ബെനോനി
ബെനോനി | |
---|---|
ബെനോനി നഗരം | |
Coordinates: 26°11′18″S 28°19′14″E / 26.18833°S 28.32056°E | |
ഉയരം | 1,645 മീ(5,397 അടി) |
ഏരിയ കോഡ് | 011 |
ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ് പ്രവിശ്യയിലുള്ള ഒരു നഗരമാണ് ബെനോനി. ദക്ഷിണാഫ്രിക്കയിലെ ഒരു പ്രധാന വ്യാവസായിക നഗരമാണിത്[1]. സ്വർണഘനികളും തടാകങ്ങളും ധാരാളമായുള്ള ബെനോനി, തടാകങ്ങളുടെ നഗരം എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്[2]. എഖുർലേനി നഗരസഭയുടെ ഭാഗമാണ് ബെനോനി. 2011ലെ സെൻസസ് പ്രകാരം 1,58,777 ആണ് ബെനോനിയിലെ ജനസംഖ്യ.
അവലംബം
[തിരുത്തുക]- ↑ [1] [പ്രവർത്തിക്കാത്ത കണ്ണി]
- ↑ The arms were depicted on a cigarette card issued in 1931.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.