For faster navigation, this Iframe is preloading the Wikiwand page for ബെനി ഹമ്മദ് കോട്ട.

ബെനി ഹമ്മദ് കോട്ട

ബെനി ഹമ്മദ് കോട്ട
قلعة بني حماد
ബെനി ഹമ്മദ് കോട്ട is located in Algeria
ബെനി ഹമ്മദ് കോട്ട
(({map_name))}
ഭൂപടത്തിൽ ദൃശ്യമാക്കപ്പെടുമ്പോൾ
സ്ഥാനംM'Sila Province, Algeria
Coordinates35°48′50″N 04°47′36″E / 35.81389°N 4.79333°E / 35.81389; 4.79333
തരംSettlement
History
നിർമ്മാതാവ്Hammad ibn Buluggin
സ്ഥാപിതം1007
ഉപേക്ഷിക്കപ്പെട്ടത്1090
കാലഘട്ടങ്ങൾHammadid dynasty
Site notes
ConditionIn ruins
Official nameAl Qal'a of Beni Hammad
TypeCultural
Criteriaiii
Designated1980 (4th session)
Reference no.[102]
State PartyAlgeria
RegionArab States

അൽ ഖൽ-അ ബെനി ഹമ്മദ് എന്നറിയപ്പെടുന്നബെനി ഹമ്മദ് കോട്ട (അറബി: قلعة بني حماد) അൽജീറിയായിലെ കോട്ടയാൽ ചുറ്റപ്പെട്ട പട്ടണമാണ്. ഇപ്പോൾ ഇത് തകർന്നടിഞ്ഞ അവസ്ഥയിലാണ്. പതിനൊന്നാം നൂറ്റാണ്ടിൽ ഈ സ്ഥലം ഹമ്മദിദ് സാമ്രാജ്യത്തിന്റെ ആദ്യ തലസ്ഥാനം ആയിരുന്നു. മ്‌സില എന്ന അൾജീരിയൻ പ്രവിശ്യയുടെ ഉത്തരപൂർവ്വ ഭാഗത്തുള്ള ഹൊദ്‌ന പർവ്വതനിരയിൽ 1,418 മീറ്റർ (4,652 അടി)ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ചുറ്റുപാടുമുള്ള പട്ടണങ്ങളിൽനിന്നും ഈ സ്ഥലത്ത് ആവശ്യത്തിനുള്ള ജലം ലഭ്യമാണ്. ബെനി ഹമ്മദ് കോട്ട അൽജിയേഴ്സിലെ മഗ്രിബിൽ നിന്നും 225 kilometres (140 mi) അകലെയുള്ള ദക്ഷിണപൂർവ്വ പ്രദേശമായ മാദിദ് പട്ടണത്തിനടുത്താണ്.

1980ൽ യുനെസ്കോ ഈ കോട്ടയെ ഒരു ലോകപൈതൃകസ്ഥാനമായി രേഖപ്പെടുത്തിയിരിക്കുന്നു. ഇതിനെ "കോട്ടയാൽ ചുറ്റപ്പെട്ട മുസ്ലിം പട്ടണത്തിന്റെ ആധികാരികമായ ചിത്രം " എന്നാണ് യുനെസ്കോ ഈ പട്ടണത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

പട്ടണത്തിൽ 7 കിലോമീറ്റർ നീളമുള്ള ചുമർ കാണാം. ഈ ചുമരിനകത്ത് 4 താമസസ്ഥാനങ്ങൾ കാണാം. മൻസൂറാ എന്ന മോസ്ക് പണിഞ്ഞതിനുശേഷമുള്ള അൽജീറിയായിലെ ഏറ്റവും വലിയ മോസ്ക് ആണിത്. ഇതിനു 20 മീറ്റർ ഉയരമുണ്ട്.

ഇതിൽ നടത്തിയ പര്യവേക്ഷണത്തിൽ (ഖനനത്തിൽ) അനേകം ഭാരംകുറഞ്ഞ ടെറാക്കോട്ട, രത്നങ്ങൾ, നാണയങ്ങൾ, കളിമൺപാത്രങ്ങൽ തുടങ്ങിയവ ഇവിടെ വസിച്ചിരുന്ന ഹമ്മാദിദ് സാമ്രാജ്യത്തിലെ വളരെയധികം പുരോഗമിച്ച ജനതതിയെ അടയാളപ്പെടുത്തുന്നു.

ദാർ അൽ-ബഹർ എന്ന തടാക കൊട്ടാരം

[തിരുത്തുക]

ദാർ അൽ-ബഹർ എന്ന തടാക കൊട്ടാരം, അതിന്റെ പേർ ലഭിച്ചത് അതിന്റെ രൂപത്തിൽനിന്നുമാണ്. ചതുരാകൃതിയിലുള്ള ഈ കുളം 67 by 47 metres (220 by 154 ft) അളവിലുള്ളതാണ്. ബോട്ടുകൾ പുറപ്പെടുന്നത് കുളത്തിഉന്റെ അവസാന ഭാഗത്തുള്ള രാമ്പിൽനിന്നുമാണ്.

ചരിത്രം

[തിരുത്തുക]

1007ൽ അൽജിയേഴ്സിന്റെ സ്ഥാപകനായ ബുലുഗ്ഗിൻ ഇബ്ൻ സിറിയുടെ മകനായ ഹമ്മദ് ഇബ്ൻ സിറിയാണ് ആണ് ഈ കോട്ട സ്ഥാപിച്ചത്. ഹമ്മാദിദ് എന്ന ബെർബറുകളുടെ തലസ്ഥാനമായി ഈ പട്ടണം മാറി. 1017ലെ സിറിദിന്റെ പിടിച്ചെറ്റുക്കലിനെ ഈ പട്ടണം അതിജീവിച്ചു. 1152ൽ ഈ കോട്ട ഭാഗികമായി അൽമൊഹാദുകൾ നശിപ്പിച്ചു.

ചിത്രശേഖരം

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  • D. Fairchild Ruggles, Islamic Gardens and Landscapes. University of Pennsylvania Press, 2008, pg. 165.
  • UNESCO Website for Al Qal'a of Beni Hammad
{{bottomLinkPreText}} {{bottomLinkText}}
ബെനി ഹമ്മദ് കോട്ട
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?