ദ ലവേഴ്സ്
1888-ൽ ഫ്രഞ്ച് ആർട്ടിസ്റ്റ് എമൈൽ ഫ്രിയന്റ് (1863-1932) വരച്ച ചിത്രമാണ് ദ ലവേഴ്സ് ഇഡിൽ ഓൺ എ ബ്രിഡ്ജ് അല്ലെങ്കിൽ ഓട്ടം ഈവനിങ് .[1] ഈ ചിത്രം ഇപ്പോൾ മ്യൂസി ഡെസ് ബ്യൂക്സ്-ആർട്സ് ഡി നാൻസിയിലാണ് ഉള്ളത്.[2]
അവലംബം
[തിരുത്തുക]- ↑ "Analysis of the painting".
- ↑ "Collections du XIXe du musée des beaux-arts de Nancy". Archived from the original on 2019-02-10. Retrieved 2022-08-28.
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.