നുഗ നുഗ ദേശീയോദ്യാനംആസ്ത്രേലിയയിലെ ക്യൂൻസ് ലാന്റിലെ ഒരു ദേശീയോദ്യാനമാണ്. ബ്രിസ്ബേനിൽ നിന്നും 515 കിലൊമീറ്റർ വടക്കു-പടിഞ്ഞാറായാണ് ഈ ദേശീയോദ്യാനം. ബ്രിഗാലോ ബെൽറ്റ് ജൈവമേഖലയിലെ കോമെറ്റ് നദിയുടെ ജലസംഭരണമേഖലയിലുള്ള നുഗ നുഗ തടാകത്തിന് സമീപത്തായാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. [1]
ഈ ദേശീയോദ്യാനത്തിൽ ലകൂസ്റ്റ്രൈൻ ചതുപ്പുനിലങ്ങളും നദിയോടടുത്തുള്ള ചതുപ്പുനിലങ്ങളും ഉൾപ്പെടുന്നു. [1]
ഈ ദേശീയോദ്യാനത്തിൽ നിന്നും അപൂർവ്വവും, വംശനാശഭീഷണി നേരിടുന്നതുമായ ഉരഗസ്പീഷീസായ ഡെനിസോണിയ മകുലാറ്റയെ തിരിച്ചറിഞ്ഞിട്ടുണ്ട്. [1]
This browser is not supported by Wikiwand :( Wikiwand requires a browser with modern capabilities in order to provide you with the best reading experience. Please download and use one of the following browsers:
Your input will affect cover photo selection, along with input from other users.
X
Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?
Oh no, there's been an error
Please help us solve this error by emailing us at support@wikiwand.com
Let us know what you've done that caused this error, what browser you're using, and whether you have any special extensions/add-ons installed.
Thank you!