സോഫ്റ്റ്വേർ എൻജിനീയറിങ്ങിൽ ഉപയോഗിക്കപ്പെടുന്ന ഒബ്ജക്റ്റ് ഓറിയന്റഡായിട്ടുള്ള ഒരു ഡിസൈൻ പാറ്റേണാണ്ഫാക്ടറി മെത്തേഡ് പാറ്റേൺ. ഒബ്ജക്റ്റുകൾ അവയുടെ യഥാർത്ഥ ക്ലാസ് അറിയാതെ തന്നെ സൃഷ്ടിക്കേണ്ട അവസരങ്ങളിൽ പ്രയോഗിക്കുവാനാണ് ഈ പാറ്റേൺ ഉപയോഗിക്കപ്പെടുന്നത്. ഒബ്ജക്റ്റുകൾ സൃഷ്ടിക്കുവാൻ വേണ്ടി പ്രത്യേകം മെത്തേഡ് ലഭ്യമാക്കുന്നതുവഴിയാണ് ഫാക്ടറി മെത്തേഡ് പാറ്റേൺ ഈ പ്രശ്നം കൈകാര്യം ചെയ്യുന്നത്, നിർദ്ദിഷ്ട ക്ലാസിന്റെ ഉപക്ലാസുകൾക്ക് ഈ മേത്തേഡ് ഓവറൈഡ് ചെയ്യുകവഴി സൃഷ്ടിക്കേണ്ടതായ ഉരുത്തിരിയപ്പെടുന്ന ഒബ്ജക്റ്റുകളെ നിർണ്ണയിക്കാവുന്നതാണ്. പൊതുവായ തലത്തിൽ, ഒബ്ജക്റ്റുകൾ സൃഷ്ടിക്കുക എന്നത് പ്രധാന ധർമ്മമായ മെത്തേഡുകളെ സൂചിപ്പിക്കുവാൻ ഫാക്ടറി മെത്തേഡ് എന്ന പദം ഉപയോഗിക്കപ്പെടുന്നു.
This browser is not supported by Wikiwand :( Wikiwand requires a browser with modern capabilities in order to provide you with the best reading experience. Please download and use one of the following browsers:
Your input will affect cover photo selection, along with input from other users.
X
Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?
Oh no, there's been an error
Please help us solve this error by emailing us at support@wikiwand.com
Let us know what you've done that caused this error, what browser you're using, and whether you have any special extensions/add-ons installed.
Thank you!