ജിൽ സ്റ്റൈൻ
ജിൽ സ്റ്റൈൻ | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Jill Ellen Stein മേയ് 14, 1950 Chicago, Illinois, U.S. |
രാഷ്ട്രീയ കക്ഷി | Green |
പങ്കാളി | Richard Rohrer |
കുട്ടികൾ | 2 |
വിദ്യാഭ്യാസം | Harvard University (BA, MD) |
ഒപ്പ് | |
വെബ്വിലാസം | Campaign website |
ജിൽ സ്റ്റൈൻ (ജനനം May 14, 1950) ഒരു അമേരിക്കൻ ഭിഷ്വഗരയും സാമൂഹിക പ്രവർത്തകയുമാണ്. 2012ലെയും 2016ലെയും പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഗ്രീൻ പാർട്ടി നാമനിർദ്ദേശം ചെയ്തത് അവരെയാണ്. 2002-ലെയും 2010-ലെയും മസാച്യുസെറ്റ്സ് ഗവർണർ തിരഞ്ഞെടുപ്പിൽ മൽസരിച്ച് പരാജയപ്പെട്ടു.
അവലംബങ്ങൾ
[തിരുത്തുക]Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.