For faster navigation, this Iframe is preloading the Wikiwand page for വയനാട് മെഡിക്കൽ കോളേജ്.

വയനാട് മെഡിക്കൽ കോളേജ്

ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം.

വയനാട് ജില്ലയിലെ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആണ് വയനാട് മെഡിക്കൽ കോളേജ് അഥവാ എം.കെ. ജീനചന്ദ്രൻ സ്മാരക മെഡിക്കൽ കോളേജ്.[1] 2015 ജൂലൈ 12 ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് മെഡിക്കൽ കോളേജിനു ശില പാകിയത്.[2] 950 കോടി രൂപ വകയിരുത്തി ആരംഭിച്ച പദ്ധതി വൈത്തിരി താലൂക്കിലെ കോട്ടത്തറ പഞ്ചായത്തിൽ മടക്കിമലയിൽ ചന്ദ്രപ്രഭ ട്രസ്റ്റ് സൗജന്യമായി നൽകിയ അൻപത് ഏക്കർ സ്ഥലത്താണ് പണിയുമെന്ന് പറഞ്ഞിരുന്നത്. മെഡിക്കൽ കോളേജിന്റെ നിർമ്മാണത്തിനുള്ള പണം കിഫ്ബിയിൽ നിന്നു വകയിരുത്തുമെന്ന് 2017-ലെ കേരള സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.[1] പക്ഷെ പരിസ്ഥിതിലോല മേഖല[3] ആയതിനാൽ മടക്കിമല മെഡിക്കൽ കോളേജിന് അനുയോജ്യമല്ല എന്ന കാരണത്താൽ ഇപ്പോൾ അത് ചേലോട് എസ്റ്റേറ്റ് ഭൂമിയിലേക്ക് മാറ്റുമെന്ന് പറയുന്നു.[4]

ബോയ്സ് ടൗണിന് സമീപത്തെ ഭൂമിയിൽ മെഡിക്കൽ കോളേജ് ഉണ്ടാക്കും എന്ന് സർക്കാർ പറഞ്ഞു.

എന്നാൽ പിന്നീട് മാനന്തവാടി ഗവ ഹോസ്പിറ്റൽ മെഡിക്കൽ കോളേജ് ആയി പ്രഖ്യാപിച്ചു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Wayanad Medical College still a dream". Deccan Chronicle. 2018-02-04. Retrieved 2018-05-24.
  2. "വയനാട് മെഡിക്കൽ കോളേജ് മെഡിസിറ്റിയാക്കും: മുഖ്യമന്ത്രി". മാതൃഭൂമി ദിനപത്രം. Retrieved 2018-05-24.[പ്രവർത്തിക്കാത്ത കണ്ണി]
  3. "വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യത്തിലേക്ക്; വിവാദവും കൊഴുക്കുന്നു". Retrieved 2020-11-01.
  4. "വയനാട് മെഡിക്കൽ കോളേജ്: സൗജന്യമായി കിട്ടിയ ഭൂമി ഉപേക്ഷിക്കുന്നത് പഠനംപോലുമില്ലാതെ" (in ഇംഗ്ലീഷ്). Archived from the original on 2020-11-05. Retrieved 2020-11-01.
{{bottomLinkPreText}} {{bottomLinkText}}
വയനാട് മെഡിക്കൽ കോളേജ്
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?