For faster navigation, this Iframe is preloading the Wikiwand page for ലൈറ്റ്‍വർക്സ്.

ലൈറ്റ്‍വർക്സ്

ലൈറ്റ്‍വർക്സ്
വികസിപ്പിച്ചത്EditShare LLC
ആദ്യപതിപ്പ്1989; 35 years ago (1989)
Stable release
14.0.0[1] / ഏപ്രിൽ 4, 2017; 7 വർഷങ്ങൾക്ക് മുമ്പ് (2017-04-04)
ഓപ്പറേറ്റിങ് സിസ്റ്റം
പ്ലാറ്റ്‌ഫോംIA-32[2]
വലുപ്പം93 MB
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്
തരംനോൺ-ലീനിയർ എഡിറ്റിംഗ് സിസ്റ്റം
അനുമതിപത്രംഫ്രീമിയം
വെബ്‌സൈറ്റ്www.lwks.com

പ്രൊഫഷണൽ ആയ ഒരു നോൺ-ലീനിയർ എഡിറ്റിംഗ് സിസ്റ്റം (എൻഇഎൽ) ആണ് ലൈറ്റ് വർക്ക്സ്. 2കെ, 4കെ റെസല്യൂഷനുകൾ, പിഎഎൽ, എൻടിഎസ്‍സി, ഹൈ ഡെഫിനിഷൻ തുടങ്ങിയ ഫോർമാറ്റുകളിൽ ഡിജിറ്റൽ വീഡിയോ എഡിറ്റുചെയ്യുന്നതിനും പ്രസിദ്ധീകരണത്തിന് തയ്യാറാക്കുന്നതിമുള്ള സോഫ്റ്റ്‍വെയറാണിത്.  കമ്പ്യൂട്ടർ അധിഷ്ഠിതമായ നോൺ-ലീനിയർ എഡിറ്റിംഗ് രംഗത്തെ അതികായന്മാരിലൊന്നാണ് ലൈറ്റ്‍വർക്ക്സ്. 1989 മുതൽ തന്നെ ഈ സോഫ്റ്റ്‍വെയർ വികസിപ്പിക്കുന്നുണ്ട്. ഡിജിറ്റൽ നോൺ-ലീനിയർ എഡിറ്റിംഗിന്റെ അമരക്കാരായി പ്രവർത്തിക്കുന്നതിന് 2017 ഇഎംഎംവൈ അവർഡ് ലൈറ്റ്‍വർക്സിന് ലഭിക്കുകയുണ്ടായി. ലിനക്സ്, വിന്റോസ്, മാക് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്നതുകൊണ്ട് ലക്ഷക്കണക്കിന് ഉപയോക്താക്കൾ ലൈറ്റ്‍വർക്സിന് ഉണ്ട്.

ഈ പ്രോഗ്രാം വിന്റോസിലും ലിനക്സിലും മാക് ഓഎസിലും ലഭ്യമാണ്. ഒരു ഓപ്പൺസോഴ്സ് പതിപ്പ് മെയ് 2010[3] ൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ അതിന്റെ സ്രോതസ്സ് പുറത്തുവിട്ടിട്ടില്ല.

ഫീച്ചറുകൾ

[തിരുത്തുക]

സൗജന്യ പതിപ്പിൽ കുറച്ച് ഫീച്ചറുകളേ ഉൾപ്പെടുത്തിയിട്ടുള്ളു.

  • എഫക്ടുകൾ തത്സമയം കാണുക
  • ഒന്നിലധികം ക്യാമറ ഉപയോഗിച്ചുള്ള എഡിറ്റിംഗ്
  • ഒന്നിലധികം മോണിറ്ററിലുടെ ഔട്ട്പുട്ട്
  • വളരെയധികം ഫയൽ തരങ്ങൾ തുറക്കാനും ഇറക്കുമതിചെയ്യാനുമുള്ള കഴിവ്
  • വിമിയോയിലേക്ക് കയറ്റുമതി
  • യൂട്യൂബിലേക്ക് കയറ്റുമതി

നോട്ട്: ലൈറ്റ്‍വർക്സ് 14 മുതൽ ഡിവിഡിയിലേക്കോ ബ്ലൂറേ ഡിസ്കിലേക്കോ നേരിട്ട് കയറ്റുമതിചെയ്യാൻ സൗജന്യ പതിപ്പിന് സാധിക്കില്ല. എന്നാൽ ഹാർഡ് ഡ്രൈവിലേക്ക് സാധിക്കും.

