For faster navigation, this Iframe is preloading the Wikiwand page for
ദ വാ ഡിൻസി കോഡ്.
ദ വാ ഡിൻസി കോഡ്
ന്യു യോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറായ ദ ഡാവിഞ്ചി കോഡിന്റെ പാരഡിയായി പുറത്തിറങ്ങിയ ഒരു നോവലാണ് ദ വാ ഡിൻസി കോഡ്:ഏ ഫിഷി പാരഡി.ബ്രിട്ടീഷ് നിരൂപകനും നോവലിസ്റ്റുമായ ആഡം റോബർട്ട്സ് ഡോൺ ബ്രൈൻ (ഡാൻ ബ്രൗൺ എന്ന പേരിന്റെ പാരഡി) എന്ന തൂലികാനാമത്തിൽ എഴുതിയ നോവലാണ് 'ദ വാ ഡിൻസി കോഡ്:ഏ ഫിഷി പാരഡി'.ഇൗ നോവലിലെ പല കഥാപാത്രങ്ങളും ദ ഡാവിഞ്ചി കോഡിലെ പ്രശസ്തരായ ചില കഥാപാത്രങ്ങളെ ഒാർമിപ്പിക്കുന്നു;സോഫി നുഡുവു(സോഫി നേവേ),റോബർട്ട് ഡാങ്ക്ലൻ(റോബർട്ട് ലാങ്ഡൺ),കർവ് ടാഷ്(ബെസു ഫാഷെ) തുടങ്ങിയ പേരുകൾ ഉദാഹരണം.
ഏകദേശം ദ ഡാവിഞ്ചി കോഡിന് സമാനമായ കഥയാണ് ദ വാ ഡിൻസി കോഡ്:ഏ ഫിഷി പാരഡിയിലും.ഇവ തമ്മിലുളള വെത്യാസം ഇതിലെ കഥാപാത്രങ്ങൾ അന്വേഷിക്കുന്നത് തിരുകാസയുടെ സ്ഥാനത്ത് ഒരു കോഡ് മത്സ്യത്തെയാണ് എന്നതാണ്.അതു മാറ്റിനിർത്തിയാൽ ദ വാ ഡിൻസി കോഡ്:ഏ ഫിഷി പാരഡിയിലെ കഥാസന്ദർഭങ്ങളും ദ ഡാവിഞ്ചി കോഡിലെ കഥാസന്ദർഭങ്ങളും ഏകദേശം സമാനമാണ്.
This browser is not supported by Wikiwand :( Wikiwand requires a browser with modern capabilities in order to provide you with the best reading experience. Please download and use one of the following browsers:
Your input will affect cover photo selection, along with input from other users.
X
Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?
Oh no, there's been an error
Please help us solve this error by emailing us at support@wikiwand.com
Let us know what you've done that caused this error, what browser you're using, and whether you have any special extensions/add-ons installed.
Thank you!