൂടി ഇതിനോടൊപ്പം.--സുഗീഷ് 08:14, 28 നവംബർ 2007 (UTC)[മറുപടി]
checkY ചെയ്തു --ചള്ളിയാൻ ♫ ♫ 02:16, 30 നവംബർ 2007 (UTC)[മറുപടി]

പുതുതായി നോമിനേഷൻ ചെയ്യുന്നു

[തിരുത്തുക]

--ചള്ളിയാൻ ♫ ♫ 06:48, 13 ഡിസംബർ 2007 (UTC)[മറുപടി]

  • അനുകൂലിക്കുന്നു

കുറച്ചു കൂടി ചിത്രങ്ങൾ ആവാമെന്നു തോന്നുന്നു..ഒന്നു ശ്രമിച്ചുകൂടേ? എങ്കിൽ ഞാൻ അനുകൂലിക്കാം.Aruna 06:56, 13 ഡിസംബർ 2007 (UTC)[മറുപടി]

ചിത്രങ്ങൾ കയറ്റിയിട്ടുണ്ട്. പുതിയവക്കായി തെണ്ടുന്നുണ്ട് checkY ചെയ്തു --ചള്ളിയാൻ ♫ ♫ 13:45, 28 ഡിസംബർ 2007 (UTC)[മറുപടി]
 - തെരഞ്ഞെടുത്ത ലേഖനമാക്കി --Vssun 08:56, 15 ജനുവരി 2008 (UTC)[മറുപടി]
  • അനുകൂലിക്കുന്നു'തൃശൂർ പൂരം' തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു - ആധാരപ്രമാണങ്ങൾ , ചിത്രങ്ങൾ എന്നിവ സമ്പൂർണ്ണമാണെന്ന് തോന്നുന്നു , നല്ല അവതരണം. --ഷാജി 04:57, 15 ഡിസംബർ 2007 (UTC)[മറുപടി]
 31 ജനുവരി 2008-ന്‌ തെരഞ്ഞെടുത്ത ലേഖനമാക്കി --Vssun 11:42, 31 ജനുവരി 2008 (UTC)[മറുപടി]
☒N പിന്തുണയില്ല --Vssun 09:23, 11 ഫെബ്രുവരി 2008 (UTC)[മറുപടി]

ഈ ലേഖനത്തെ തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു --Vssun 13:51, 22 ഫെബ്രുവരി 2008 (UTC)[മറുപടി]

 തിരഞ്ഞെടുത്ത ലേഖനമാക്കി. --Vssun 17:40, 15 മാർച്ച് 2008 (UTC)[മറുപടി]

തിരഞ്ഞെടുക്കാന് യോഗ്യമെന്നു കരുതുന്നു--പ്രവീൺ:സംവാദം 12:34, 13 ഫെബ്രുവരി 2008 (UTC)[മറുപടി]

 തെരഞ്ഞെടുത്ത ലേഖനമാക്കി --Vssun 04:52, 1 മാർച്ച് 2008 (UTC)[മറുപടി]

തിരഞ്ഞെടുക്കാനായി സുനിൽ നിർദ്ദേശിച്ചതാണ്. ഞാൻ പിൻ‍താങ്ങുന്നു

 തെരഞ്ഞെടുത്ത ലേഖനമാക്കി --Vssun 14:08, 16 ഫെബ്രുവരി 2008 (UTC)[മറുപടി]

തെരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു. --Vssun 17:32, 27 മാർച്ച് 2008 (UTC)[മറുപടി]

 തിരഞ്ഞെടുത്ത ലേഖനമാക്കി --Vssun 18:23, 7 ഏപ്രിൽ 2008 (UTC)[മറുപടി]

ഇതിനെ തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു. പോരായ്മകൾ ഉണ്ടെങ്കിൽ അറിയിക്കുക --ചള്ളിയാൻ ♫ ♫ 08:13, 28 നവംബർ 2007 (UTC)[മറുപടി]

