For faster navigation, this Iframe is preloading the Wikiwand page for ട്രേസി കാൾവെൽ ഡയസൺ.

ട്രേസി കാൾവെൽ ഡയസൺ

ട്രേസി കാൾവെൽ ഡയസൺ
നാസ ബഹിരാകാശയാത്രിക
ദേശീയതഅമേരിക്കൻ
സ്ഥിതിActive
ജനനം (1969-08-14) ഓഗസ്റ്റ് 14, 1969  (55 വയസ്സ്)
ആർക്കഡിയ, കാലിഫോർണിയ,യു.എസ്
മറ്റു തൊഴിൽ
രസതന്ത്രശാസ്ത്രജ്ഞ
പഠിച്ച സ്ഥാപനം
കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഫുലർട്ടൺ
B.S. Chemistry 1993
University of California, Davis,
Ph.D. Chemistry 1997
ബഹിരാകാശത്ത് ചെലവഴിച്ച സമയം
188 ദിവസം, 19 മണിക്കൂർ, 14 മിനിറ്റ്
തിരഞ്ഞെടുക്കപ്പെട്ടത്1998 NASA Group
മൊത്തം EVAകൾ
3
മൊത്തം EVA സമയം
22 മണിക്കൂർ, 49 മിനിറ്റ്
ദൗത്യങ്ങൾSTS-118, Soyuz TMA-18 (Expedition 23/24)
ദൗത്യമുദ്ര

ട്രേസി കാൾവെൽ ഡയസൺ (ജനനം: ട്രേസി എല്ലെൻ കാൾഡ്വെൽ, ഓഗസ്റ്റ് 14, 1969) ഒരു അമേരിക്കൻ രസതന്ത്രജ്ഞയും നാസ ബഹിരാകാശ സഞ്ചാരിയുമാണ്. കാൾവെൽ 2007 ആഗസ്റ്റിൽ സ്പേസ് ഷട്ടിൽ എൻഡവർ ഫ്ലൈറ്റ് എസ്.ടി.എസ് -118 മിഷൻ സ്പെഷ്യലിസ്റ്റും, 2010 ഏപ്രിൽ 4 നും 2010 സെപ്റ്റംബർ 25 നും ഇടയിൽ ഇന്റർനാഷണൽ ബഹിരാകാശ കേന്ദ്രത്തിലെ എക്സ്പെഡിഷൻ 24 ന്റെ ഭാഗവുമായിരുന്നു. മൂന്ന് സ്പേസ് വാക്കുകൾ ഡയസൺ പൂർത്തിയാക്കുകയും 22 മണിക്കൂറിൽ കൂടുതൽ സ്പേസ് വാഹനത്തിന് പുറത്തിറങ്ങി (എക്സ്ട്രാ വെഹിക്കുലാർ ആക്റ്റിവിറ്റി) തകരാറിലായ തണുപ്പിക്കൽ പമ്പ് മാറ്റി പുനഃസ്ഥാപിക്കുകയും ചെയ്തു. [1]

അക്കാദമിക് കരിയർ

[തിരുത്തുക]

ഫുള്ളേർട്ടനിലെ കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ (സിഎസ് യുഎഫ്), കാൾവെൽ ഡയസൺ ബിരുദാനന്തര ഗവേഷകയായി ചേർന്ന് ലേസർ അയോണൈസേഷനോടുകൂടിയ ഇലക്ട്രോണിക് ഹാർഡ്വെയർ രൂപകല്പന ചെയ്യുകയും അന്തരീക്ഷത്തിൽ പ്രസക്തമായ ഗ്യാസ്-ഫെയ്സ് രസതന്ത്രം പഠിക്കുന്നതിനായി ടൈം-ഓഫ്-ഫ്ലൈറ്റ് മാസ്സ് സ്പെക്ട്രോമീറ്റർ നിർമ്മിക്കുകയും ചെയ്തു.[2]

പുരസ്കാരങ്ങളും ബഹുമതികളും

[തിരുത്തുക]
Caldwell Dyson in the Cupola module of the International Space Station observing Earth.
  • ഓണററി ഡോക്ടറേറ്റ്, California State University, Fullerton (CSUF) (May 2008)
  • NASA Performance Award (2002 & 2001)
  • NASA Go the Extra Mile (GEM) Award (2001)
  • NASA Superior Accomplishment Award (2000)
  • NASA Group Achievement Award – Russian Crusader Team (2000)
  • Camille and Henry Dreyfus Postdoctoral Fellowship in Environmental Science (1997)
  • Outstanding Doctoral Student Award in Chemistry from the University of California, Davis (1997)
  • American Vacuum Society – HWhetten Award (1996)
  • American Vacuum Society Graduate Research Award (1996)
  • Pro Femina Research Consortium Graduate Research Award (1996)
  • Pro Femina Research Consortium Graduate Award for Scientific Travel (1996)
  • University of California, Davis Graduate Research Award (1996)
  • University of California, Davis Graduate Student Award for Scientific Travel (1994)
  • Patricia Roberts Harris Graduate Fellowship in Chemistry (1993–1997)
  • Lyle Wallace Award for Service to the Department of Chemistry, California State University Fullerton (1993)
  • National Science Foundation Research Experience for Undergraduates Award (1992)
  • Council of Building & Construction Trades Scholarship (1991 and 1992)
  • Big West Scholar Athlete (1989–1991)

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

 This article incorporates public domain material from websites or documents of the National Aeronautics and Space Administration.

  1. Wesson, Gail. "BEAUMONT: Astronaut talks about her space adventure, return". October 18, 2010. The Press Enterprise. Retrieved November 17, 2010.
  2. "Tracy Caldwell Dyson Biographical Data". October 2010. NASA. Retrieved November 17, 2010.

പുറം കണ്ണികൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
ട്രേസി കാൾവെൽ ഡയസൺ
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?