For faster navigation, this Iframe is preloading the Wikiwand page for ബാറ്റിങ് ശരാശരി.

ബാറ്റിങ് ശരാശരി

ബാറ്റ്സ്മാൻ ആകെ നേടിയ റൺസും പുറത്തായതും തമ്മിലുള്ള അനുപാതമാണ് അയാളുടെ ബാറ്റിംഗ് ശരാശരി. അതായത് അയാളൂടെ ആകെ ഇന്നിങ്സുകളിൽനിന്നും ബാറ്റ്സ്മാൻ നോട്ട് ഔട്ട് ആയി നിന്ന ഇന്നിംഗ്സുകളെയും, റിട്ടയേർഡ് ഹർട്ട് ആയി നിന്ന ഇന്നിംഗ്സുകളേയും മൊത്തം ഇന്നിംഗ്സുകളിൽ നിന്ന് കുറയ്ക്കുന്നു. അതായത്;

ബാറ്റിംഗ് ശരാശരി = ആകെ നേടിയ റൺസ് / (മൊത്തം ഇന്നിംഗ്സുകൾ - നോട്ട് ഔട്ടായി നിന്ന ഇന്നിംസുകൾ - റിട്ടയേർഡ് ഹർട്ട്(ഇൽ) ആയ ഇന്നിംഗ്സുകൾ) മൊത്തം എടുത്ത റൺസുകളും അതിനിടയിൽ അയാൾ പുറത്തായതും തമ്മിലുള്ള അനുപാതം അയാളുടെ ബാറ്റിങ് പാടവത്തിന്റെ അളവായി കണക്കാക്കുന്നു. രണ്ട് തവണ പുറത്താകുന്നതിനിടയിൽ അയാൾ ശരാശരി എത്ര റൺസ് എടുക്കും എന്നത് ഇതിനാൽ സൂചിപ്പിക്കുന്നു. ബൗളർമാരുടേ മുമ്പിൽ ഇയാളുടെ പിഴവില്ലായ്മയുടെയും അചഞ്ചലതയുടെയും ശക്തിയും ഇത് സൂചിപ്പിക്കുന്നു. ഉദാഹരണത്തിനു ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടൂതൽ ബാറ്റിംഗ് ശരാശരി ഉള്ള വ്യക്തി സർ ഡൊണാൾഡ് ബ്രാഡ്മാനാണ്.80 ഇന്നിംഗ്സുകളിൽ (10 നോട്ട് ഔട്ടുകൾ) നിന്ന് 99.94 റൺസ് ശരാശരിയോടെ 6996 റൺസ്. ക്രിക്കറ്റ് ഇതിഹാസമായി കരുതുന്ന ഇദ്ദേഹത്തെ എട്ടിലൊന്ന് ഇന്നിങ്സുകളിലും പുറത്താക്കാനായിട്ടില്ല. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെക്കാൾ റൺസ് എടുത്തവരുണ്ടെങ്കിലും ബാറ്റിങ്ശരാശരി കൂടിയിരിക്കാൻ കാരണം.

ഇതും കാണുക: Cricket statistics
International cricket career batting averages (Jan 2004). Note Bradman's Test average of 99.94.

പൊതുവേ ഒരു ശരാശരി ബാറ്റ്സ്മാനു ഇരുപതിനും നാലപതിനും ഇടയിൽ ബാറ്റിങ് ശരാശരി അഭിലഷണീയമാണ്. ഇന്ന് നല്ല പിച്ചുകളും ചെറിയ ഗ്രൗണ്ടുകളും ഒക്കെ ആയതോടെ 25നു മുകളിൽ ബാറ്റിങ് ശരാശരി നല്ല ശരാശരി ആയി കണക്കാക്കാൻ തുടങ്ങി. 50തിനു മുകളിൽ ബാറ്റിങ് ശരാശരി ഇന്ന് ബാറ്റിന്റ് പടുവായി കണക്കാക്കുന്നു.[1]

  • ബൗളിങ് പ്രധാനമായ ആൾ റൗണ്ടർ മാർക്ക് ശരാശരി 20-30 ശരാശരി കണ്ടുവരുന്നു.
  • 15 നു താഴെ ശരാശരി സ്ഥിരം ബോളർമാർക്ക് മാത്രം ഭൂഷണമാണ്
  • 5നു താഴെ ബാറ്റിങ് ശരാശരിയുള്ള അപൂർവ്വം ബോളർ മാരുണ്ട്. ബി.എസ് ചന്ദ്രശേഖർ, ഗ്ലൻ മഗ്രാത്ത്, ആല്ഫ് വാലന്റ്റീൻ എന്നിവർ ഉദാഹരണമാണ്

