For faster navigation, this Iframe is preloading the Wikiwand page for ദ തിയറി ഓഫ് എവരിതിങ് (2014ലെ ചലച്ചിത്രം).

ദ തിയറി ഓഫ് എവരിതിങ് (2014ലെ ചലച്ചിത്രം)

ദ തിയറി ഓഫ് എവരിതിങ്
സംവിധാനംജെയിംസ് മാർഷ്[1]
നിർമ്മാണംടിം ബിവാൻ
എറിക് ഫെൽനർ
ലിസ ബ്രൂസ്
അന്തോണി മക്കാർട്ടൻ[2]
തിരക്കഥഅന്തോണി മക്കാർട്ടൻ
ആസ്പദമാക്കിയത്ട്രാവലിങ് റ്റു ഇൻഫിനിറ്റി: മൈ ലൈഫ് വിത്ത് സ്റ്റീഫൻ
by ജെയിൻ വിൽഡി ഹോക്കിങ്
അഭിനേതാക്കൾഎഡ്ഡീ റെഡ്മെയ്‍ൻ
ഫെലിസിറ്റി ജോൺസ്
ചാർളീ കോക്സ്
എമിലി വാട്സൺ
സൈമൺ മക്ബേണീ
ഡേവിഡ് ത്യൂലിസ്
ക്രിസ്റ്റ്യൻ മക്കേ
സംഗീതംജൊഹാൻ ജൊഹാൻസൺ
ഛായാഗ്രഹണംബെനോയിറ്റ് ഡെൽഹോം
ചിത്രസംയോജനംജിൻക്സ് ഗോഡ്ഫ്രീ
സ്റ്റുഡിയോവർക്കിങ് ടൈറ്റിൽ ഫിലിംസ്
വിതരണംയൂനിവേഴ്സൽ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 7 സെപ്റ്റംബർ 2014 (2014-09-07) (ടൊറന്റോ)
  • 1 ജനുവരി 2015 (2015-01-01) (യുകെ)
രാജ്യംയുകെ
ഭാഷഇംഗ്ലീഷ്
ബജറ്റ്$15 ദശലക്ഷം[3]
സമയദൈർഘ്യം123 മിനുട്ട്[4][5]
ആകെ$28.2 ദശലക്ഷം[3]

2014ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ് ജീവചരിത്ര റൊമാന്റിക് ഡ്രാമാ[6] ചലച്ചിത്രമാണ് ദ തിയറി ഓഫ് എവരിതിങ്. ജെയിംസ് മാർഷ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അന്തോണി മക്കാർട്ടനാണ്.[1] ജെയിൻ വിൽഡി ഹോക്കിങ് അവരുടെ മുൻഭർത്താവായ സ്റ്റീഫൻ ഹോക്കിങ്ങിനെ കുറിച്ച് എഴുതിയ ട്രാവലിങ് റ്റു ഇൻഫിനിറ്റി: മൈ ലൈഫ് വിത്ത് സ്റ്റീഫൻ എന്ന പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ഈ ചിത്രം.[1][7]

ചിത്രത്തിൽ എഡ്ഡീ റെഡ്മെയ്‍ൻ സ്റ്റീഫൻ ഹോക്കിങ്ങായും ഫെലിസിറ്റി ജോൺസ് ജെയിനായും അഭിനയിച്ചിരിക്കുന്നു. ചാർളി കോക്സ്, എമിലി വാട്സൺ, സൈമൺ മക്ബേണീ, ഡേവിഡ് ത്യൂലിസ് എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. 2014ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് തിയറി ഓഫ് എവരിതിങ് ആദ്യപ്രദർശനം നടത്തിയത്.

