വംഗപാണ്ടു ഉഷ
തെലുങ്ക് ഭാഷയിലുള്ള ഒരു ബാലെ ഗായികയാണ് വംഗപാണ്ടു ഉഷ. അവർ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ സാംസ്കാരിക വിഭാഗം കൺവീനറാണ്.[1] നാടൻ പാട്ടുകൾക്കും നൃത്തത്തിനും അവർ ജനപ്രിയയാണ്. എപി സ്റ്റേറ്റ് ഗവൺമെന്റ് അടുത്തിടെ അവരെ എപി സ്റ്റേറ്റ് ക്രിയേറ്റിവിറ്റി ആൻഡ് കൾച്ചർ കമ്മീഷനിന്റെ ചെയർപേഴ്സണായി നിയമിച്ചു.
ജീവിതം
[തിരുത്തുക]വംഗപാണ്ടു ഉഷ പ്രശസ്ത ബാലെ ഗായകനും കവിയും ആക്ടിവിസ്റ്റുമായ വംഗപണ്ഡു പ്രസാദ റാവുവിന്റെ മകളായാണ് ജനിച്ചത്.[2]വിപ്ലവഗായകൻ വംഗപാണ്ഡു പ്രസാദ റാവു നാടൻ പാട്ടുകളിലൂടെ ജനങ്ങളിൽ ഉണർവുണ്ടാക്കി.
ഇടതുപക്ഷ സംഘടനകളിൽ സജീവമായിരുന്ന അവർ 2011 ൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു [3]
അവലംബം
[തിരുത്തുക]- ↑ "Archive News". The Hindu. 2010-12-22. Archived from the original on 2011-11-08. Retrieved 2016-12-01.
- ↑ "Archived copy". hindu.com. Archived from the original on 5 November 2012. Retrieved 17 January 2022.
((cite web))
: CS1 maint: archived copy as title (link) - ↑ "YSRCP dharna against power cuts turns violent - Sakshi Post". Archive.is. Archived from the original on 2013-06-30. Retrieved 2019-12-18.
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.