പുത്രധർമ്മം
പുത്രധർമ്മം | |
---|---|
സംവിധാനം | വിമൽകുമാർ |
നിർമ്മാണം | കെ.വി. കോശി |
രചന | ഫിലിം കമ്പനി |
തിരക്കഥ | തിക്കുറിശ്ശി സുകുമാരൻ നായർ |
അഭിനേതാക്കൾ | തിക്കുറിശ്ശി സുകുമാരൻ നായർ ടി.ആർ. ഓമന ലക്ഷ്മീഭായി അനിൽകുമാർ വിജയം ഋഷിമംഗലം കൃഷ്ണൻ നായർ ബഹദൂർ രാമുണ്ണി കൃഷ്ണൻ തമ്പി കുട്ടൻപിള്ള വീരൻ എൻ.കെ. ആചാരി കുഞ്ഞികുട്ടൻ ബേബി ഗിരിജ |
സംഗീതം | പി.എസ്. ദിവാകർ |
ഛായാഗ്രഹണം | എൻ.എസ് മണി |
ചിത്രസംയോജനം | കെ.ഡി. ജോർജ്ജ് |
സ്റ്റുഡിയോ | മെരിലാൻഡ് |
വിതരണം | ഫിലിം കോ |
റിലീസിങ് തീയതി | 09/09/1954 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1954-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പുത്രധർമ്മം. ഫിലിം കോ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. കോശി നിർമിച്ച പുത്രധർമത്തിന് നിർമാതാവിന്റെ കഥയെ ആസ്പദമാക്കി തിക്കുറിശ്ശി സുകുമാരൻ നായർ സംഭാഷണം രചിച്ചു. അഭയദേവ് എഴുതിയ 10 ഗാനങ്ങൾക്ക് പി.എസ്. ദിവാകർ രാഗവും താളവും പകർന്നു. മെരിലാൻഡ് സ്റ്റുഡിയോയിൽ വച്ച് എൻ.എസ്. മണി അഭ്രത്തിലേക്കു പകർത്തിയ ഈ ചിത്രത്തിന്റെ ശബ്ദലേഖനം വി.സി. ഐസക്കും, രംഗസംവിധാനം എം.വി. കൊച്ചാപ്പുവും, വേഷവിധാനം സി.വി. ശങ്കറും, ചിത്രസംയോജനം കെ.ഡി. ജോർജ്ജും നിർവഹിച്ചു. പുത്രധർമത്തിന്റെ സംവിധാനം നിർവഹിച്ചത് വിമൽകുമാറാണ്.[1]
അഭിനേതാക്കൾ
[തിരുത്തുക]അനിൽകുമാർ
തിക്കുറിശ്ശി സുകുമാരൻ നായർ
ടി.ആർ. ഓമന
ബഹദൂർ
ലക്ഷ്മീഭായി
വിജയം
ടി.ആർ. ഓമന
ഋഷിമംഗലം കുട്ടൻ നായർ
രാമുണ്ണി
കൃഷ്ണൻ തമ്പി
കുട്ടൻപിള്ള
വീരൻ
എൻ.കെ. ആചാരി
കുഞ്ഞികുട്ടൻ
ബേബി ഗിരിജ
പിന്നണിഗായകർ
[തിരുത്തുക]പി. ലീല
പി.ബി. ശ്രീനിവാസൻ
ജിക്കി
എ.എം. രാജ
ലില്ലി
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.