ജോഡി വില്യംസ്
ജോഡി വില്യംസ് | |
---|---|
ജനനം | Brattleboro, Vermont, United States | ഒക്ടോബർ 9, 1950
ദേശീയത | United States |
വിദ്യാഭ്യാസം |
|
അറിയപ്പെടുന്നത് | 1997 Nobel Peace Prize |
1997-ലെ ശാന്തിക്കുളള നോബൽ പുരസ്കാരം നേടിയ വനിതയാണ് ജോഡി വില്യംസ്. പൊട്ടിത്തെറിക്കുന്ന ഭൂനിരപ്പിൽ കുഴിച്ചിട്ട സ്ഫോടകവസ്തുക്കൾക്കെതിരായാണ്(landmines) ജോഡി വില്യംസ് ശബ്ദമുയർത്തിയത്. യുദ്ധം നിറുത്തലാക്കിയാലും, സമാധാനം പ്രഖ്യാപിച്ചു കഴിഞ്ഞാലും നിദ്ദോഷരായ ജനങ്ങളെ കൊന്നൊടുക്കുകയോ അംഗഹീനരാക്കുകയോ ചെയ്യുന്ന ഈ യുദ്ധക്കോപ്പിന് നിരോധനമെർപ്പെടുത്താൻ അവർ രാഷ്ട്രനേതാക്കളോട് ആഹ്വാനം ചെയ്തു. [1]. അവർ രൂപീകരിച്ച ICBL ( International campaign to Ban Landmines)എന്ന അന്താരാഷ്ട്ര സംഘടനയും ജോഡി വില്യംസിനോടൊപ്പം ഈ സമ്മാനത്തിന് അർഹമായി.
ജീവിതരേഖ
[തിരുത്തുക]1950 ഒക്റ്റോബർ 9-നാണ് ജോഡി ജനിച്ചത്. ജോൺ ഹോപ്കിന്സ് യൂണിവഴ്സിറ്റിയിൽ നിന്ന് അന്താരാഷ്ട്ര സമ്പക്കങ്ങളിൽ മാസ്റ്റേഴ്സ് ഡിഗ്രി എടുത്തു. മനുഷ്യാവകാശങ്ങൾ അനുവദിച്ചു കിട്ടാനും നിലനിറുത്താനുമായുളള പല പ്രസ്ഥാനങ്ങളിലും സജീവ പങ്കു വഹിച്ചിട്ടുണ്ട്.[2]
ICBL, ലാന്ഡ്മൈൻ നിരോധനത്തിനായുളള അന്താരാഷ്ട്ര സംഘടന
[തിരുത്തുക]അവലംബം
[തിരുത്തുക]സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചവർ | |
---|---|
1901–1925 |
|
1926–1950 |
|
1951–1975 |
|
1976–2000 |
|
2001–2020 |
|
Complete roster: 1901–1925 · 1926–1950 · 1951–1975 · 1976–2000 · 2001–present |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.