[2]

ഏകദിനക്രിക്കറ്റിൽ ബാറ്റിങ് ശരാശരി പൊതുവേ കുറവായിരിക്കും [3] കാരണം അവിടെ കൂടുതൽ റൺസ് എടുക്കുക എന്നതാണ് പുറത്തായോ എന്നതിനേക്കാൽ പ്രധാനം അതുകൊണ്ടു തന്നെ കൂടുതൽ അപായസാധ്യതയുള്ള പന്തുകൾ കൂടി ധൈര്യത്തോടെ കളിക്കേണ്ടിവരുന്നു.

If a batter has been dismissed in every single innings, then their total number of runs scored divided by the number of times they have been out gives exactly the average number of runs they score per innings. However, for a batter with innings which have finished not out, this statistic is only an estimate of the average number of runs they score per innings – the true average number of runs they score per innings is unknown as it is not known how many runs they would have scored if they could have completed all their not out innings. If their scores have a geometric distribution then total number of runs scored divided by the number of times out is the maximum likelihood estimate of their true unknown average.[4]

പുറത്താകാതെ എന്നത് ബാറ്റിങ് ആവരേജിനെ വളരെ സ്വാധീനിക്കുന്നു. പൊതുവേ മോശം ബാറ്ററാായ ഫിൽ ടോഫൽ 10 ഇന്നിങ്സിൽ നിന്നുമായി ആകെ 15 റൺസ് ആണ് നേടിയത്. അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ 5 ആണ് പക്ഷേ ബാറ്റിങ് ശരാശരി 15 ആണ് കാരണം അതിനിടയിൽ ഒരു തവണ മാത്രമേ അദ്ദേഹം പുറത്തായിട്ടുള്ളു. ,[5] .[6]

.

ടസ്റ്റ് ക്രിക്കറ്റിലെ മികച്ച ബാറ്റിങ് ശരാശരികൾ

[തിരുത്തുക]
Donald Bradman

(Source: Cricinfo Statsguru)

ക്രമ നമ്പർ ബാറ്റർ ടെസ്റ്റുകൾ ഇന്നിങ്സ്കൾ പുറത്താകാതെ റൺസുകൾ ഉയർന്നത് ശരാശരി കാലം
1 ഓസ്ട്രേലിയ ഡോൺ ബ്രാഡ്‌മാൻ 52 80 10 6996 334 99.94 1928–48
2 ഓസ്ട്രേലിയ Adam Voges 20 31 7 1485 269* 61.87 2015–16
3 ഓസ്ട്രേലിയ Steve Smith 64 117 16 6199 239 61.37 2010–Present
4 ദക്ഷിണാഫ്രിക്ക Graeme Pollock 23 41 4 2256 274 60.97 1963–70
5 വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് George Headley 22 40 4 2190 270* 60.83 1930–54
6 ഇംഗ്ലണ്ട് Herbert Sutcliffe 54 84 9 4555 194 60.73 1924–35
7 ഇംഗ്ലണ്ട് Eddie Paynter 20 31 5 1540 243 59.23 1931–39
8 ഇംഗ്ലണ്ട് Ken Barrington 82 131 15 6806 256 58.67 1955–68
9 വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് Everton Weekes 48 81 5 4455 207 58.61 1948–58
10 ഇംഗ്ലണ്ട് Wally Hammond 85 140 16 7249 336* 58.45 1927–47

Table shows players with at least 20 innings completed.

* denotes not out.

  1. See Rae, Simon; W.G. Grace: A Life; p. 26. ISBN 0571178553
  2. "Sir Donald Bradman". Players and Officials. Cricinfo.com. Retrieved 2006-04-27.
  3. "– Highest Career Battin Average in ODIs". Archived from the original on 2017-02-01. Retrieved 2018-05-08.
  4. Das, S. (2011). "On Generalized Geometric Distributions: Application to Modeling Scores in Cricket and Improved Estimation of Batting Average in Light of Notout Innings". Social Science Research Network. SSRN 2117199. ((cite journal)): Cite has empty unknown parameter: |coauthors= (help)
  5. Cricinfo – The Jack of all rabbits
  6. Phil Tufnell
{{bottomLinkPreText}} {{bottomLinkText}}
ബാറ്റിങ് ശരാശരി
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?