നിലവിലെ ലോക ആറാം നമ്പർ വനിതാ ചെസ് താരമാണ് യുക്രൈൻകാരിയായമറിയ മുസിചുക് (Mariya Olehivna Muzychuk) (Ukrainian: Марія Олегівна Музичук; ജനനം 21 സെപ്തംബർ 1992). 2015 ഏപ്രിൽ മുത 2016 മാർച്ച് വരെ ലോക വനിതാ ചെസ് താരമായിരുന്നു.
ലിവിൽ ജനിച്ച [1] മരിയ മുസിചുക്കിനെ മാതാപിതാക്കൾ രണ്ടാം വയസ്സിൽ ആദ്യമായി ചെസ്സ് പഠിപ്പിച്ചു. മൂന്നാം വയസ്സിൽ എല്ലാ ചെസ്സ് കഷണങ്ങളും അവൾക്കറിയാമായിരുന്നു.[2]
മറിയയുടെ മുതിർന്നസഹോദരിയാണ് അന്ന മുസിചുക്. ചെസ്സിനു പുറമേ രണ്ടുപേരും ടേബിൾ റ്റെന്നിസ് കളിക്കാരാണ്.[2]
This browser is not supported by Wikiwand :( Wikiwand requires a browser with modern capabilities in order to provide you with the best reading experience. Please download and use one of the following browsers:
Your input will affect cover photo selection, along with input from other users.
X
Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?
Oh no, there's been an error
Please help us solve this error by emailing us at support@wikiwand.com
Let us know what you've done that caused this error, what browser you're using, and whether you have any special extensions/add-ons installed.
Thank you!