For faster navigation, this Iframe is preloading the Wikiwand page for ബേഡ്മാൻ (ചലച്ചിത്രം).

ബേഡ്മാൻ (ചലച്ചിത്രം)

ബേഡ്മാൻ
ഓർ (ദ അൺഎക്സ്പെക്റ്റഡ് വിർച്യൂ ഓഫ് ഇഗ്നൊറൻസ്)
പോസ്റ്റർ
സംവിധാനംഅലെയാന്ദ്രോ ഗോൺസാലെസ് ഇനാറിറ്റു
നിർമ്മാണംഅലെയാന്ദ്രോ ഗോൺസാലെസ് ഇനാറിറ്റു
ജോൺ ലെഷർ
അർനോൺ മിൽച്ചാൻ
ജെയിംസ് ഡബ്ല്യു. സ്കോച്ച്ഡോപോൾ
രചനഅലെയാന്ദ്രോ ഗോൺസാലെസ് ഇനാറിറ്റു
നിക്കോളാസ് ജിയാകോബോൺ
അലക്സാണ്ടർ ഡൈനലറിസ് ജൂ.
അർമാന്റോ ബോ
അഭിനേതാക്കൾമൈക്കൽ കീറ്റൺ
സാക്ക് ഗാലിഫിയാനാകിസ്
എഡ്വേഡ് നോർട്ടൺ
ആൻഡ്രിയ റൈസ്ബറോ
എമി റിയാൻ
എമ്മ സ്റ്റോൺ
നവോമി വാട്ട്സ്
സംഗീതംഅന്റോണിയോ സാഞ്ചസ്
ഛായാഗ്രഹണംഇമ്മാനുവൽ ലുബെസ്കി
ചിത്രസംയോജനംഡഗ്ലാസ് ക്രൈസ്
സ്റ്റീഫൻ മിറിയോൺ
വിതരണംഫോക്സ് സേർച്ച്‍ലൈറ്റ്പിക്ചേഴ്സ്
റിലീസിങ് തീയതി
  • ഓഗസ്റ്റ് 27, 2014 (2014-08-27) (വെനീസ്)
  • ഒക്ടോബർ 17, 2014 (2014-10-17) (യുഎസ്)
രാജ്യംയുഎസ്
ഭാഷഇംഗ്ലിഷ്
ബജറ്റ്$18 ദശലക്ഷം[1]
സമയദൈർഘ്യം119 മിനുട്ട്[2][3]
ആകെ$25.3 ദശലക്ഷം[4]

2014ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ബ്ലാക്ക് കോമഡി ചലച്ചിത്രമാണ് ബേഡ്മാൻ ഓർ (ദ അൺഎക്സ്പെക്റ്റഡ് വിർച്യൂ ഓഫ് ഇഗ്നൊറൻസ്). അലെയാന്ദ്രോ ഗോൺസാലെസ് ഇനാറിറ്റു സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥാ രചനയിലും നിർമ്മാണത്തിലും ഇനാറിറ്റു പങ്കാളിയാണ്.[5] മൈക്കൽ കീറ്റൺ, സാക്ക് ഗാലിഫിയാനാകിസ്, എഡ്വേഡ് നോർട്ടൺ, ആൻഡ്രിയ റൈസ്ബറോ, എമി റിയാൻ, എമ്മ സ്റ്റോൺ, നവോമി വാട്ട്സ് എന്നിവർ ബേഡ്മാനിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സൂപ്പർഹീറോ കഥാപാത്രം ചെയ്തതിലൂടെ പ്രശസ്തനായ ഒരു ഹോളിവുഡ് നടൻ, റെയ്മണ്ട് കാർവർ എഴുതിയ ഒരു കഥ, ബ്രോഡ്‍വേ നാടരൂപത്തിൽ അരങ്ങിലെത്തിക്കാൻ ശ്രമിക്കുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

അഭിനേതാക്കൾ

[തിരുത്തുക]
  • മൈക്കൽ കീറ്റൺ - റിഗ്ഗൻ തോംസൺ / ബേഡ്മാൻ
  • സാക്ക് ഗാലിഫിയാനാകിസ് - ജെയ്ക്ക്, റിഗ്ഗന്റെ അഭിഭാഷകനും സുഹൃത്തും
  • എഡ്വേഡ് നോർട്ടൺ - മൈക്ക്ഷൈനർ, ഒരു ജനപ്രിയ ബ്രോഡ്‍വേ നടൻ
  • ആൻഡ്രിയ റൈസ്ബറോ - ലോറ, അഭിനേത്രിയും റിഗ്ഗന്റെ കാമുകിയും
  • എമി റിയാൻ - സിൽവിയ, റിഗ്ഗന്റെ മുൻഭാര്യയും സാമിന്റെ അമ്മയും
  • എമ്മ സ്റ്റോൺ - സാം തോംസൺ, റിഗ്ഗന്റെ മകളും സഹായിയും
  • നവോമി വാട്ട്സ് - ലെസ്‍ലീ, ഒരു അഭിനേത്രിയും മൈക്കിന്റെ കാമുകിയും
  • മെറിറ്റ് വീവർ - ആനി, രംഗവേദി മാനേജർ
  • ലിൻസേ ഡങ്കൻ - താബിത ഡിക്കിൻസൺ, ഒരു പ്രമുഖ നാടക നിരൂപക
  • ജെറെമി ഷാമോസ് - റാൽഫ്, മൈക്കിനു പകരം വരുന്ന നടൻ

അവലംബം

[തിരുത്തുക]
  1. Steven Zeitchik (August 30, 2014). "Human foibles give 'Birdman' its superhuman wings". Los Angeles Times. p. 2. shot over the course of 30 days and cost about $18 million to produce
  2. "BIRDMAN (15)". British Board of Film Classification. September 11, 2014. Archived from the original on 2014-10-30. Retrieved October 29, 2014.
  3. "La Biennale di Venezia - 27 August". Archived from the original on 2014-10-26. Retrieved August 17, 2014.
  4. "Birdman". Box Office Mojo. Internet Movie Database. November 14, 2014. Retrieved January 2, 2015.
  5. "Venice film festival to kick off with black comedy 'Birdman'". Reuters. July 24, 2014. Archived from the original on 2014-10-17. Retrieved 2015-01-03.

പുറംകണ്ണികൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
ബേഡ്മാൻ (ചലച്ചിത്രം)
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?