For faster navigation, this Iframe is preloading the Wikiwand page for മണിക്കുട്ടൻ.

മണിക്കുട്ടൻ

Manikuttan
Manikkuttan attending pooja of a movie at Thiruvananthapuram in April 2019
ജനനം
Thomas James

തൊഴിൽActor
സജീവ കാലം2006–present

തെന്നിന്ത്യൻ സിനിമയിലെ ഒരു അഭിനേതാവാണ്‌ മണിക്കുട്ടൻ(Mk) . മലയാളത്തിലെ ആദ്യചിത്രം വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രമായിരുന്നു. സിനിമയിലേക്ക് വരുന്നതിനു മുമ്പ് കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചു.

വ്യക്തിജീവിതം

[തിരുത്തുക]

1983 മാർച്ച്‌ 2 ന് ജെയിംസിന്റെയും ഏല്യാമ്മയുടെയും മകനായി ജനനം. തോമസ് ജെയിംസ് എന്നാണ് യഥാർത്ഥ നാമം.[1] തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും മഹാത്മാഗാന്ധി കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദവും നേടി.

അഭിനയ ജീവിതം

[തിരുത്തുക]

മണിക്കുട്ടൻ സൂര്യ ടി.വിയിൽ സമ്പ്രേക്ഷണം ചെയ്തിരുന്ന കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിൽ കായംകുളം കൊച്ചുണ്ണിയുടെ കൗമാരം അഭിനയിച്ചുകൊണ്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു.[2] . 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള ചലച്ചിത്രത്തിലൂടെ സിനിമാ മേഖലയിലും വരവറിയിച്ചു.[3] തുടർന്ന് നിരവധി ചലച്ചിത്രങ്ങളിൽ നായകൻ, വില്ലൻ, സഹനടൻ എന്നിങ്ങനെ വിവിധ വേഷങ്ങൾ കൈകാര്യം ചെയ്തു.

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചലച്ചിത്രം കഥാപാത്രം കുറിപ്പുകൾ
2005 ബോയ് ഫ്രണ്ട് രമേശ്
2006 ബഡാ ദോസ്ത് നന്ദു
2006 കളഭം പാർത്ഥസാരഥി
2007 മായാവി സതീഷ്
2007 ബ്ലാക്ക് ക്യാറ്റ് അതിഥി വേഷം
2007 ഛോട്ടാ മുംബൈ സൈനു
2007 ഹാർട്ട് ബീറ്റ്സ് മനു
2007 ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ അലക്സ്
2008 ട്വന്റി:20 അതിഥി താരം ഹെ ദിൽ ദീവാന എന്ന ഗാനരംഗത്ത്
2008 മിന്നാമിന്നിക്കൂട്ടം
2008 കുരുക്ഷേത്ര പ്രകാശ്
2008 പോസിറ്റീവ് ഉദയൻ
2009 സ്വപ്നങ്ങളിൽ ഹെയ്സൽ മേരി ജോയ്
2009 പാസഞ്ചർ സുധി
2009 ഡോക്ടർ പേഷ്യന്റ് റഫീഖ്
2009 മേഘതീർത്ഥം ബാലുനാരായണന്റെ ചെറുപ്പം
2009 സ്വന്തം ലേഖകൻ റിപ്പോർട്ടർ
2010 വലിയങ്ങാടി അനന്ദു
2010 തത്ത്വമസി ശ്രീരാമൻ
2010 ചാവേർപ്പട അമീർ
2010 എൽസമ്മ എന്ന ആൺകുട്ടി ജെറി
2010 ഫോർ ഫ്രണ്ട്സ് വിഷ്ണു
2011 ഡോക്ടർ ലൗ വെങ്കിടി
2011 പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ രാജേഷ്
2012 കുഞ്ഞളിയൻ വിനയൻ
2012 തട്ടത്തിൻ മറയത്ത് നജാഫ്
2012 സിംഹാസനം
2012 സീൻ ഒന്ന് നമ്മുടെ വീട് റഫീഖ്
2013 ഹോട്ടൽ കാലിഫോർണിയ ശരത്ത്
2013 ക്രൊക്കോഡൈൽ ലവ് സ്‌റ്റോറി ശ്രീരാജ്
2014 ഗോഡ്സ് ഓൺ കണ്ട്രി
2014 സ്നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ
2015 ലോഹം അതിഥി വേഷം
2016 പാവാട S.I. സുരേഷ്
2016 കരിങ്കുന്നം സിക്സസ് വിഷ്ണു
2016 ഒപ്പം ദേവയാനിയുടെ അനിയൻ
2017 1971: ബിയോണ്ട് ബോർഡേഴ്സ്
2017 മാസ്റ്റർപീസ് അതിഥിവേഷം
2018 നിമിർ സെമ്പകവല്ലിയുടെ ഭർത്താവ് തമിഴ് ചലച്ചിത്രം
2018 കമ്മാര സംഭവം തിലകൻ പുരുഷോത്തമൻ / മണിക്കുട്ടൻ
2019 മാമാങ്കം മോയിൻ
2019 തൃശ്ശൂർ പൂരം അലി
2019 ബി നിലവറയും ഷാർജാപ്പള്ളിയും പരശു
2020 റൂട്ട്മാപ്പ് ശബരീഷ്
2021 മരയ്ക്കാർ മോയിൻ കുട്ടി

ടെലിവിഷൻ

[തിരുത്തുക]

സീരിയലുകൾ

[തിരുത്തുക]

അവതാരകനായി

[തിരുത്തുക]

റിയാലിറ്റി ഷോ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Onnum Onnum Moonnu-Manikundan". Mazhavil Manorama. Archived from the original on 30 June 2014. Retrieved 3 February 2014.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-22. Retrieved 2021-03-11.
  3. C, Sharika (21 July 2013). "This love story crawls". Archived from the original on 21 February 2014. Retrieved 4 February 2014 – via www.thehindu.com.

ബാഹ്യ കണ്ണികൾ

[തിരുത്തുക]


{{bottomLinkPreText}} {{bottomLinkText}}
മണിക്കുട്ടൻ
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?