ഡയർ കൗണ്ടിഅമേരിക്കൻ ഐക്യനാടുകളിലെവടക്കൻ കരോലിന സംസ്ഥാനത്തെ ഏറ്റവും കിഴക്കുഭാഗത്തുള്ള കൗണ്ടിയാണ്. 2010 ലെ യു.എസ്. സെൻസസ് അനുസരിച്ചുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 33,920 ആയിരുന്നു.[1] കൗണ്ടി സീറ്റ് മാന്റീയോ ആണ്.[2] ഇന്നത്തെ ഡയർ കൗണ്ടിയിൽ ഇംഗ്ലീഷ് മാതാപിതാക്കൾക്ക് അമേരിക്കൻ പ്രദേശങ്ങളിൽ ജനിച്ച ആദ്യ ശിശുവായ വിർജീനിയ ഡയറിന്റെ പേരാണ് ഈ കൗണ്ടിക്ക് നൽകപ്പെട്ടത്.[3]
This browser is not supported by Wikiwand :( Wikiwand requires a browser with modern capabilities in order to provide you with the best reading experience. Please download and use one of the following browsers:
Your input will affect cover photo selection, along with input from other users.
X
Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?
Oh no, there's been an error
Please help us solve this error by emailing us at support@wikiwand.com
Let us know what you've done that caused this error, what browser you're using, and whether you have any special extensions/add-ons installed.
Thank you!