നൗകാസനം
- മലര്‍ന്നു കിടക്കുക.
- കാലുകൾ ചേര്ത് വയ്ക്കുക.
- കൈകൾ തലയുടെ ഇരുവശങ്ങളിലായി ചെവിയോടു ചേര്ത് വയ്ക്കുക.
- ശ്വാസം എടുത്തുകൊണ്ട് കാലുകളും തലയും ഉയര്ത്ക.
- കൈകൾ പാദത്തിനു നേരെ നീട്ടി പിടിക്കുക, വഞ്ചിയുടെ ആകൃതിയിൽ വരിക.
- ആറു സെക്കന്റ് ആ നിലയിൽ നില്ക്കുക.
- ശ്വാസം വിട്ടുകൊണ്ട് പഴയ നിലയിലേക്ക് മടങ്ങി വരിക.
അവലംബം
[തിരുത്തുക]- Asana Pranayama Mudra Bandha -Swami Satyananda Saraswati
- Light on Yoaga - B.K.S. Iiyenkar
- യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദന്‍നായര്‍, ഡീ.സി. ബുക്സ്
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.