ഗുഗ്ലിയെൽമോ മാർക്കോണി
ഗുഗ്ലിയെൽമോ മാർക്കോണി | |
---|---|
ജനനം | Palazzo Marescalchi, ബൊളോണ, ഇറ്റലി | 25 ഏപ്രിൽ 1874
മരണം | 20 ജൂലൈ 1937 | (പ്രായം 63)
അറിയപ്പെടുന്നത് | റേഡിയോ |
പുരസ്കാരങ്ങൾ | നോബൽ സമ്മാനം (1909) |
റേഡിയോ തരംഗങ്ങളുപയോഗിച്ച് ആശയവിനിമയം സാദ്ധ്യമാക്കാമെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് ഗൂഗ്ലിയെൽമോ മാർക്കോണി. ലോകവാർത്താവിതരണ രംഗത്തെ വഴിത്തിരിവായ ഈ കണ്ടുപിടിത്തത്തിന് അദ്ദേഹത്തിന് നോബൽ പുരസ്കാരം ലഭിക്കുകയുണ്ടായി.[1][2][3] റേഡിയോയുടെയും ടെലിവിഷന്റെയും ഇന്നു ധാരാളമായി ഉപയോഗിക്കുന്ന മോബൈൽ ഫോണിന്റെയും വാർത്താവിനിമയ രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റത്തിന്റെയും പിന്നിൻ മാർക്കോണിയുടെ കണ്ടുപിടിത്തമാണ്. ജെയിംസ് ക്ലാർക്ക് മാക്സ് വെലിന്റെയും ഹെൻറിച്ച് ഹെർട്സിന്റെയും വൈദ്യുതകാന്തതരംഗ സിദ്ധാന്തങ്ങൾക്ക് പ്രയോജനപ്രദമായ പ്രായോഗിക രൂപം നൽകുകയാണ് മാർക്കോണി ചെയ്തത്.
കുടുംബം
[തിരുത്തുക]ഇറ്റലിയിലെ ബൊളോണയിൽ 1874 ഏപ്രിൽ 25-നാണ് ഗൂഗ്ലിമോ മാർക്കോണി ജനിച്ചത്. (Guglielmo Marconi) ധനികനായ പൗരപ്രമുഖനായിരുന്നു അച്ഛൻ ജിയുസെ മാർക്കോണി. ജിസിയുടെ രണ്ടാം ഭാര്യ അയർലൻഡുകാരി ആനി ജെയിംസനാണ് അമ്മ.
വിദ്യാഭ്യാസം
[തിരുത്തുക]വീട്ടിൽവെച്ചുതന്നെയായിരുന്നു മാർക്കോണിയുടെ പ്രാഥമിക വിദ്യാഭ്യാസം. ചെറുപ്പം മുതലെ ഭൗതികശാസ്ത്രത്തിൽ തല്പരനായിരുന്ന മാർക്കോണി, മാക്സ് വെലിന്റെയും ഹെർട്സിന്റെയും സിദ്ധാന്ധത്തിൽ ആക്യഷ്ടനായി. 20- വയസുമുതലാണ് മാർക്കോണി ഗവേഷണം തുടങ്ങിയത്.
കണ്ടുപിടിത്തങ്ങൾ
[തിരുത്തുക]അദ്ദേഹത്തിന്റെ സുപ്രധാനമായ കണ്ടുപിടിത്തം കമ്പിയില്ലാക്കമ്പി (Wireless telegraphy) ആണ്. 1895-ൽ അണ് ഇതു അദ്ദേഹം ആദ്യമായി പരീക്ഷിച്ചത്. റേഡിയോ ടെലിഗ്രാഫി മാർക്കോണി വികസിപ്പിച്ചെടുത്തതാണ്. റേഡിയോയുടെ പിതാവായി പൊതുവേ മാർക്കോണിയാണ് അറിയപ്പെടുന്നത് എങ്കിലും 1943-ലെ അമേരിക്കൻ സുപ്രീം കോടതിയുടെ ഒരു സുപ്രധാന വിധി അനുസരിച്ച് റേഡിയോയുടെ ഉപജ്ഞാതാവായി അംഗീകരിക്കപ്പെടുന്നത് നിക്കോള ടെസ്ല എന്ന സെർബിയൻ-അമേരിക്കൻ ശാസ്ത്രകാരൻ ആണ്[4].
ബഹുമതികൾ
[തിരുത്തുക]1909-ൽ ഭൗതിക ശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചു. കൂടാതെ 1929-ൽ ഇറ്റലിയൻ സർക്കാർ പ്രഭുസ്ഥാനം നൽകി അദ്ദേഹത്തെ ആദരിച്ചു.
പുറത്തുനിന്നുള്ള വിവരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Guglielmo Marconi: The Nobel Prize in Physics 1909"
- ↑ "Welcome to IEEE Xplore 2.0: Sir J.C. Bose diode detector received Marconi's first transatlanticwireless signal of December 1901 (the "Italian Navy Coherer"Scandal Revisited)". Ieeexplore.ieee.org. Retrieved 2009-01-29.
- ↑ Amit Roy In Cambridge (2008-12-08). "The Telegraph - Calcutta (Kolkata) | Nation | Cambridge pioneer honour for Bose". Telegraphindia.com. Retrieved 2009-01-29.
