ജിജി തോംസൺ
കേരളത്തിന്റെ 39-മത് ചീഫ് സെക്രട്ടറിയായി സ്ഥാനമേറ്റ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് ജിജി തോംസൺ.
അധികാരങ്ങൾ
[തിരുത്തുക]- 2015 ഫെബ്രുവരി ഒന്നുമുതൽ - കേരളത്തിന്റെ ചീഫ് സെക്രട്ടറി
- 1991-ൽ കേരളത്തിലെ സിവിൽ സപ്ലൈസ് ഡയറക്ടർ
കേസുകൾ
[തിരുത്തുക]1991-92 കാലഘട്ടത്തിൽ നടന്ന പാമോയിൽ കേസിൽ അന്നത്തെ സിവിൽ സപ്ലൈസ് ഡയറക്ടറായിരുന്ന ജിജി തോംസൺ പ്രതിയാണ്.
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.