ഇലമുളച്ചി
ഇലമുളച്ചി | |
---|---|
ഇലയിൽ നിന്നും പുതിയ ചെടികൾ മുളപൊട്ടുന്നു | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | Saxifragales
|
Family: | |
Section: | Bryophyllum
|
Species: | B pinnata
|
Binomial name | |
Bryophyllum pinnatum (Lam.) Pers.
| |
Synonyms | |
Kalanchoe pinnata (Lam.) Oken |
ഒരു ഉദ്യാനസസ്യമായി വളർത്തുന്ന ഒരു ഔഷധസസ്യമാണ് ഇലമുളച്ചി. (ശാസ്ത്രീയനാമം: Bryophyllum pinnatum). ഇതിന്റെ ഇലയുടെ അരികുകളിൽ നിന്നും പുതിയ ചെടികൾ ഉണ്ടാകുന്നതിനാലാണ് ഇതിനെ ഇലമുളച്ചി എന്നു വിളിക്കുന്നത്.
രസഗുണങ്ങൾ
[തിരുത്തുക]ഘടന
[തിരുത്തുക]ശരാശരി 1 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണ് ഇലമുളച്ചി. ഇവയുടെ തണ്ടുകൾ തവിട്ടു നിറത്തിൽ കാണപ്പെടുന്നു. സമ്മുഖമായി ക്രമീകരിച്ചിരിക്കുന്ന ഇലകൾ തണ്ടുകളിൽ നിന്നും നീളമുള്ള ഇലഞെട്ടുകളിൽ ഉണ്ടാകുന്നു. ഇലകൾ മാംസളമായതും കടും പച്ച നിറത്തോടുകൂടിയതുമാണ്. തണ്ടിന്റെ അഗ്രങ്ങളിൽ പൂക്കൾ കുലകളായി ഉണ്ടാകുന്നു. വംശവർദ്ധനവ് സാധാരണയായി ഇലകളുടെ അരികുകളിൽ പൊട്ടിമുളയ്ക്കുന്ന തൈ ഉപയോഗിച്ചാണ് നടത്തപ്പെടുന്നത്.
ചിത്രശാല
[തിരുത്തുക]-
ഇലമുളച്ചി
-
ഇലമുളച്ചി
-
ഇലമുളച്ചി
-
ഇലമുളച്ചി
-
ഇലമുളച്ചി
അവലംബം
[തിരുത്തുക]- Media related to Bryophyllum pinnatum at Wikimedia Commons
- Bryophyllum pinnatum എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.