അഭിനേതാക്കൾ

[തിരുത്തുക]
  • എഡ്ഡീ റെഡ്മെയ്‍ൻ - സ്റ്റീഫൻ ഹോക്കിങ്[8]
  • ഫെലിസിറ്റി ജോൺസ് - ജെയിൻ വൈൽഡി ഹോക്കിങ്[8]
  • മാക്സൈൻ‍ പീക്ക് - എലെയ്‍ൻ മേസൺ, സ്റ്റീഫന്റെ രണ്ടാം ഭാര്യ[8]
  • ചാർളി കോക്സ് - ജൊനാഥൻ ജെയിംസ്, ജെയിനിന്റെ രണ്ടാം ഭർത്താവ്[8]
  • എമിലി വാട്സൺ - ബെറിൽ വിൽഡി, ജെയിനിന്റെ അമ്മ[8]
  • ഗയ്-ഒളിവർ വാട്സ് - ജോർജ്ജ് വിൽഡി, ജെയിനിന്റെ അച്ഛൻ
  • സൈമൺ മക്ബേണീ - ഫ്രാങ്ക് ഹോക്കിങ്, സ്റ്റീഫന്റെ അച്ഛൻ[8]
  • എബിഗെയിൽ ക്രൂട്ടെൻഡെൻ - ഐസോബെൽ ഹോക്കിങ്, സ്റ്റീഫന്റെ അമ്മ
  • ഷാൽലറ്റ് ഹോപ് - ഫിലിപ്പ ഹോക്കിങ്, സ്റ്റീഫന്റെ സഹോദരി[8]
  • ലൂസി ചാപ്പൽ - മേരി ഹോക്കിങ്, സ്റ്റീഫന്റെ സഹോദരി
  • ഡേവിഡ് ത്യൂലിസ് - ഡെന്നിസ് സ്യാമ[8]
  • ക്രിസ്റ്റ്യൻ മക്കേ - റോജർ പെൻറോസ്[8]
  • എൻസോ സിലെന്റി - കിപ് തോൺ[8]
  • ജോർജ് നികോലോഫ് - ഐസാക് മാർക്കോവിച്ച് കലാനിത്കോവ്
  • ആലിസ് ഓർ-എവിങ് - ഡയാന കിങ്, ബേസിൽ കിങ്ങിന്റെ സഹോദരി
  • ഹാരി ലോയിഡ് - ബ്രിയാൻ, ഹോക്കിങിന്റെ സാങ്കൽപ്പിക റൂംമേറ്റ്[9]
  • സ്റ്റീഫൻ ഹോക്കിങ് - ഈക്വലർ കമ്പ്യൂട്ടറൈസ്ഡ് ശബ്ദം

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Overbye, Dennis (27 October 2014). "The Leaky Science of Hollywood – Stephen Hawking's Movie Life Story Is Not Very Scientific". New York Times. Retrieved 28 October 2014.
  2. "WATCH: First Trailer for Stephen Hawking Biopic 'Theory of Everything'". Variety. 6 August 2014. Retrieved 6 August 2014.
  3. 3.0 3.1 "The Theory of Everything (2014)". Box Office Mojo. Retrieved January 2, 2015.
  4. "THE THEORY OF EVERYTHING (12A)". British Board of Film Classification. 12 November 2014. Retrieved 12 November 2014.
  5. "The Theory of Everything". Toronto International Film Festival. 6 August 2014. Archived from the original on 2014-08-12. Retrieved 6 August 2014.
  6. Bullock, Dan (10 April 2014). "Stephen Hawking Biopic 'Theory of Everything' Set for Nov. 7 Launch". Variety. Retrieved 10 April 2014.
  7. "'The Theory Of Everything' Trailer Is A Heartbreaking Inspiration". Huffington Post. 6 August 2014. Retrieved 6 August 2014.
  8. 8.00 8.01 8.02 8.03 8.04 8.05 8.06 8.07 8.08 8.09 "The Theory of Everything begins principal photography". Working Title Films. 8 October 2013. Archived from the original on 2014-09-06. Retrieved 8 October 2013.
  9. Anderson, L.V. (7 November 2014). "How Accurate Is The Theory of Everything?". Slate Magazine. Retrieved 3 January 2015.

പുറംകണ്ണികൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
ദ തിയറി ഓഫ് എവരിതിങ് (2014ലെ ചലച്ചിത്രം)
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?