For faster navigation, this Iframe is preloading the Wikiwand page for റോബിൻ റൈറ്റ്.

റോബിൻ റൈറ്റ്

റോബിൻ റൈറ്റ്
കാനിൽ റൈറ്റ്, 2017
ജനനം
റോബിൻ ഗെയ്ൽ റൈറ്റ്

(1966-04-08) ഏപ്രിൽ 8, 1966  (58 വയസ്സ്)
ഡല്ലാസ്, ടെക്സസ്, യു.എസ്
മറ്റ് പേരുകൾറോബിൻ റൈറ്റ് പെൻ
തൊഴിൽഅഭിനേത്രി, സംവിധായകൻ
സജീവ കാലം1983–സജീവം
ജീവിതപങ്കാളി(കൾ)
ഡെയ്ൻ വിതേർസ്പൂൺ
(m. 1986; div. 1988)

(m. 1996; div. 2010)
കുട്ടികൾഡൈലൻ പെൻ, ഹോപ്പർ ജാക്ക് പെൻ
ബന്ധുക്കൾ ചാർലി റൈറ്റ് (അനന്തരവൻ)

റോബിൻ ഗെയ്ൽ റൈറ്റ്[1] (ജനനം ഏപ്രിൽ 8, 1966) ഒരു അമേരിക്കൻ നടിയും സംവിധായികയുമാണ്. ഏഴ് പ്രൈം ടൈം എമ്മി അവാർഡിന് നാമനിർദ്ദേശ പത്രിക സ്വീകരിക്കുകയും കൂടാതെ ഗോൾഡൻ ഗ്ലോബ് അവാർഡും ടെലിവിഷൻ രംഗത്തെ അഭിനയത്തിന് സാറ്റലൈറ്റ് അവാർഡും നേടിയിട്ടുണ്ട്.1984 മുതൽ 1988 വരെ എൻ.ബി.സി ഡേ ടൈം സോപ്പ് ഓപ്പറയായ സാന്താ ബാർബറയിൽ കെല്ലി കാപ്വെൽ എന്ന സാങ്കല്പിക കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.1987 -ൽ ദ് പ്രിൻസസ് ബ്രൈഡ് (1987) എന്ന റൊമാന്റിക് കോമഡി ഫാന്റസി സാഹസിക സിനിമയിൽ അഭിനയിച്ചിരുന്നു. റൈറ്റ് കോമഡി നാടകമായ ദി മറൈൻ ഗംമ്പ് (1994), റൊമാന്റിക് നാടക മെസ്സേജ് ഇൻ എ ബോട്ടിൽ (1999), സൂപ്പർഹീറോ ഡ്രാമ ത്രില്ലർ അൺബ്രേക്കബിൾ (2000), ദ കോൺസ്പിറേറ്റർ (2010), ജീവചരിത്ര സ്പോർട്ട്സ് സിനിമയായ മണിബോൾ (2011), ദ ഗേൾ വിത്ത് ദി ഡ്രാഗൺ ടാട്ടൂ (2011), ജീവചരിത്രഡ്രാമ എവറസ്റ്റ് (2015), സൂപ്പർഹീറോ ചിത്രം വണ്ടർ വുമൻ (2017) നിയോ-നോയ്ർ ശാസ്ത്ര ഫിക്ഷൻ ചലച്ചിത്രം ബ്ലെയ്ഡ് റണ്ണർ 2049 (2017) എന്നിവയിൽ അഭിനയിച്ചിരുന്നു.