  • അനുകൂലിക്കുന്നു --ജേക്കബ് 23:37, 6 ഏപ്രിൽ 2008 (UTC)[മറുപടി]
  • അനുകൂലിക്കുന്നു--ബിനോ 10:44, 18 ഏപ്രിൽ 2008 (UTC)[മറുപടി]
  • അനുകൂലിക്കുന്നു--അനൂപൻ 10:53, 29 ഏപ്രിൽ 2008 (UTC)[മറുപടി]
  • അനുകൂലിക്കുന്നു--അഭി 13:27, 29 ഏപ്രിൽ 2008 (UTC)[മറുപടി]
  • നിഷ്പക്ഷം ചിലയിടങ്ങളിൽ ഇംഗ്ലീഷ് കാണുന്നുണ്ട്(സാങ്കേതികപദങ്ങൾ തുടങ്ങിയവ) - ചില ഉദാഹരണങ്ങൾ
  • ..വർണ്ണരാജിയിലെ near infrared മുതൽ near ultraviolet wavelength വരെയുള്ള ..
  • ..സഹായികളായ (mirrors, lenses, CCD detectors and photographic films) ഇവ ഒക്കെ..
  • .. ശാസ്ത്രശാഖയ്ക്ക് celestial mechanics എന്നു ..
  • .. അതു ഭൂമിയുടെ heliopause വരെ ..
  • .. ഭൂമിയുടെ magnetosphere-മായി പ്രതിപ്രവർത്തനം ചെയ്ത് Van Allen radiation belts-നും ..
  • .. അഗ്നിപർവ്വതങ്ങളും tectonics -ഉം മറ്റും ..
  • .. മൂലമോ surface erosion ഉണ്ടാകുന്നു...
  • .. ക്ലസ്റ്ററുകൾ ആണ് . The collective matter is formed into filaments and walls, leaving large voids in between..
  • .. കണ്ടെത്തിയ cosmic microwave background radiation-ലാണ്...
--ഷാജി 15:01, 29 ഏപ്രിൽ 2008 (UTC)
 ഇതിനെ നേരത്തേ തിരഞ്ഞെടുത്തിരുന്നു. --Vssun 04:10, 3 ജൂൺ 2008 (UTC)[മറുപടി]

തെരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു. --Vssun 17:25, 27 മാർച്ച് 2008 (UTC)[മറുപടി]

 തിരഞ്ഞെടുത്ത ലേഖനമാക്കി --Vssun 17:00, 18 ഏപ്രിൽ 2008 (UTC)[മറുപടി]

തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു--അഭി 07:16, 16 ജൂൺ 2008 (UTC)[മറുപടി]

 തെരഞ്ഞെടുത്ത ലേഖനമാക്കുന്നു. --Vssun 04:07, 19 ജൂൺ 2008 (UTC)[മറുപടി] 

ഈ ലേഖനത്തെ തെരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു. --Vssun 04:06, 19 ജൂൺ 2008 (UTC)[മറുപടി]

 --Vssun 04:32, 3 ജൂലൈ 2008 (UTC)[മറുപടി]

തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു --Vssun 11:30, 11 ഏപ്രിൽ 2008 (UTC)[മറുപടി]

 തിരഞ്ഞെടുത്ത ലേഖനമാക്കുന്നു. --Vssun 04:11, 3 ജൂൺ 2008 (UTC)[മറുപടി]

സംശോധനായജ്ഞം നടത്തി തിരഞ്ഞെടുക്കുവാനായി നിർദേശിക്കുന്നു. --ജേക്കബ് 22:31, 9 ജൂലൈ 2008 (UTC)[മറുപടി]

 തിരഞ്ഞെടുത്ത ലേഖനമാക്കി--Vssun 22:35, 17 ജൂലൈ 2008 (UTC)[മറുപടി]

പഴയ നാമനിർദ്ദേശങ്ങൾ

രണ്ടുവട്ടം തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചിട്ട്, പരാജയപ്പെട്ട ലേഖനമാണിത്. കഴിഞ്ഞ രണ്ടു പ്രാവശ്യത്തേയും പോരായ്മകൾ തീർന്നു എന്നു കരുതുന്നു. തിരഞ്ഞെടുക്കാൻ മൂന്നാംവട്ടവും നിർദ്ദേശിക്കുന്നു. --Vssun 10:10, 1 ഏപ്രിൽ 2010 (UTC)[മറുപടി]

  • അനുകൂലിക്കുന്നു - ഏകദേശം പൂർണ്ണമാണെന്ന് തോന്നുന്നു.. --സുഗീഷ് 05:07, 18 ഏപ്രിൽ 2010 (UTC)[മറുപടി]
  • അനുകൂലിക്കുന്നു - നല്ല ലേഖനം, തിരഞ്ഞെടുക്കമെന്നാണ് എന്റെ അഭിപ്രായം --Yousefmadari 07:52, 1 മേയ് 2010 (UTC)[മറുപടി]
  • അനുകൂലിക്കുന്നു ഇത് തിരഞ്ഞെടുക്കാൻ പാകത്തിനായിട്ടുണ്ടെന്ന് തോന്നുന്നു. --Rameshng:::Buzz me :) 05:30, 25 മേയ് 2010 (UTC)[മറുപടി]
  • എതിർക്കുന്നു - ശക്തമായി. കഴിഞ്ഞ നിർദ്ദേശത്തിനു ശേഷം ജോർജ്ജിച്ചായൻ ഏതാനും ചിത്രങ്ങളും അവലംബത്തിനു മാത്രമായി രണ്ടുമൂന്ന് വാക്യങ്ങളും കൂട്ടിച്ചേർത്തതല്ലാതെ ലേഖനത്തിന്റെ ഉള്ളടക്കത്തെ സ്പർശിക്കുന്ന ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് പരിശോധിച്ചാൽ മനസ്സിലാകും. നിറയെ മൗലികമായ പ്രസ്താവനകളുള്ള ലേഖനം കോപ്പിയടിച്ച ലേഖനത്തിൽനിന്ന് ഒട്ടും മാറിയിട്ടില്ല. ഇത് നയലംഘനമാണ്‌. പ്രോത്സാഹ്യമല്ല. --തച്ചന്റെ മകൻ 06:49, 25 മേയ് 2010 (UTC)[മറുപടി]
 തിരഞ്ഞെടുത്ത ലേഖനമാക്കി--Vssun 17:21, 2 ജൂൺ 2010 (UTC)[മറുപടി]