((cite web))
: C1 control character in|title=
at position 67 (help) - ↑ http://www.howstuffworks.com/innovation/inventions/who-invented-the-radio.htm
1901-1925 | റോൺട്ജൻ (1901) · ഹെൻഡ്രിക്ക് ലോറൻസ് / പീറ്റർ സീമാൻ (1902) · ബെക്വറൽ / പിയറി ക്യൂറി / മേരി ക്യൂറി (1903) · ഋയ്ലി (1904) · ലണാർഡ് (1905) · ജെ.ജെ. തോംസൺ (1906) · Michelson (1907) · Lippmann (1908) · മാർക്കോണി / Braun (1909) · van der Waals (1910) · Wien (1911) · Dalén (1912) · Kamerlingh Onnes (1913) · von Laue (1914) · W.L.Bragg / W.H.Bragg (1915) · Barkla (1917) · മാക്സ് പ്ലാങ്ക് (1918) · Stark (1919) · ഗിയോം (1920) · ഐൻസ്റ്റീൻ (1921) · N.Bohr (1922) · Millikan (1923) · M.Siegbahn (1924) · Franck / Hertz (1925) |
---|---|
1926-1950 | Perrin (1926) · കോംപ്റ്റൺ / C.Wilson (1927) · O.Richardson (1928) · De Broglie (1929) · സി. വി. രാമൻ (1930) · Heisenberg (1932) · ഷ്രോഡിങർ / പോൾ ഡിറാക് (1933) · ചാഡ്വിക്ക് (1935) · Hess / C.D.Anderson (1936) · Davisson / തോംസൺ (1937) · എൻറികോ ഫെർമി (1938) · Lawrence (1939) · Stern (1943) · Rabi (1944) · Pauli (1945) · Bridgman (1946) · ആപ്പിൾടൺ (1947) · Blackett (1948) · Yukawa (1949) · Powell (1950) |
1951-1975 | Cockcroft / Walton (1951) · Bloch / Purcell (1952) · Zernike (1953) · Born / Bothe (1954) · Lamb / Kusch (1955) · ഷോക്ലി / ബാർഡീൻ / ബ്രാറ്റെയിൻ (1956) · Yang / T.D.Lee (1957) · Čerenkov / Frank / Tamm (1958) · Segrè / Chamberlain (1959) · Glaser (1960) · Hofstadter / Mössbauer (1961) · Landau (1962) · Wigner / Goeppert‑Mayer / Jensen (1963) · Townes / Basov / Prokhorov (1964) · Tomonaga / Schwinger / ഫെയ്ൻമാൻ (1965) · Kastler (1966) · Bethe (1967) · Alvarez (1968) · Gell-Mann (1969) · Alfvén / Néel (1970) · Gabor (1971) · ബാർഡീൻ / Cooper / Schrieffer (1972) · Esaki / Giaever / Josephson (1973) · Ryle / Hewish (1974) · A.Bohr / Mottelson / Rainwater (1975) |
1976-2000 | Richter / Ting (1976) · P.W.Anderson / Mott / van Vleck (1977) · Kapitsa / Penzias / R.Wilson (1978) · Glashow / അബ്ദുസലാം / Weinberg (1979) · Cronin / Fitch (1980) · Bloembergen / Schawlow / K.Siegbahn (1981) · K.Wilson (1982) · സുബ്രഹ്മണ്യം ചന്ദ്രശേഖർ / Fowler (1983) · Rubbia / van der Meer (1984) · von Klitzing (1985) · Ruska / Binnig / Rohrer (1986) · Bednorz / Müller (1987) · Lederman / Schwartz / Steinberger (1988) · Ramsey / Dehmelt / Paul (1989) · Friedman / Kendall / R. Taylor (1990) · de Gennes (1991) · Charpak (1992) · Hulse / J. Taylor (1993) · Brockhouse / Shull (1994) · Perl / Reines (1995) · D.Lee / Osheroff / R.Richardson (1996) · Chu / Cohen-Tannoudji / Phillips (1997) · Laughlin / Störmer / Tsui (1998) · 't Hooft / Veltman (1999) · Alferov / Kroemer / ജായ്ക്ക് കിൽബി (2000) |
2001-2025 | Cornell / Ketterle / Wieman (2001) · Davis / Koshiba / ജാക്കോണി (2002) · Abrikosov / Ginzburg / Leggett (2003) · Gross / Politzer / Wilczek (2004) · ഗ്ലോബർ / Hall / Hänsch (2005) · Mather / Smoot (2006) · Fert / Grünberg (2007) · Nambu / Kobayashi / Maskawa (2008) · Kao / Boyle / Smith (2009) ആന്ദ്രെ ഗെയിം / നോവോസെലോവ് (2010) Perlmutter / Riess / Schmidt (2011) ഡേവിഡ് വൈൻലൻഡ് / സെർജ് ഹരോഷ് (2012) Englert / പീറ്റർ ഹിഗ്സ് (2013) ഇസാമു അകസാക്കി / ഹിരോഷി അമാനോ / ഷൂജി നകാമുറ (2014) തകാക്കി കജിത / ആർതർ ബി. മക്ഡൊണാൾഡ് (2015) |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.