Wright with then-husband Sean Penn in September 2006

സിനിമകൾ

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1986 ഹോളിവുഡ് വൈസ് സ്ക്വാഡ് ലോറി സ്റ്റാൻറൺ
1987 ദ പ്രിൻസെസ് ബ്രൈഡ് ബട്ടർക്കപ്പ് Nominated – മികച്ച നടിക്കുള്ള സാറ്റൺ അവാർഡ്
1990 ഡെനിയൽ സാറ / ലൂൺ
1990 സ്റ്റേറ്റ് ഓഫ് ഗ്രേസ് കാതലീൻ ഫ്ലാനെറി
1992 ദ പ്ലയ്ബൊയ്സ് താര മാഗ്യൂയർ
1992 ടോയ്സ് ഗ്വെൻ ടൈലർ Nominated – മികച്ച സഹനടിക്കുള്ള സാറ്റൺ പുരസ്കാരം
1994 ഫോറസ്റ്റ് ഗമ്പ് ജെന്നി കുർറാൻ Nominated – മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - മോഷൻ പിക്ചർ
Nominated – മികച്ച സഹനടിക്കുള്ള സാറ്റൺ പുരസ്കാരം
Nominated – സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് അവാർഡ് -for Outstanding Performance by a Female Actor in a Supporting Role
1995 ദ ക്രോസിംഗ് ഗാർഡ് ജോജോ
1996 മോൾ ഫ്ലാൻഡെഴ്സ് മോൾ ഫ്ലാൻഡെഴ്സ് Nominated – മികച്ച നടിക്കുള്ള സാറ്റലൈറ്റ് പുരസ്കാരം - മോഷൻ പിക്ചർ
1997 ലൗവ്ഡ് ഹെഡാ ആമേഴ്സൺ Nominated – മികച്ച സ്ത്രീ ലീഡിന് ഇൻഡിപെൻഡൻറ് സ്പിരിറ്റ് അവാർഡ്
1997 ഷി ഈസ് സോ ലൗവ്ലി മൗറീൻ മർഫി ക്വിൻ Nominated – സ്ക്രീൻ ആക്ടേർസ് ഗിൽഡ് അവാർഡ്- ഒരു നടിയെന്ന നിലയിൽ പ്രധാന കഥാപാത്രത്തിൻറെ മികച്ച പ്രകടനം
1998 ഹർലിബർലി ഡാർലെയ്ൻ
1999 മെസ്സേജ് ഇൻ എ ബോട്ടിൽ തെരേസ ഓസ്ബോൺ Nominated – ഇഷ്‌ടപ്പെട്ട നടിക്കുള്ള ബ്ലോക്ക്ബസ്റ്റർ എന്റർടൈനിംഗ് അവാർഡ് – നാടകം / റൊമാൻസ്
2000 ഹൗ ടു കിൽ യുവർ നെയിബേഴ്സ് ഡോഗ് മെലാനി മക്ഗൗൺ
2000 അൺബ്രേക്കബിൾ ഓഡ്രി ഡൺ Nominated – ഇഷ്‌ടപ്പെട്ട സഹ നടി ബ്ലാക്ക് ബസ്റ്റർ എന്റർടൈൻമെന്റ് അവാർഡ് - സസ്പെൻസ്
2001 ദ പ്ലെഡ്ജ് ലോറി
2001 ദി ലാസ്റ്റ് കാസ്റ്റിൽ റോസാലി ഇർവിൻ Uncredited
2002 സേർച്ചിംഗ് ഫോർ ഡെബ്ര വിംഗർ Herself ഡോക്യുമെന്ററി
2002 വൈറ്റ് ഓലിയാൻഡർ സ്റ്റാർ തോമസ്
2003 ദി സിംഗിംഗ് ഡിറ്റക്ടീവ് നിക്കോള / നിന / ബ്ലോണ്ടെ
2003 വിർജിൻ മിസിസ് റെയ്നോൾഡ്സ്
2004 എ ഹോം അറ്റ് ദ എൻഡ് ഓഫ് ദി വേൾഡ് ക്ലേർ
2005 നെയൺ ലിവ്സ് ഡയാന Locarno International Film Festival Award for Best Actress
Nominated – Gotham Independent Film Award for Best Ensemble Performance
Nominated – Satellite Award for Best Actress – Motion Picture
Nominated – Iമികച്ച സഹനടിക്കുള്ള സ്വതന്ത്ര സ്പിരിറ്റ് അവാർഡ്
2005 Sorry, Haters Phoebe Torrence Nominated – മികച്ച സ്ത്രീ ലീഡിന് ഇൻഡിപെൻഡൻറ് സ്പിരിറ്റ് അവാർഡ്
2005 മാക്സ് അമ്മ ഷോർട്ട് ഫിലിം
2006 ബ്രേക്കിംഗ് ആൻഡ് എന്ററിങ് ലിവ് ഉൽമാൻ Nominated – മികച്ച നടിക്കുള്ള ബ്രിട്ടീഷ് ഇൻഡിപെൻഡൻറ് ഫിലിം അവാർഡ്
2006 Room 10 Frannie Jones ഷോർട്ട് ഫിലിം
2007 Hounddog സ്ട്രേഞ്ചർ ലേഡി
2007 ബിയോവൂൽഫ് ക്വീൻ വെൽത്തിയോ
2008 വാട്ട് ജസ്റ്റ് ഹാപ്പെൻഡ് കെല്ലി
2008 ന്യൂയോർക്ക്, ഐ ലവ് യു അന്ന
2009 സ്റ്റേറ്റ് ഓഫ് പ്ലേ ആനി കോളിൻസ്
2009 ദ പ്രൈവറ്റ് ലൈവ്സ് ഓഫ് പപ്പാ ലീ പിപ്പാ ലീ
2009 എ ക്രിസ്മസ് കരോൾ ഫാൻ സ്ക്രൂജ്/ ബെല്ലെ
2010 ദി കോൺസ്പിറേറ്റർ മേരി സുര്രത്ത്
2011 മണിബോൾ ഷാരോൺ ബീൻ
2011 റാംപാർട്ട് ലിൻഡ ഫെന്ട്രെസ്
2011 ദി ഗേൾ വിത്ത് ദി ഡ്രാഗൺ ടാറ്റൂ എമിറ ബർഗർ
2013 ദി കോൺഗ്രസ് റോബിൻ റൈറ്റ്
2013 അഡോർ റോസ്
2014 എ മോസ്റ്റ് വാൻഡെഡ് മാൻ മാർത്ത സള്ളിവൻ
2015 എവറസ്റ്റ് പീച്ച് വെതേഴ്സ്
2017 വണ്ടർ വുമൺ ജനറൽ ആന്റിയോപ്
2017 ബ്ലാഡ് റണ്ണർ 2049 ലെഫ്റ്റനന്റ് ജോഷി
2017 ജസ്റ്റിസ് ലീഗ് ജനറൽ ആന്റിയോപ് Uncredited കാമിയോ