സംശോധനായജ്ഞം നടത്തി തിരഞ്ഞെടുക്കുവാനായി നിർദേശിക്കുന്നു. --ജേക്കബ് 23:13, 18 ജൂലൈ 2008 (UTC) : [മറുപടി]

  • എതിർക്കുന്നു -- ഇന്നത്തെ നിലയിൽ ഈ ലേഖനത്തെ തിരഞ്ഞെടുത്ത ലേഖനമായി പരിഗണിക്കാനാവില്ല. റഫറൻസുകൾ തീരെ കുറവ്. കുറച്ചു കൂടി ചിത്രങ്ങൾ വേണം. ഇവയൊക്കെ ചേർത്താൽ തിരഞ്ഞെടുക്കാൻ പരിഗണിക്കാം--Anoopan| അനൂപൻ 06:35, 19 ജൂലൈ 2008 (UTC)[മറുപടി]
  • അനുകൂലിക്കുന്നു-- ഞാൻ തന്നെ ചിത്രങ്ങളും റഫറൻസുകളും ചേർത്തു.--Anoopan| അനൂപൻ 04:59, 30 ജൂലൈ 2008 (UTC)[മറുപടി]
 തെരഞ്ഞെടുത്ത ലേഖനമാക്കുന്നു. --Vssun 11:56, 4 ഓഗസ്റ്റ്‌ 2008 (UTC)

2008 ജൂലൈ മാസത്തിലെ നാമനിർദ്ദേശവും നടപടികളും

 തിരഞ്ഞെടുത്ത ലേഖനമാക്കുന്നു. --Vssun 09:24, 1 ഏപ്രിൽ 2010 (UTC)[മറുപടി]

തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു. --Vssun 04:27, 30 ജൂലൈ 2008 (UTC)[മറുപടി]

☒N അനുകൂലാഭിപ്രായമില്ല. --Vssun 06:25, 16 ഓഗസ്റ്റ്‌ 2008 (UTC)

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു.simy 06:49, 6 ഓഗസ്റ്റ്‌ 2008 (UTC)


  • അനുകൂലിക്കുന്നുതെരഞ്ഞെടുത്ത ലെഖനം ഇനി ആഴ്ചയിലൊരിക്കൽ മാറ്റാം. ഇപ്പോൽ ധാരാളം ലെഖനങ്ങൾ തെരഞ്ഞെടുക്കാനായി വരുന്നുണ്ട്. --Shiju Alex|ഷിജു അലക്സ് 10:00, 6 ഓഗസ്റ്റ്‌ 2008 (UTC)
  • അനുകൂലിക്കുന്നു നല്ല ലേഖനം --ലിജു മൂലയിൽ 12:05, 6 ഓഗസ്റ്റ്‌ 2008 (UTC)


  • അനുകൂലിക്കുന്നു --Vssun 20:17, 9 ഓഗസ്റ്റ്‌ 2008 (UTC)
  • അനുകൂലിക്കുന്നു--അഭി 12:11, 10 ഓഗസ്റ്റ്‌ 2008 (UTC)

  • സംവാദംസിദ്ദീക്കിനും, സിമിക്കും ഇത്രയായിക്കും കാര്യങ്ങൾ മനസ്സിലായില്ലേ. ഒരു ലേഖനം തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കുന്ന പേജിലാണോ വേറൊരു ലേഖനന്ത്തിന്റെ നാമനിർദ്ദേശം സമർപ്പിക്കേണ്ടത്? --Shiju Alex|ഷിജു അലക്സ് 06:58, 6 ഓഗസ്റ്റ്‌ 2008 (UTC)
  • സംവാദം ഇപ്പോൾ ശരിയായി. സിമി തന്നെ അതു ഫിക്സ് ചെയ്തെന്നു തോന്നുന്നു. ഈ സം‌വാദം മായിച്ചു കളഞ്ഞാൽ നന്നായിരുന്നു. --Shiju Alex|ഷിജു അലക്സ് 08:33, 6 ഓഗസ്റ്റ്‌ 2008 (UTC)
 തെരഞ്ഞെടുത്ത ലേഖനമാക്കുന്നു. --Vssun 06:26, 16 ഓഗസ്റ്റ്‌ 2008 (UTC)

