For faster navigation, this Iframe is preloading the Wikiwand page for രഘുവംശം.

രഘുവംശം

പുരാതനഭാരതത്തിലെ വിഖ്യാതകവി കാളിദാസൻ രചിച്ച മഹാകാവ്യമാണ് രഘുവംശം. കാളിദാസന്റെ പ്രതിഭയുടേയും കവന കലാവൈഭവത്തിന്റേയും അപാരമായ ലോകവിജ്ഞാനത്തിന്റേയും തെളിവായി രഘുവംശം കണക്കാക്കപ്പെടുന്നു. ദിലീപൻ മുതൽ അഗ്നിവർണ്ണൻ വരെയുള്ള ഇരുപത്തൊൻപതു സൂര്യവംശരാജാക്കന്മാരുടെ ചരിത്രമാണ് ഈ കാവ്യം. രഘുവംശമെന്ന പേര്, ദിലീപപുത്രനായ രഘുവിന് വംശചരിത്രത്തിലുള്ള പ്രാധാന്യം മൂലമാണ്.[1]

തുടക്കം

[തിരുത്തുക]

വാക്കും അർത്ഥവും പോലെ ഒന്നായിരിക്കുന്നവരും ലോകപിതാക്കളുമായ പാർവതീ പരമേശ്വരന്മാരെ, വാഗർത്ഥബോധം കിട്ടാനായി വണങ്ങുന്നു എന്ന പ്രഖ്യാതശ്ലോകത്തൊടെയാണ് [ക] രഘുവംശത്തിന്റെ തുടക്കം. തുടർന്ന്, കവിയശസ്സുമോഹിച്ച്, സൂര്യനിൽ നിന്നുളവായ രാജവംശത്തിന്റെ കഥ പറയുവാൻ ഒരുങ്ങുന്ന അല്പജ്ഞനായ തന്നെ, കവി‍, സമുദ്രത്തെ ചങ്ങാടത്തിൽ തരണം ചെയ്യാൻ ശ്രമിച്ച് പരിഹാസ്യനാകുന്നവനോടും, ദീർഘകായന്മാർക്കുമാത്രം എത്തുന്ന കനി എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന വാമനനോടും താരതമ്യപ്പെടുത്തുന്നു.[2] എന്നാൽ, പൂർവ കവിശ്രേഷ്ഠന്മാർ വാക്കുകൾ കൊണ്ട് മാർഗ്ഗം തെളിച്ച ഈ കഥയിൽ, വജ്ജ്രം കൊണ്ടു തുളച്ച രത്നക്കല്ലിൽ നൂലിനെന്നപോലെ തനിക്കും കടന്നു ചെല്ലാം എന്ന ആശ്വാസത്തിൽ അദ്ദേഹം മുന്നോട്ടുപോകുന്നു.[3]

29 രാജാക്കന്മാർ

[തിരുത്തുക]

ആകെ പത്തൊൻപതു സർഗ്ഗങ്ങളാണ് ഈ കാവ്യത്തിനുള്ളത്. ദിലീപൻ, രഘു, അജൻ, ദശരഥൻ, ശ്രീരാമൻ, കുശൻ, അതിഥി എന്നീ ഏഴു രാജക്കാന്മാരെ വർണ്ണിക്കുവാൻ പതിനേഴു സർഗ്ഗങ്ങൾ വിനിയോഗിച്ചിരിക്കുന്നു. ഇവയിൽ ഒൻപതു മുതൽ പതിനഞ്ചു വരെയുള്ള ഏഴു സർഗ്ഗങ്ങൾ "രാമായണകഥയുടെ ചിമിഴിലടച്ച സർവസ്വം" എന്നു വിശേഷിക്കപ്പെട്ടിട്ടുണ്ട്. നിഷധൻ മുതൻ സുദർശൻ വരെയുള്ള ഇരുപത്തൊന്നു രാജാക്കന്മാരെ വർണ്ണിക്കുന്നത് കേവലം മുപ്പത്തഞ്ചു ശ്ലോകങ്ങളിലാണ്.ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്

അവസാനം

[തിരുത്തുക]

അവസാനത്തെ രഘുവംശരാജാവായ അഗ്നിവർണ്ണന്റെ കാമാന്ധവും, അനിയന്ത്രിതവുമായ ജീവിതം ചിത്രീകരിക്കുന്ന പത്തൊൻപതാം അദ്ധ്യായത്തത്തോടെ രഘുവംശം സമാപിക്കുന്നു.

കുറിപ്പുകൾ

[തിരുത്തുക]

ക. ^ വാഗർത്ഥാവിവ സംപ്രിക്തൗ
വാഗർത്ഥ പ്രതിപത്തയേ
ജഗത പിതരൗ വന്ദേ
പാർവ്വതീ പരമേശ്വരൗ.[4]

അവലംബം

[തിരുത്തുക]
  1. കാളിദാസകൃതികൾ, ഗദ്യശില്പം , സി.ജെ. മണ്ണുമ്മൂട് - പ്രസാധനം: സി.ജെ.എം. പബ്ലിക്കേഷൻസ്, മണർകാട്, കോട്ടയം
  2. രഘുവംശം ഒന്നാം സർഗ്ഗം, രണ്ടും മൂന്നും ശ്ലോകങ്ങൾ
  3. രഘുവംശം ഒന്നാം സർഗ്ഗം, നാലാം ശ്ലോകം‍
  4. രഘുവംശം, ഒന്നാം സർഗ്ഗം, ഒന്നാം ശ്ലോകം

Information icon Hello. Thank you for your contributions to Wikipedia.

When editing an article on Wikipedia, you will see a small field labeled "Edit summary" shown under the main edit box. It looks like this:

ചുരുക്കം:

 

Please be sure to provide a summary of every edit you make, even if you write only the briefest of summaries. The summaries are very helpful to people browsing an article's history.

Edit summary content is visible in:

Please use the edit summary to explain your reasoning for the edit, or a summary of what the edit changes. You can give yourself a reminder to add an edit summary by setting Preferences → Editing → check Prompt me when entering a blank edit summary. Thanks!

{{bottomLinkPreText}} {{bottomLinkText}}
രഘുവംശം
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?