2016 ഇറങ്ങിയ കൊറിയൻ ഭാഷ ചലചിത്രമാണ് ദ ഏജ് ഒഫ് ഷാഡോസ്.
2016ലെ Austin Fantastic Festൽ Action Features വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം ലഭിച്ച ചിത്രമാണിത്. [1]
Philadelphia, Goa, Busan മേളകളിൽ കളിച്ച ഈ ചിത്രം 2016 ഡിസംബറിൽ നടന്ന കേരള ചലച്ചിത്രോൽസവത്തിലെ (ഐ.എഫ്.എഫ്.കെ) ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.
1920 കളിലെ ജപ്പാൻ അധിനിവേശക്കാലമാണ് ഈ ചിത്രത്തിന്റെ ചരിത്ര പശ്ചാത്തലം. ജപ്പാൻക്കാർക്ക് വേണ്ടി ചാരപ്പണി നടത്തുന്ന കൊറിയക്കാരനാണ് ലീ ജുങ്ക് ചൂൾ. സ്വന്തം ജനതയെ അധിനിവേശ ശക്തികൾക്ക് ഒറ്റുകൊടുക്കുന്ന ലീ പക്ഷെ തന്റെ സഹപാഠിയായിരുന്ന ഒരു വിമത പോരാളിയുടെ മരണത്തിൽ അസ്വസ്ഥനാവുന്നു. തുടർന്ന് . അയാൾ പിന്നിട് ജപ്പാനെതിരിൽ തിരിയാൻ പ്രേരിപ്പിക്കപ്പെടുന്നു. രണ്ട് കൂട്ടർക്ക് വേണ്ടിയും, രണ്ട് പേർക്കുമെതിരിലും പ്രവർത്തിക്കേണ്ടി വരുന്ന ലീയുടെ അനുഭവങ്ങളും സംഘർഷങ്ങളും ആണ് ഈ ആക്ഷൻ ചിത്രം.
This browser is not supported by Wikiwand :( Wikiwand requires a browser with modern capabilities in order to provide you with the best reading experience. Please download and use one of the following browsers:
Your input will affect cover photo selection, along with input from other users.
X
Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?
Oh no, there's been an error
Please help us solve this error by emailing us at support@wikiwand.com
Let us know what you've done that caused this error, what browser you're using, and whether you have any special extensions/add-ons installed.
Thank you!