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു.--സിദ്ധീഖ് | सिधीक|Sidheeq| صدّيق 17:34, 29 ജൂലൈ 2008 (UTC) [മറുപടി]

  • അനുകൂലിക്കുന്നു--Abdullah.k.a 07:07, 2 ഓഗസ്റ്റ്‌ 2008 (UTC) വോട്ട് അസാധു. 100 തിരുത്തലുകൾ ഇല്ല. ആകെ തിരുത്തലുകൾ 80 മാത്രം. --Anoopan| അനൂപൻ 07:25, 2 ഓഗസ്റ്റ്‌ 2008 (UTC)
  • അനുകൂലിക്കുന്നു simy 07:28, 2 ഓഗസ്റ്റ്‌ 2008 (UTC)
  • എതിർക്കുന്നു -- റഫറൻസുകൾ തീരെ കുറവ്, വിഷയം അടുക്കും ചിട്ടയോടും കൂടി അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. ലേഖനം നിഷ്പക്ഷമല്ല. പ്രധാന ഭാഗങ്ങളിൽ തന്നെ അവലം‌ബം ചേർക്കേണ്ടുന്ന വാചകങ്ങൾ. ഇക്കാരണങ്ങളാൽ എതിർക്കുന്നു--Anoopan| അനൂപൻ 07:31, 2 ഓഗസ്റ്റ്‌ 2008 (UTC)
  • സംവാദം റെഫറൻസുകൾ തീരെക്കുറവ് എന്നു തോന്നിയില്ല (17 റെഫറൻസുകൾ). വിഷയം അടുക്കും ചിട്ടയും വേണ്ടത് എവിടെയൊക്കെയാണ് എന്ന് ചൂണ്ടിക്കാട്ടിയാൽ തിരുത്താവുന്നതാണ്. നിഷ്പക്ഷമല്ല എന്നു തോന്നുന്ന സ്ഥലങ്ങളിൽ ((npov)) ചേർക്കുക. പ്രധാന ഭാഗങ്ങളിൽ അവലംബം ചേർക്കേണ്ട വാചകങ്ങൾ ഉണ്ടെങ്കിൽ അവിടെയും അവലംബം ഫലകം ചേർക്കുക. ഈ ചിത്രത്തിലെ അക്ഷരങ്ങൾ ഫോട്ടോഷോപ്പ് കൈവശമുള്ള ആരെങ്കിലും മലയാളത്തിൽ ആക്കിയെങ്കിൽ നല്ലതായിരുന്നു. ലേഖനത്തിന് ഒന്നോ രണ്ടോ പീർ റിവ്യൂ ആവശ്യമുണ്ട്. എല്ലാവരും ഒന്ന് ഒത്തുപിടിച്ചാൽ നമുക്ക് ഇത് തിരഞ്ഞെടുത്ത ലേഖനമാക്കാവുന്നതാണ്. simy 11:44, 4 ഓഗസ്റ്റ്‌ 2008 (UTC)
  • സംവാദം എല്ലാവരും ഒത്തു ചേർന്നു പീർ റിവ്യൂ ചെയ്താൽ ഇതു തെരഞ്ഞെടുക്കാം. ഇംഗ്ലീഷ് വിക്കിയേക്കാൾ കൂടുതൽ വിവരം ഇതിലുണ്ട്. പക്ഷെ അനാവശ്യമായ വാചകങ്ങൾ തിരുകി കയറ്റി ലേഖനത്തെ നശിപ്പിക്കരുത്. അതിനുള്ള ശ്രമം ആനു ഇപ്പോൾ നടക്കുന്നത്.--Shiju Alex|ഷിജു അലക്സ് 11:49, 4 ഓഗസ്റ്റ്‌ 2008 (UTC)
  • സംവാദം ആദ്യ വാചകം മുതൽ തെറ്റുകളുണ്ട്. ഹജ്ജിന്റെ സീസണാവുമ്പോഴേക്ക് ശരിയാക്കിയെടുക്കാമെന്ന് തോന്നുന്നു --സാദിക്ക്‌ ഖാലിദ്‌ 09:08, 5 ഓഗസ്റ്റ്‌ 2008 (UTC)
  • സംവാദം കാടടച്ച് വെടി വെക്കാതെ തെറ്റ് ചൂണ്ടി കാണിക്ക് ഖാലിദെ..തിരുത്താൻ ശ്രമിക്കാമല്ലൊ--സിദ്ധീഖ് | सिधीक|Sidheeq| صدّيق 09:20, 5 ഓഗസ്റ്റ്‌ 2008 (UTC)
  • സംവാദം അനാവശ്യ സംവാദത്തിനു താത്പര്യമില്ല. ഇതാണ് ആദ്യ വാചകം: “മുഹമ്മദ് നബി ഖുറ്‌ആനിലൂടെ നിർദ്ദേശിച്ച മാതൃകയിൽ...“ ഇവിടെ തുടങ്ങുന്നു തെറ്റുകൾ. ഐ.പികൾ സമ്മതിക്കുമെങ്കിൽ ശരിയാക്കണമെന്നുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 14:25, 5 ഓഗസ്റ്റ്‌ 2008 (UTC)
  • അനുകൂലിക്കുന്നു--Abdullah.k.a 11:33, 20 ഓഗസ്റ്റ്‌ 2008 (UTC)
 തിരഞ്ഞെടുത്ത ലേഖനമാക്കി. --Vssun 11:04, 2 സെപ്റ്റംബർ 2008 (UTC)[മറുപടി]

തെരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു. --Vssun 11:41, 2 സെപ്റ്റംബർ 2008 (UTC)[മറുപടി]

 -- തിരഞ്ഞെടുത്ത ലേഖനമാക്കി--Anoopan| അനൂപൻ 06:26, 20 സെപ്റ്റംബർ 2008 (UTC)[മറുപടി]

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു..--സിദ്ധീഖ് | सिधीक|Sidheeq| صدّيق 19:38, 5 ഓഗസ്റ്റ്‌ 2008 (UTC)

☒N അനുകൂലാഭിപ്രായങ്ങളില്ല --Vssun 11:21, 22 സെപ്റ്റംബർ 2008 (UTC)[മറുപടി]

തെരഞ്ഞെടൂക്കാൻ നിർദ്ദേശിക്കുന്നു. --Vssun 04:02, 26 ഓഗസ്റ്റ്‌ 2008 (UTC)

  • അനുകൂലിക്കുന്നു പക്ഷെ ഇതിന്റെ പേരു പൗലോസ് എന്നോ പൗലോസ് അപ്പോസ്തോലൻ എന്നോ പൊരേ. പിന്നെ ഇതിലെ ഉപയോഗിച്ചിരിക്കുന്ന പേരുകൾ ഒക്കെ കത്തോലിക്ക ബൈബിൾ അടിസ്ഥാനമാക്കിയാണു. ഇതിനെക്കുറിച്ച് ഒരു നയം ഇതുവരെ രൂപീകരിച്ചിട്ടില്ല. --Shiju Alex|ഷിജു അലക്സ് 19:00, 5 സെപ്റ്റംബർ 2008 (UTC)[മറുപടി]
 തെരഞ്ഞെടൂത്ത ലേഖനമാക്കി --Vssun 07:11, 1 ഒക്ടോബർ 2008 (UTC)[മറുപടി]

തെരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു. Vssun 11:39, 2 സെപ്റ്റംബർ 2008 (UTC)[മറുപടി]

 തിരഞ്ഞെടുത്ത ലേഖനമാക്കുന്നു. --Vssun 22:35, 14 ഒക്ടോബർ 2008 (UTC)[മറുപടി]

തെരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു. --Vssun 11:44, 2 സെപ്റ്റംബർ 2008 (UTC)[മറുപടി]

തെരഞ്ഞെടുത്ത ലേഖനമാക്കി. --Vssun 00:04, 1 നവംബർ 2008 (UTC)[മറുപടി]

തിരഞ്ഞെടുത്ത ലേഖനമാക്കാൻ നിർദ്ദേശിക്കുന്നു. --Vssun 23:20, 3 ഒക്ടോബർ 2008 (UTC)[മറുപടി]


