ദ്യോതകം
സ്വതന്ത്രമായി നിലനിൽപ്പില്ലാത്തതും വാചകത്തെ മാത്രം ആശ്രയിച്ച് നിൽക്കുന്നതുമായ ശബ്ദത്തെ മലയാളവ്യാകരണത്തിൽ ദ്യോതകം എന്ന് പറയുന്നു. ദ്യോതകത്തിന് രണ്ട് വകഭേദങ്ങളുണ്ട്. അവ അവ്യയം, നിപാതം എന്നിവയാണ്. പക്ഷേ വ്യാകരണത്തിൽ കൂടുതലായി ദ്യോതകത്തിന്റെ മൂന്ന് ഭാഗങ്ങളെക്കുറിച്ചാണ് പറയുന്നത്. അവ ഗതി, ഘടകം, വ്യാക്ഷേപകം എന്നീ പേരുകളിൽ അറിയപ്പെടുന്നു. പറ്റി, കുറിച്ച് എന്നിവ ദ്യോതകങ്ങൾക്ക് ചില ഉദാഹരണങ്ങളാണ്. കുറച്ചുകൂടി വിശദമാക്കിയാൽ, അവനെ കുറിച്ച്, അതിനെ കുറിച്ച്, അതിനെ പറ്റി തുടങ്ങിയവ.
മലയാളവ്യാകരണം | |
---|---|
ആറു നയങ്ങൾ | |
നാമം | ദ്രവ്യനാമം · ക്രിയാനാമം · ഗുണനാമം | സംജ്ഞാനാമം · സാമാന്യനാമം · മേയനാമം · സമൂഹനാമം | സംഖ്യാനാമങ്ങൾ | തദ്ധിതം ( തന്മാത്രാതദ്ധിതം · തദ്വത്തദ്ധിതം · നാമനിർമായിതദ്ധിതം · പൂരണിതദ്ധിതം) | കൃത്ത് ( കൃതികൃത്ത് · കാരകകൃത്ത് ) | വിഭക്തി ( നിർദ്ദേശിക · പ്രതിഗ്രാഹിക · സംയോജിക · ഉദ്ദേശിക · പ്രയോജിക · സംബന്ധിക · ആധാരിക · സംബോധിക ) | മിശ്രവിഭക്തി | വിഭക്ത്യാഭാസം | കാരകം ( കർത്താവ് · കർമ്മം · സാക്ഷി · സ്വാമി · കരണം · കാരണം · അധികരണം ) | സമാസം ( അവ്യയീഭാവൻ · ദ്വന്ദ്വൻ · തത്പുരുഷൻ · കർമ്മധാരയൻ · ബഹുവ്രീഹി · ദ്വിഗു ) | ലിംഗം | വചനം |
സർവ്വനാമം | ഉത്തമപുരുഷൻ · മദ്ധ്യമപുരുഷൻ · പ്രഥമപുരുഷൻ | വിവേചകസർവ്വനാമം · വ്യപേക്ഷകസർവ്വനാമം ·
ചോദ്യവാചി · നാനാവാചി · നിർദ്ദിഷ്ടവാചി · സർവ്വവാചി · സ്വവാചി · അംശവാചി · അന്യാർത്ഥകസർവ്വനാമം · അനാസ്ഥാവാചി | ചുട്ടെഴുത്ത് |
ക്രിയ | കാലം( ഭൂതകാലം · ഭാവികാലം · വർത്തമാനകാലം ) | ശീലഭാവി · അവധാരകഭാവി | കാരിതം · അകാരിതം | കേവലക്രിയ · പ്രയോജകക്രിയ · കർതൃജകർമ്മം | നിഗീർണ്ണകർതൃകം | സകർമ്മകം · അകർമ്മകം | മുറ്റുവിന · പറ്റുവിന ( പേരെച്ചം · വിനയെച്ചം ) | പ്രയോഗം( കർത്തരിപ്രയോഗം · കർമ്മണിപ്രയോഗം ) | പ്രകാരം ( നിർദ്ദേശകം · നിയോജകം · വിധായകം · അനുജ്ഞായകം ) | പുരുഷപ്രത്യയം | നിഷേധം | നാമധാതു | ഖിലധാതു | അനുപ്രയോഗം |
ഭേദകം | നാമവിശേഷണം · ക്രിയാവിശേഷണം · ഭേദകവിശേഷണം |
ദ്യോതകം | |
വാക്യം | |
പലവക | |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.