ടെലിവിഷൻ

[തിരുത്തുക]
Year Title Role Notes
1983–84 ദ യെല്ലോ റോസ് ബാർബറ ആൻഡേഴ്സൺ 2 എപ്പിസോഡുകൾ
1984–88 സാന്ത ബാർബറ കെല്ലി കാപ്വെൽ 538 episodes
Soap Opera Digest Award for Outstanding Heroine
Nominated – മികച്ച യുവ നടിക്കുള്ള സോപ്പ് ഓപറ ഡൈജസ്റ്റ് പുരസ്കാരം
Nominated – നാടക പരമ്പരയിലെ മികച്ച യുവനടിയ്ക്കുള്ള ഡേ ടൈം എമ്മി അവാർഡ് (1986–1988)
2005 എമ്പയർ ഫാൾസ് ഗ്രേസ് റോബി Nominated – മിനി സീരീസ് അല്ലെങ്കിൽ ടെലിവിഷൻ മൂവിയിൽ മികച്ച നടിക്കുള്ള സ്ക്രീൻ അവാർഡ് ഗിൽഡ് അവാർഡ്
2011 Enlightened സാൻഡി 2 എപ്പിസോഡുകൾ
2013–present ഹൌസ് ഓഫ് കാർഡ്സ് Claire Underwood Main role, executive producer (Season 4) and director (9 episodes).
Golden Globe Award for Best Actress – Television Series Drama
Gold Derby Award for Best Actress in a Drama Series
Satellite Award for Best Actress – Television Series Drama
Nominated – Critics' Choice Television Award for Best Actress in a Drama Series (2014, 2016, 2018)
Nominated – Golden Globe Award for Best Actress – Television Series Drama (2015–2016)
Nominated – Gold Derby Award for Best Actress in a Drama Series (2014–2015)
Nominated – Online Film and Television Association Award for Best Actress in a Drama Series (2013–2016)
Nominated – Primetime Emmy Award for Outstanding Lead Actress in a Drama Series (2013–2017)
Nominated – Primetime Emmy Award for Outstanding Drama Series
Nominated – Producers Guild of America Award for Best Episodic Drama
Nominated – Satellite Award for Best Actress – Television Series Drama (2015–2016)
Nominated – Screen Actors Guild Award for Outstanding Performance by a Female Actor in a Drama Series (2015–2017)
Nominated – Screen Actors Guild Award for Outstanding Performance by an Ensemble in a Drama Series (2015–2016)

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]
പ്രധാന ലേഖനം: List of awards and nominations received by Robin Wright

ഇവയും കാണുക

[തിരുത്തുക]
  • List of American film actresses
  • List of Santa Barbara cast and characters

അവലംബം

[തിരുത്തുക]
  1. [1] Archived July 21, 2015, at the Wayback Machine.

പുറം കണ്ണികൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
റോബിൻ റൈറ്റ്
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?