വിവർത്തനം പകുതിയേ ആയിട്ടുള്ളൂ.. എല്ലാരും ഒന്ന് ഒത്തുപിടിച്ചാൽ മുഴുവൻ വിവർത്തനം ചെയ്തിട്ട് തിരഞ്ഞെടുക്കാമായിരുന്നു.. --ജേക്കബ് 23:29, 3 ഒക്ടോബർ 2008 (UTC)[മറുപടി]
വിവർത്തനം ചെയ്യാൻ ബാക്കിയുള്ള വിഭാഗങ്ങൾ
  1. ഗതാഗതസം‌വിധാനം
  2. വൈദ്യസേവനരംഗം
  3. വിദ്യാഭ്യാസരംഗം
വിവർത്തനം ചെയ്യാൻ ബാക്കിയുള്ള ഉപവിഭാഗങ്ങൾ
  1. ഭൂഗർഭശാസ്ത്രം
--ജേക്കബ് 01:25, 7 ഒക്ടോബർ 2008 (UTC)[മറുപടി]
എല്ലാ വിഭാഗങ്ങളിലും കുറച്ച് വിവരങ്ങൾ ചേർത്തിട്ടുണ്ട്. പീർ റിവ്യൂവിനും പൂർത്തീകരണത്തിനുമായി നൽകുന്നു. സാങ്കേതിതപദങ്ങളും മറ്റും കൂടുതലായുള്ളതിനാൽ ഭൂഗർഭശാസ്ത്രത്തിൽ ഞാൻ കാര്യമായി കൈവച്ചിട്ടില്ല - വിവർത്തനം ചെയ്ത രണ്ടു വരികൾ പ്രസിദ്ധീകരിച്ചിട്ടുമില്ല. --ജേക്കബ് 04:09, 13 ഒക്ടോബർ 2008 (UTC)[മറുപടി]
 തിരഞ്ഞെടുത്ത ലേഖനമാക്കി. --അഭി 07:12, 18 ഡിസംബർ 2008 (UTC)[മറുപടി]

തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു. --Vssun 07:03, 10 ഒക്ടോബർ 2008 (UTC)[മറുപടി]

  • സംവാദം തലക്കെട്ട് ദില്ലിയിലെ അതിവേഗ തീവണ്ടി ഗതാഗത മാർഗ്ഗം എന്ന് വേണ്ടേ? കുറഞ്ഞ പക്ഷം ഡെൽഹി മെട്രോ / ദില്ലി മെട്രോ? (റെയിൽ / തീവണ്ടി) ഗതാഗതം എന്നെങ്കിലും. തലക്കെട്ടും ആദ്യ ഖണ്ഡികയിലെ വിവരണവും തമ്മിൽ പൊരുത്തക്കേടുള്ളത് പോലെ തോന്നുന്നു. റെയിൽ - തീവണ്ടി, റെയിൽ‌വേ - തീവണ്ടിപ്പാത ഇതു രണ്ടും കൂട്ടികലർത്തി ഉപയോഗിച്ചതായി കാണുന്നു. --സാദിക്ക്‌ ഖാലിദ്‌ 09:38, 13 നവംബർ 2008 (UTC)[മറുപടി]
 -- തലക്കെട്ട് മാറ്റി. തെരഞ്ഞെടുത്ത ലേഖനമാക്കി --Anoopan| അനൂപൻ 08:42, 16 നവംബർ 2008 (UTC)[മറുപടി]

തിരഞ്ഞെടുത്ത ലേഖനമാക്കാൻ നിർദ്ദേശിക്കുന്നു. --Vssun 04:58, 16 ഒക്ടോബർ 2008 (UTC)[മറുപടി]

 തിരഞ്ഞെടുത്ത ലേഖനമാക്കി. --Vssun 04:40, 1 ഡിസംബർ 2008 (UTC)[മറുപടി]

തിരഞ്ഞെടുക്കാനായി രണ്ടാമതും‍ നിർദ്ദേശിക്കുന്നു. --Vssun 06:32, 9 മേയ് 2009 (UTC)[മറുപടി]

 തെരഞ്ഞെടുത്ത ലേഖനമാക്കുന്നു. --Vssun 08:57, 17 മേയ് 2009 (UTC)[മറുപടി]

ഈ ലേഖനം തെരഞ്ഞെടുത്ത ലേഖനമാക്കാൻ ശുപാർശ ചെയ്യുന്നു. --Vssun 04:14, 3 ഡിസംബർ 2008 (UTC)[മറുപടി]

 തെരഞ്ഞെടുത്ത ലേഖനമാക്കി. --Vssun 04:51, 9 ജനുവരി 2009 (UTC)[മറുപടി]

ഈ ലേഖനം തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു. --Vssun 07:03, 9 ജനുവരി 2009 (UTC)[മറുപടി]

 തെരഞ്ഞെടുത്ത ലേഖനമാക്കി. --Vssun 05:48, 21 ജനുവരി 2009 (UTC)[മറുപടി]

തെരഞ്ഞെടുത്ത ലേഖനമാക്കാൻ നിർദ്ദേശിക്കുന്നു. --Vssun 04:47, 2 ഫെബ്രുവരി 2009 (UTC)[മറുപടി]

 തിരഞ്ഞെടുത്ത ലേഖനമാക്കുന്നു. --Vssun 04:28, 2 മാർച്ച് 2009 (UTC)[മറുപടി]

