പാവങ്ങൾ പെണ്ണുങ്ങൾ
പാവങ്ങൾ പെണ്ണുങ്ങൾ | |
---|---|
സംവിധാനം | എം. കുഞ്ചാക്കോ |
നിർമ്മാണം | എം. കുഞ്ചാക്കോ |
രചന | ശാരംഗപാണി |
തിരക്കഥ | ശാരംഗപാണി |
അഭിനേതാക്കൾ | പ്രേം നസീർ കെ.പി. ഉമ്മർ അടൂർ ഭാസി വിജയശ്രീ ഉഷാകുമാരി |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
റിലീസിങ് തീയതി | 07/09/1973 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
എക്സൽ പ്രോഡക്ഷൻസിന്റെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് പവങ്ങൾ പെണ്ണുങ്ങൾ. 1973 സെപ്റ്റംബർ 07-ന് ഈ ചിത്രം പ്രദർശിപ്പിച്ചു തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]പിന്നണിഗായക്കർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- സംവിധാനം - എം കുഞ്ചാക്കോ
- നിർമ്മാണം - എം കുഞ്ചാക്കോ
- ബാനർ - എക്സൽ പ്രൊഡക്ഷൻസ്
- കഥ - ശാരംഗപാണി
- തിരക്കഥ - ശാരംഗപാണി
- സംഭാഷണം - ശാരംഗപാണി
- ഗാനരചന - വയലാർ
- സംഗീതം - ജി ദേവരാജൻ
- ഛായാഗ്രഹണം - എൻ എ താര[2]
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡേറ്റാ ബേസിൽ നിന്ന് പാവങ്ങൾ പെണ്ണുങ്ങൾ
- ↑ 2.0 2.1 2.2 മലയാളചലച്ചിത്രം ഡേറ്റാ ബേസിൽ നിന്ന് പാവങ്ങൾ പെണ്ണുങ്ങൾ
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.