For faster navigation, this Iframe is preloading the Wikiwand page for ദ ബോൺ അൾട്ടിമേറ്റം (ചലച്ചിത്രം).

ദ ബോൺ അൾട്ടിമേറ്റം (ചലച്ചിത്രം)

The Bourne Ultimatum
Theatrical release poster
സംവിധാനംPaul Greengrass
നിർമ്മാണം
  • Frank Marshall
  • Patrick Crowley
  • Paul L. Sandberg
കഥ
  • Tony Gilroy
തിരക്കഥ
  • Tony Gilroy
  • Scott Z. Burns
  • George Nolfi
ആസ്പദമാക്കിയത്The Bourne Ultimatum
by Robert Ludlum
അഭിനേതാക്കൾ
  • Matt Damon
  • Julia Stiles
  • David Strathairn
  • Scott Glenn
  • Paddy Considine
  • Édgar Ramírez
  • Albert Finney
  • Joan Allen
സംഗീതംJohn Powell
ഛായാഗ്രഹണംOliver Wood
ചിത്രസംയോജനംChristopher Rouse
വിതരണംUniversal Pictures
റിലീസിങ് തീയതി
  • ജൂലൈ 25, 2007 (2007-07-25) (ArcLight Hollywood)
  • ഓഗസ്റ്റ് 3, 2007 (2007-08-03) (United States)
രാജ്യം
ഭാഷEnglish
ബജറ്റ്$110 million[2]
സമയദൈർഘ്യം115 minutes[3]
ആകെ$442.8 million[2]

റോബർട്ട് ലഡ്ലമിന്റെ അതേ പേരിൽ അറിയപ്പെടുന്ന ഒരു നോവലിനെ ആസ്പദമാക്കി പോൾ ഗ്രീൻഗ്രാസ് സംവിധാനം ചെയ്ത ഒരു അമേരിക്കൻ-ജർമ്മൻ ആക്ഷൻ സ്പൈ ത്രില്ലർ ചിത്രം ദ ബോൺ അൾട്ടിമേറ്റം. ടോണി ഗിൽറോയ്, സ്കോട്ട് സി. ബേൺസ്, ജോർജ് നോൾഫി എന്നിവരാണ് തിരക്കഥ എഴുതിയത്. ബോൺ ചലച്ചിത്രപരമ്പരയിലെ മൂന്നാമത് ചിത്രമാണ് ദ ബോൺ അൾട്ടിമേറ്റം. ദ ബോൺ ഐഡൻറിറ്റി (2002), ദ ബോൺ സുപ്രീമസി (2004) എന്നിവ ഈ ചിത്രത്തിന് മുൻപേയും, ദ ബോൺ ലെഗസി (2012), ജേസൺ ബോൺ (2016) എന്നിവ ഈ ചിത്രത്തിന് ശേഷവും പ്രദർശനത്തിനെത്തി. 

നഷ്ടപെട്ട തന്റെ ഓർമശക്തി വീണ്ടെടുക്കാൻ അംനീഷ്യ ബാധിതനായ മുൻ സിഐഎ ഓഫീസർ, ജേസൺ ബോണിന്റെ വേഷം മാറ്റ് ഡാമൺ തുടർന്നും അഭിനയിച്ചു. യൂണിവേഴ്സൽ പിക്ചേഴ്സ് നിർമിച്ച ബോൺ അൾട്ടിമേറ്റം, 2007 ഓഗസ്റ്റ് 3-ന് വടക്കേ അമേരിക്കയിൽ പുറത്തിറങ്ങി, അതിന്റെ ആദ്യ വാരത്തിൽ 69.3 മില്ല്യൺ ഡോളർ കളക്ഷൻ നേടി, അക്കാലത്ത് ഡാമൺന്റെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ചിത്രമായി. 80-ാമത് അക്കാദമി അവാർഡുകളിൽ ഏറ്റവും മികച്ച എഡിറ്റിംഗ്, മികച്ച ശബ്ദ മിക്സിങ്, മികച്ച ശബ്ദ എഡിറ്റിങ് എന്നീ നാമനിർദ്ദേശം ചെയ്യപ്പെട്ട മൂന്ന് ഇനങ്ങളിലും ഈ ചിത്രം പുരസ്‌കാരം നേടി. 

അവലംബം

[തിരുത്തുക]
  1. 1.0 1.1 "The Bourne Ultimatum (2007)". British Film Institute. Archived from the original on 2012-07-11. Retrieved September 30, 2012.
  2. 2.0 2.1 "The Bourne Ultimatum (2007)". Box Office Mojo. Retrieved August 21, 2007.
  3. "The Bourne Ultimatum". British Board of Film Classification. Archived from the original on 2019-12-21. Retrieved March 3, 2015.

ബാഹ്യ കണ്ണികൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
ദ ബോൺ അൾട്ടിമേറ്റം (ചലച്ചിത്രം)
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?