പഴയ തെരഞ്ഞെടുപ്പ്

പൊതുവേ വലുതായ ലേഖനങ്ങളിൽനിന്നൊക്കെ വ്യത്യസ്തമായി, ഒരു തത്വചിന്താസങ്കൽപ്പം ലളിതമായ ഭാഷയിൽ വിവരിച്ചിരിക്കുന്നു. കഴിഞ്ഞവട്ടം ഈ ലേഖനം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് അനുകൂലാഭിപ്രായങ്ങൾ മെയിലിങ് ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും ഇവിടെ എത്തിയില്ല.. --ജേക്കബ് 19:14, 15 ഓഗസ്റ്റ് 2009 (UTC)[മറുപടി]

 തിരഞ്ഞെടുത്ത ലേഖനമാക്കുന്നു. --Vssun 15:32, 1 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഈ ലേഖനം തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു. --ലൂയി വാമ്പ 14:35, 17 ജനുവരി 2009 (UTC)[മറുപടി]

  • സംവാദം-സുരക്ഷ എന്ന ഉപവിഭാഗം പൂർണ്ണമായി തർജ്ജമ ചെയ്തിട്ടില്ല.പതിപ്പുകളുടെ ചരിത്രം എന്ന പട്ടികയിലെ പ്രധാനപ്പെട്ട മാറ്റങ്ങൾ എന്ന ഭാഗം തർജ്ജമ ചെയ്യാനുണ്ട്. മോസില്ല ഫയർഫോക്സ് ഇന്ത്യൻ ഭാഷകളിൽ എന്നൊരു ഉപ വിഭാഗം കൂടെ എഴുതിച്ചേർക്കാനുണ്ട്(ഇംഗ്ലീഷിൽ ഇല്ല) .ഇത്രയും പ്രവൃത്തികൾ പൂർത്തിയായതിനു ശേഷം മാത്രം തെരഞ്ഞെടുക്കുന്നതാവും അഭികാമ്യം --Anoopan| അനൂപൻ 06:38, 20 ജനുവരി 2009 (UTC)[മറുപടി]
 തെരഞ്ഞെടുത്ത ലേഖനമാക്കുന്നു. --Vssun 16:36, 9 ഫെബ്രുവരി 2009 (UTC)[മറുപടി]

തിരഞ്ഞെടുക്കാവുന്ന ലേഖനമായി നിർദ്ദേശിക്കുന്നു. --സിദ്ധാർത്ഥൻ 12:47, 10 ഫെബ്രുവരി 2009 (UTC)[മറുപടി]

 -- തെരഞ്ഞെടുത്ത ലേഖനമാക്കുന്നു --Anoopan| അനൂപൻ 16:36, 23 ഏപ്രിൽ 2009 (UTC)[മറുപടി]

തെരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു. --Vssun 17:28, 9 ഫെബ്രുവരി 2009 (UTC)[മറുപടി]

 തെരഞ്ഞെടുത്ത ലേഖനമാക്കുന്നു. --Vssun 17:46, 21 മാർച്ച് 2009 (UTC)[മറുപടി]

തെരഞ്ഞെടുത്ത ലേഖനമാക്കാൻ നിർദ്ദേശിക്കുന്നു. --Vssun 17:07, 9 ഫെബ്രുവരി 2009 (UTC)[മറുപടി]

☒N - അനുകൂലാഭിപ്രായങ്ങളില്ല. --സിദ്ധാർത്ഥൻ 11:11, 6 മേയ് 2009 (UTC)[മറുപടി]

തിരഞ്ഞെടുക്കാനായി രണ്ടാമതും‍ നിർദ്ദേശിക്കുന്നു. --Vssun 06:32, 9 മേയ് 2009 (UTC)[മറുപടി]

 തെരഞ്ഞെടുത്ത ലേഖനമാക്കുന്നു. --Vssun 08:57, 17 മേയ് 2009 (UTC)[മറുപടി]

കുറേ കാര്യങ്ങൾക്ക് അവലംബം നൽകാൻ നിർദേശിച്ചിട്ടുണ്ട്. പുസ്തകങ്ങൾ റഫർ ചെയ്തവർക്ക് അതിന് കഴിയുമായിരിക്കും. ആവശ്യത്തിന് അവലംബങ്ങൾ ലഭിക്കുന്നതോടെ തിരഞ്ഞെടുത്ത ലേഖനമാക്കാവുന്നതാണ്. --സിദ്ധാർത്ഥൻ 12:16, 4 മേയ് 2009 (UTC)[മറുപടി]

 തെരഞ്ഞെടുത്ത ലേഖനമാക്കുന്നു. --Vssun 13:52, 5 ജൂൺ 2009 (UTC)[മറുപടി]

തിരഞ്ഞെടുക്കാൻ കൊള്ളാമെന്നു തോനുന്നു. --അഖിൽ ഉണ്ണിത്താൻ 14:09, 22 ജൂൺ 2010 (UTC)[മറുപടി]

