For faster navigation, this Iframe is preloading the Wikiwand page for ലിൻവുഡ്.

ലിൻവുഡ്

ലിൻവുഡ്, കാലിഫോർണിയ
City
City of Lynwood
Skyline of ലിൻവുഡ്, കാലിഫോർണിയ
Official seal of ലിൻവുഡ്, കാലിഫോർണിയ
Seal
Location of Lynwood in Los Angeles County, California
Location of Lynwood in Los Angeles County, California
ലിൻവുഡ്, കാലിഫോർണിയ is located in the United States
ലിൻവുഡ്, കാലിഫോർണിയ
ലിൻവുഡ്, കാലിഫോർണിയ
Location in the United States
Coordinates: 33°55′29″N 118°12′7″W / 33.92472°N 118.20194°W / 33.92472; -118.20194
Country United States of America
State California
County Los Angeles
IncorporatedJuly 16, 1921[1]
വിസ്തീർണ്ണം
 • ആകെ4.84 ച മൈ (12.54 ച.കി.മീ.)
 • ഭൂമി4.84 ച മൈ (12.54 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം92 അടി (28 മീ)
ജനസംഖ്യ
 • ആകെ69,772
 • കണക്ക് 
(2016)[5]
71,187
 • ജനസാന്ദ്രത14,708.06/ച മൈ (5,678.77/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP code
90262
Area codes310/424, 323
FIPS code06-44574
GNIS feature IDs1660965, 2410901
വെബ്സൈറ്റ്www.lynwood.ca.us

ലിൻവുഡ് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ആഞ്ചലസ്  കൗണ്ടിയിലെ ഒരു നഗരമാണ്.  2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 69,772 ആയിരുന്നു. ഇത്  2000 ലെ സെൻസസ് രേഖകളിലെ ജനസംഖ്യയായ 69,845 നേക്കാൾ കുറവായിരുന്നു. ലോസ് ആഞ്ചലസ് തടത്തിന്റെ തെക്കൻ ഭാഗത്തുള്ള സൗത്ത് ഗേറ്റ്, കോംപ്ടൺ എന്നിവയ്ക്ക് അടുത്തായിട്ടാണ് ലിൻവുഡ് സ്ഥിതി ചെയ്യുന്നത്. 1921 ൽ സംയോജിപ്പിക്കപ്പെട്ട ഈ  ഈ നഗരത്തിന് പ്രാദേശിക ക്ഷീരോത്പാദകനായിരുന്ന ചാൾസ് സെഷൻസിന്റെ പത്നിയായിരുന്ന  ലിൻ വുഡ് സെഷൻസിന്റെ പേരാണ് നൽകപ്പെട്ടത്. പ്രാദേശിക റെയിൽറോഡും പിന്നീട് പസഫിക് ഇലക്ടിക് റെയിൽവേ സ്റ്റേഷനും ക്ഷീരകേന്ദ്രത്തിന്റെ പേരിനെ ആസ്പദമാക്കി നാമകരണം ചെയ്യപ്പെട്ടു.

ഭൂമിശാസ്ത്രം

അമേരിക്കൻ ഐക്യാനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം, ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 4.8 ചതുരശ്ര മൈൽ (12.5 ചതുരശ്ര കിലോമീറ്റർ) ആണ്.

അവലംബം

  1. "Cities within the County of Los Angeles" (PDF). California Association of Local Agency Formation Commissions. Archived from the original (Word) on June 28, 2014. Retrieved August 25, 2014.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  3. "Lynwood". Geographic Names Information System. United States Geological Survey. Retrieved February 8, 2015.
  4. "Lynwood (city) QuickFacts". United States Census Bureau. Archived from the original on March 22, 2015. Retrieved March 19, 2015.
  5. "Population and Housing Unit Estimates". Retrieved July 18, 2019.
{{bottomLinkPreText}} {{bottomLinkText}}
ലിൻവുഡ്
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?