തൃക്കൊടിത്താനം
തൃക്കൊടിത്താനംകോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി ബ്ളോക്കിലെ ഒരു വില്ലേജ് ആണ്.
അതിരുകൾ
[തിരുത്തുക]പായിപ്പാട്, കുന്നന്താനം എന്നിവ അതിരിലുണ്ട്.
സ്ഥാനം
[തിരുത്തുക]ജനസംഖ്യ
[തിരുത്തുക]തൃക്കൊടിത്താനത്തെ ജനസംഖ്യ 33,087 ആണ്. ഇതിൽ, 16,482 പുരുഷന്മാരും 16,605 സ്ത്രീകളും ആകുന്നു.
ഗതാഗതം
[തിരുത്തുക]പ്രധാന സ്ഥലങ്ങൾ
[തിരുത്തുക]തൃക്കൊടിത്താനം ക്ഷേത്രം വളരെ പഴയതാണ്. ചരിത്രപ്രാധാന്യമുള്ളതാണ്. ഇവിടത്തെ മ്യൂറൽ പെയിന്റിങ്ങുകൾ പ്രശസ്തങ്ങളാണ്.
അടുത്തുള്ള പ്രധാന സ്ഥലങ്ങൾ
[തിരുത്തുക]- വെങ്കോട്ട
- മാടപ്പള്ളി
- പെരുമ്പനച്ചി
- തെങ്ങണ
- ചങ്ങനാശ്ശേരി
- കുന്നന്താനം
- മുണ്ടിയപ്പള്ളി
- പായിപ്പാട്
- ചെങ്ങരൂർ
- ചീരഞ്ചിറ
- പുതുച്ചിറ
- ഇത്തിത്താനം
- മാമ്മൂട്
പ്രധാന റോഡുകൾ
[തിരുത്തുക]- തൃക്കൊടിത്താനം-കുന്നംതാനം റോഡ്
- തെങ്ങണ-പെരുന്തുരുത്തി റോഡ്
- മോസ്കോ-വെങ്കോട്ട റോഡ്
- കറുകച്ചാൽ-ചങ്ങനാശ്ശേരി റോഡ്
ഭാഷകൾ
[തിരുത്തുക]മലയാളം ആണ് പ്രധാന ഭാഷ. തമിഴ്, ബംഗാളി എന്നി അന്യസംസ്ഥാന തൊഴിലാളികൾ സംസാരിക്കുന്നു.
വിദ്യാഭ്യാസം
[തിരുത്തുക]- ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ തൃക്കൊടിത്താനം
- വി. ബി. യു. പി. എസ്. തൃക്കൊടിത്താനം
പ്രധാന വ്യക്തികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.