  • എതിർക്കുന്നു - "ചരിത്രവീക്ഷണം" എന്ന വിഭാഗത്തിൽ ആധികാരികതയില്ലെന്നു ചൂണ്ടിക്കാട്ടുന്ന ഫലകം ഉള്ളതുകൊണ്ട് അതു നീക്കുന്നതുവരെ തിരഞ്ഞെടുക്കുന്നതുചിതമല്ലെന്ന് എന്റെ പക്ഷം. --കൃഷ്ണമൂർത്തി 05:00, 24 ജൂൺ 2010 (UTC)[മറുപടി]
☒N അനുകൂലാഭിപ്രായങ്ങളില്ല.--Vssun (സുനിൽ) 03:55, 14 ഓഗസ്റ്റ് 2010 (UTC)[മറുപടി]

തെരഞ്ഞെടുത്ത ലേഖനമാക്കാൻ നിർദ്ദേശിക്കുന്നു. --Vssun 11:32, 3 ജൂൺ 2009 (UTC)[മറുപടി]

 തെരഞ്ഞെടുത്ത ലേഖനമാക്കി. --Vssun 08:10, 21 ജൂൺ 2009 (UTC)[മറുപടി]

തെരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു. --Vssun 15:09, 25 ജൂൺ 2009 (UTC)[മറുപടി]

 തെരഞ്ഞെടുത്ത ലേഖനമാക്കുന്നു. --Vssun 09:41, 5 ജൂലൈ 2009 (UTC)[മറുപടി]

തെരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു. --Vssun 15:06, 25 ജൂൺ 2009 (UTC)[മറുപടി]

☒N പിന്തുണയില്ല.--Vssun 15:19, 30 ജൂലൈ 2009 (UTC)[മറുപടി]

തെരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു. --Vssun 15:12, 25 ജൂൺ 2009 (UTC) [മറുപടി]

  • അനുകൂലിക്കുന്നു--Anoopan| അനൂപൻ 16:39, 25 ജൂൺ 2009 (UTC)[മറുപടി]
  • എതിർക്കുന്നു - തുടർച്ചയായി ക്രിസ്തീയലേഖനങ്ങൾ മാത്രം തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങളായി പരിഗണിക്കപ്പെടുന്നു.--Anoop menon 17:41, 11 ജൂലൈ 2009 (UTC)[മറുപടി]
  • സംവാദം - ഞാൻ എന്റെ അഭിപ്രായം മാറ്റുന്നു. ഈ ലേഖനത്തിൽ അവലംബങ്ങളുടെ കുറവുണ്ട്. സുന്നഹദോസിനു ശേഷം, വസ്ത്രധാരണരീതി, പാഷാണ്ഡത ആരോപിച്ച് നശിപ്പിക്കപ്പെട്ട പുസ്തകങ്ങൾ, സുന്നഹദോസിന്റെ കാനോനകൾ, സുന്നഹദോസിന്റെ ഫലങ്ങൾ തുടങ്ങിയ വിഭാഗങ്ങൾക്കൊന്നും വ്യക്തമായ അവലംബം നൽകുവാൻ കഴിഞ്ഞിട്ടില്ല.അതുപോലെ സുന്നഹദോസിൽ പങ്കെടുത്ത പള്ളികൾ‍ എന്ന ഫലകത്തിനും വേണ്ട അവലംബങ്ങൾ നൽകുവാൻ സാധിച്ചിട്ടില്ല( ലേഖനത്തിന്റെ സം‌വാദം താൾ കാണുക). --Anoopan| അനൂപൻ 14:09, 13 ജൂലൈ 2009 (UTC)[മറുപടി]
☒N അനുകൂലാഭിപ്രായങ്ങളില്ല --Vssun 15:20, 30 ജൂലൈ 2009 (UTC)[മറുപടി]

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു. --Vssun 08:19, 19 ജൂലൈ 2009 (UTC)[മറുപടി]

 തിരഞ്ഞെടുത്ത ലേഖനമാക്കുന്നു. --Vssun 05:21, 30 ജൂലൈ 2009 (UTC)[മറുപടി]

പഴയ തെരഞ്ഞെടുപ്പ്

മലയാളം വിക്കിപീഡിയയിലെ നല്ല ലേഖനങ്ങളിലൊന്നായ കേരളം തെരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കുന്നു--Anoopan| അനൂപൻ 16:24, 26 ജൂലൈ 2009 (UTC)[മറുപടി]

 തിരഞ്ഞെടുത്ത ലേഖനമാക്കി. --Vssun 04:11, 15 ഓഗസ്റ്റ് 2009 (UTC)[മറുപടി]
{{bottomLinkPreText}} {{bottomLinkText}}
വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/പത്തായം 1
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?