യാങ് ലീവെയ്
- This is a Chinese name; the family name is Yang.
Yang Liwei 杨利伟 | |
---|---|
CNSA Astronaut | |
ദേശീയത | Chinese |
സ്ഥിതി | Active |
ജനനം | Suizhong, Huludao, Liaoning, China | 21 ജൂൺ 1965
മറ്റു തൊഴിൽ | Fighter pilot |
റാങ്ക് | Major general, PLASSF |
ബഹിരാകാശത്ത് ചെലവഴിച്ച സമയം | 21 hours, 22 minutes, 45 seconds |
തിരഞ്ഞെടുക്കപ്പെട്ടത് | Chinese Group 1 |
ദൗത്യങ്ങൾ | Shenzhou 5 |
ദൗത്യമുദ്ര | പ്രമാണം:Shenzhou 5 insignia.PNG |
യാങ് ലീവെയ് ( ജനനം 21 ജൂൺ 1965) ചൈനയിലെ സൈനിക പൈലറ്റും , അവിടുത്തെ ദേശീയ ബഹിരാകാശ ഭരണാധികാരിയും ആയിരുന്നു .2003 ഒക്ടോബറിൽ ,ചൈനയിലേ ആദ്യ ബഹിരാകാശ sancjriyanu യാങ് ലെവേയി. ഷെൻഷു 5 ,എന്ന ഈ ദൗത്യം ചൈനയെ ബഹിരാകാശത്ത് മനുഷ്യനെ സ്വതന്ത്രനായി അയച്ച മൂന്നാമത്തെ രാജ്യമാക്കി മാറ്റി.
യാങ്ങ് ,ലിയോനിങ് പ്രദേശത്തെ ഹുലൂടിൽ ജനിച്ചു.അദ്ദേഹത്തിൻ്റെ അമ്മ ടീച്ചർ ആയിരുന്നു.അച്ഛൻ കാർഷിക മേഖലയിലെ കണക്കെഴുത്തുകാരനുമായിരുന്നു.1998ൽ അദ്ദേഹത്തെ ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞ് എടുത്തു.
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.