For faster navigation, this Iframe is preloading the Wikiwand page for ഡൊഡോമ.

ഡൊഡോമ

Dodoma
Dodoma is located in Tanzania
Dodoma
Dodoma
Coordinates: 6°10′23″S 35°44′31″E / 6.17306°S 35.74194°E / -6.17306; 35.74194
Country Tanzania
RegionDodoma
ഭരണസമ്പ്രദായം
 • MayorFrancis Mazanda
വിസ്തീർണ്ണം
 • ഭൂമി2,576 ച.കി.മീ.(995 ച മൈ)
ഉയരം
1,120 മീ(3,670 അടി)
ജനസംഖ്യ
 (2012 census[1])
 • ആകെ4,10,956
ClimateBSh

ഡൊഡോമ, ഔദ്യോഗികമായി ഡൊഡോമ അർബൻ ജില്ല ടാൻസാനിയയുടെ ദേശീയ തലസ്ഥാനവും ദോദോമ മേഖലയുടെ തലസ്ഥാനവുമാണ്. ഈ നഗരത്തിലെ ജനസംഖ്യ 410,956 ആണ്.

ഭൂമിശാസ്ത്രം

[തിരുത്തുക]

രാജ്യത്തിൻറെ ഏകദേശം മദ്ധ്യത്തിലായി നിലനിൽക്കുന്ന ഈ നഗരത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 6°10′23″S 35°44′31″E / 6.17306°S 35.74194°E / -6.17306; 35.74194 ആണ്. ഇത് ടാൻസാനിയയുടെ പഴയ തലസ്ഥാനമായിരുന്ന ദാർ എസ് സലാമിൽനിന്ന് 453 kilometres (281 mi) പടിഞ്ഞാറായും കിഴക്കൻ ആഫ്രിക്കൻ കമ്യൂണിറ്റിയുടെ തലസ്ഥാനമായ അരുഷയിൽ നിന്ന് 441 kilometres (274 mi) തെക്കായുമാണ് സ്ഥിതിചെയ്യുന്നത്. മ്റ്റെറയിലൂടെ ഇരിങ്ങയുടെ 259 കിലോമീറ്റർ (161 മൈൽ) വടക്കുമാറിയാണ് ഇതിൻറെ സ്ഥാനം. ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 2,669 ചതുരശ്ര കിലോമീറ്റർ (1,031 ചതുരശ്ര മൈൽ) ആണ്. ഇതിൽ 625 ചതുരശ്ര കിലോമീറ്റർ (241 ചതുരശ്ര മൈൽ) നഗരവത്കൃതമാണ്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "2012 Tanzania Population and Housing Census". Archived from the original on 2014-04-13. Retrieved 2014-03-12.
{{bottomLinkPreText}} {{bottomLinkText}}
ഡൊഡോമ
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?