ലൈറ്റ് മെഷീൻ ഗൺ
എൽ.എം.ജി അഥവാ ലൈറ്റ് മെഷീൻ ഗൺ ഒരു സപ്പോർട്ട് ആയുധമാണ്. ഇൻഫെന്ററി സൈനിക ദളങ്ങളിലെ ജവാന്മാർ യുദ്ധമുന്നണികളിൽ മുന്നോട്ടു നീങ്ങുമ്പോൾ അവർക്ക് വശങ്ങളിൽ നിന്നോ പിറകിൽ നിന്നോ സപ്പോർട്ട് നൽകാനായി ഉപയോഗിക്കുന്ന അടിസ്ഥാന യന്ത്രോപകരണമാണ് എൽ.എം.ജി. പുതുതലമുറ ലൈറ്റ് മെഷീൻ ഗണ്ണുകൾ മീഡിയം മെഷീൻ ഗണ്ണുകളേക്കാൾ ചെറിയ കാലിബറിലുള്ള ബാരലുകൾ ഉപയോഗിക്കുന്നതും ഭാരക്കുറവുള്ളതുമാണ്.7.62 mm എൽ.എം.ജി. ഇന്ത്യൻ സൈന്യം വ്യാപകമായി ഉപയോഗിച്ചു കൊണ്ടിരുന്ന എൽ.എം.ജി.യാണ്. ഇപ്പോൾ അവയുടെ സ്ഥാനം 5.56 mm ഇൻസാസ് എൽ.എം.ജി.കൾ കൈയ്യടക്കിയിരിക്കുന്നു. ഭാരക്കൂടുതൽ ഉള്ളതിനാലും വെടിവെക്കുന്നതിൽ കൃത്യത വരുത്തുന്നതിനുമായി ബൈപ്പോഡിൽ ഉറപ്പിച്ചാണ് എൽ.എം.ജി. ഫയർ ചെയ്യുന്നത്
അവലംബം
[തിരുത്തുക]വിഷയം | ചരിത്രം * അക്കാദമികൾ * റാങ്കുകളും പദവികളും *(കരസേന) * (നാവികസേന) * (വ്യോമസേന) * ഇന്ത്യൻ പീസ് കീപ്പിംഗ് ഫോഴ്സ് * അർദ്ധസൈനീക സേനകൾ * സ്ട്രാറ്റജിക് ഫോഴ്സസ് കമാന്റ് * സ്ട്രാറ്റജിക് ന്യൂക്ലിയർ കമാന്റ് * സംയോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതി * ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ * ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറികൾ |
---|---|
പ്രധാന യുദ്ധങ്ങളും ഓപ്പറേഷനുകളും | ഇന്ത്യാ-പാകിസ്താൻ യുദ്ധങ്ങൾ * 1947 * 1965 * 1971 * 1999 * ബുദ്ധൻ ചിരിക്കുന്നു * ഓപ്പറേഷൻ ശക്തി * ഓപ്പറേഷൻ പോളോ * ഓപ്പറേഷൻ വിജയ് * ഇന്ത്യ-ചൈന യുദ്ധം * ഓപ്പറേഷൻ മേഘദൂത് * ഓപ്പറേഷൻ ബ്ലൂസ്റ്റാർ * ഓപ്പറേഷൻ കാക്ടസ് * കശ്മീർ പ്രശ്നം * ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തിത്തർക്കം2001 |
ബഹുമതികൾ/പുരസ്കാരങ്ങൾ | യുദ്ധകാല ധീരത: (പരമവീര ചക്രം * മഹാ വീര ചക്രം * വീര ചക്രം) * സമാധാനകാല ധീരത: (അശോകചക്ര * കീർത്തിചക്ര * ശൗര്യചക്ര) * യുദ്ധകാല/സമാധാനകാല സർവ്വീസും ധീരതയും: (സേനാ മെഡൽ * നൗസേനാ മെഡൽ * വായുസേനാ മെഡൽ) * യുദ്ധകാലത്തെ വിശിഷ്ടസേവനം: (സർവ്വോത്തം യുദ്ധസേവാ മെഡൽ * ഉത്തം യുദ്ധസേവാ മെഡൽ * യുദ്ധസേവാ മെഡൽ) * സമാധാനകാലത്തെ വിശിഷ്ടസേവനം: (പരമവിശിഷ്ടസേവാ മെഡൽ * അതിവിശിഷ്ടസേവാ മെഡൽ * വിശിഷ്ടസേവാ മെഡൽ) |
പ്രധാന ആയുധങ്ങൾ | |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.