For faster navigation, this Iframe is preloading the Wikiwand page for ദ കിംഗ് ഓഫ് ദ ഗോൾഡൻ റിവർ.

ദ കിംഗ് ഓഫ് ദ ഗോൾഡൻ റിവർ

The King of the Golden River
Title page, designed by Richard Doyle
കർത്താവ്John Ruskin
രാജ്യംUnited Kingdom
ഭാഷEnglish
സാഹിത്യവിഭാഗംFairy tales, Fantasy, Novel
പ്രസാധകർSmith, Elder & Co. (1851)
പ്രസിദ്ധീകരിച്ച തിയതി
1842 (book publication 1851)
മാധ്യമംPrint (Hardback & Paperback)
ഏടുകൾ56 pp

1841 ൽ ജോൺ റസ്കിൻ എഴുതിയ കഥാസമാഹാരവും നോവലുമാണ് ദ കിംഗ് ഓഫ് ദ ഗോൾഡൻ റിവർ ഓർ ദ ബ്ലാക് ബ്രദേഴ്സ് :  എ ലെജന്റ് ഓഫ് സ്റ്റിറിയ. 12 വയസ്സുള്ള എഫി ഗ്രേക്കുവേണ്ടിയാണ് റസ്കിൻ ഈ പുസ്തകമെഴുതിയത്. പിന്നീട് എഫിയെ റസ്കിൻ കല്യാണം കഴിച്ചു. [1]1851 ലാണ് ഇത് പുസ്തകരൂപത്തിൽ പുറത്തിറങ്ങിയത്. മൂന്ന് എഡീഷനുകളും വിറ്റുപോയ ഒരു ആദ്യകാല വിക്ടോറിയൻ ക്ലാസിക് കൃതിയാണിത്. ആദ്യ എഡിഷനിലെ പരസ്യത്തിൽ ഇത് ഒരു കെട്ടുകഥയാണെന്ന് പറയുന്നുണ്ട്. സ്നേഹം, ദയ, തിന്മയുടെ മുകളിൽ നന്മയുടെ വിജയം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കഥകളാണ് ഇത് എന്നും പരസ്യം പറയുന്നു. ഈ പുസ്തകത്തിൽ റിച്ചാർഡ് ഡോയൽ വരച്ച 22 ചിത്രങ്ങളും ഉണ്ട്.[2]

കുറിപ്പുകൾ

[തിരുത്തുക]
  1. Cf. 1841 on this timeline
  2. John Ruskin, Sesame and Lilies, The Two Paths, The King of the Golden River, Everyman's Library, (New York: Dutton, 1907), 243
{{bottomLinkPreText}} {{bottomLinkText}}
ദ കിംഗ് ഓഫ് ദ ഗോൾഡൻ റിവർ
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?