തൂവാനം വെള്ളച്ചാട്ടം
തൂവാനം വെള്ളച്ചാട്ടം | |
---|---|
forest | |
Country | India |
State | Kerala |
District | ഇടുക്കി ജില്ല |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
കേരളത്തിൽ ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് തൂവാനം വെള്ളച്ചാട്ടം. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ പാമ്പാറിലാണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. മറയൂർ - ഉടുമലൈ സംസ്ഥാന പാതയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയായാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 84 അടി ഉയരത്തിൽനിന്നാണ് ജലപാതം താഴേക്ക് പതിക്കുന്നത്.[1]
ചിത്രശാല
[തിരുത്തുക]-
ദൂരെനിന്നുള്ള കാഴ്ച
-
മറ്റൊന്ന്
-
അടുത്ത് നിന്നും
പുറം കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "സഞ്ചാരികളുടെ മനംകവർന്ന് തൂവാനം വെള്ളച്ചാട്ടം". മാധ്യമം. Archived from the original on 2015-03-05. Retrieved 6 മാർച്ച് 2015.
((cite web))
: CS1 maint: bot: original URL status unknown (link)
ഇടുക്കി ജില്ലയിലെ നഗരങ്ങളും പട്ടണങ്ങളും | |
---|---|
ജില്ലാ കേന്ദ്രം: പൈനാവ് | |
നഗരം | |
പട്ടണം |
|
ഗ്രാമം |
|
മല | |
ആലപ്പുഴ · എറണാകുളം · ഇടുക്കി · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · മലപ്പുറം · പാലക്കാട് · പത്തനംതിട്ട · തിരുവനന്തപുരം · തൃശ്ശൂർ · വയനാട് |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.