സിനിമകളിലും ടിവി സീരിയലുകളിലുമുള്ള ഉപയോഗം

[തിരുത്തുക]
Film title Year Director Editor
പൾപ് ഫിക്ഷൻ[4] 1994 ക്വെന്റിൻ ടരന്റിനോ
സാലി മെൻകെ
ദ ക്യുവർ[5] 1995 പീറ്റർ ഹോർട്ടൺ
ആന്റണി ഷെറിൻ
റോമിയോ + ജൂലിയറ്റ് 1996 ബാസ് ലുഹർമാൻ
ജിൽ ബിൽകോക്ക്
എൽ.എ. കോൺഫിഡൻഷ്യൽ 1997 കർട്ടിസ് ഹാൻസൺ
പീറ്റർ ഹോണെസ്
മൗലിൻ റോഗർ 2001 ബാസ് ലുഹർമാൻ ജിൽ ബിൽകോക്ക്
28 ഡേയ്സ് ലേറ്റർ 2002 ഡാനി ബോയൽ
ക്രിസ് ഗിൽ
ബ്രൂസ് ആൾമൈറ്റി[6]
2003 ടോം ഷഡ്യാക്
സ്കോട്ട് ഗിൽ
റെവല്യൂഷനറി റോഡ്
2008 സാം മെന്റിസ്
താരിക് അൻവർ
സെൻടൂറിയൻ 2010 നെയ്‍ൽ മാർഷൽ
ക്രിസ് ഗിൽ
ദി കിംഗ്സ് സ്പീച്ച്[7] 2010 ടോം ഹൂപ്പർ
താരിക് അൻവർ
ദി വുൾഫ് ഓഫ് വാൾസ്ട്രീറ്റ് 2013 മാർട്ടിൻ സ്കോർസീസ്
തെൽമ ഷൂമാക്കർ

ചരിത്രം

[തിരുത്തുക]

പോൾ ബാംബർഗ്, നിക്ക് പൊള്ളോക്ക്, നെയ്ൽ ഹാരിസ് എന്നിവർ ചേർന്ന് ഒഎൽഇ ലിമിറ്റഡ് 1989 ൽ സ്ഥാപിച്ചു. ഇത് 1994 ൽ ടെക്ട്രോണിക്സ് എന്ന കമ്പനിക്ക് നഷ്ടത്തിനെത്തുടർന്ന് വിറ്റു. 1999 ൽ ഇത് പുതിയതായി തുടങ്ങിയ ലൈറ്റ്‍വർക്സി ഇങ്ക്. ന് വിറ്റു. ഇത് പിന്നീട് ഫെയർലൈറ്റ് ജപ്പാൻ വാങ്ങി. ഇതിനെത്തുടർന്ന് 2004 മെയിൽ ജീ ബ്രോഡ്കാസ്റ്റ് ഇത് വാങ്ങി.[8][9]




ഇതും കാണുക

[തിരുത്തുക]
  1. "Lightworks v14.0 Release Notes". Archived from the original on 2017-07-19. Retrieved 2018-06-23.
  2. "Tech Specs and Compatibility". LightWorks. EditShare EMEA. Archived from the original on 2017-06-10. Retrieved 19 March 2013.
  3. Joey, Sneddon (21 May 2010). "Oscar winning Lightworks Open-Source Video editor Is Coming to Linux". OMG! Ubuntu!. Ohso Ltd. Retrieved 18 September 2012.
  4. "Spotlight". Archived from the original on 2021-01-26. Retrieved 2018-06-23.
  5. "Christy's Post Production Center". Archived from the original on 2017-04-07. Retrieved 2018-06-23.
  6. "Spotlight: Scott Hill". Archived from the original on 2021-01-13. Retrieved 2018-06-23.
  7. "Spotlight: Tariq Anwar". Archived from the original on 2019-01-10. Retrieved 2018-06-23.
  8. Interlab, Alexandre Stein,. "Docs and software downloads" (PDF). Archived from the original (PDF) on 2019-05-17. Retrieved 2018-06-23.((cite web)): CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
  9. Interlab, Alexandre Stein,. "Docs and software downloads" (PDF). Archived from the original (PDF) on 2019-05-17. Retrieved 2018-06-23.((cite web)): CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
{{bottomLinkPreText}} {{bottomLinkText}}
ലൈറ്റ്‍വർക്സ്
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?