ഡാം (നാടകം)
കർത്താവ് | എൻ.എൻ.പിള്ള |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഷയം | മലയാളം |
സാഹിത്യവിഭാഗം | നാടകം |
പ്രസാധകർ | കറന്റ് ബുക്സ്, കോട്ടയം |
പ്രസിദ്ധീകരിച്ച തിയതി | 2000 |
ഏടുകൾ | 60 |
ഡാം എൻ.എൻ.പിള്ള എഴുതിയ ഒരു നാടകമാണ്. 1979ൽ ആണ് ഈ നാടകം പ്രസിദ്ധീകരിച്ചത്. "ചടുലവും ശക്തവുമായ സംഭാഷണങ്ങളിലൂടെ 'ഡാം' പ്രേക്ഷകരിലും വായനക്കാരിലും ശക്തമായ ആഘാതങ്ങളേല്പിക്കുന്നു. കിഴക്കൻ യൂറോപ്പിൽ പ്രസിദ്ധമായ ഒരു നാടോടിക്കഥയെ ഉപജീവിച്ച് രചിച്ച 'ഡാം' ഉന്നതമായൊരു നാടകാനുഭവമായിത്തീരുകയും ചെയ്യുന്നു." കറന്റ് ബുക്സ് കോട്ടയം ആണ് ഇത് പ്രസിദ്ധികരിച്ചിരിക്കുന്നത്. [1][2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-16. Retrieved 2017-04-18.
- ↑ http://www.dcbooks.com/
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.