For faster navigation, this Iframe is preloading the Wikiwand page for ജനാധിപത്യ സംരക്ഷണസമിതി.

ജനാധിപത്യ സംരക്ഷണസമിതി


ജനാധിപത്യ സംരക്ഷണ സമിതി
പ്രസിഡന്റ്കെ.ആർ. ഗൗരിയമ്മ[1]
ജനറൽ സെക്രട്ടറിഎ.എൻ. രാജൻ ബാബു[1]
സ്ഥാപകൻകെ.ആർ. ഗൗരിയമ്മ
രൂപീകരിക്കപ്പെട്ടത്1994
മുഖ്യകാര്യാലയംകേരള സ്റ്റേറ്റ് കമ്മിറ്റി ഓഫീസ്, അയൺ ബ്രിഡ്ജ് പി.ഒ. ആലപ്പുഴ-688011, കേരളം.
സഖ്യംഇടതുപക്ഷ ജനാധിപത്യ മുന്നണി

1994-ൽ സി.പി.ഐ (എം)ൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം കെ.ആർ. ഗൗരിയമ്മ രൂപീകരിച്ച രാഷ്ട്രീയകക്ഷിയാണ് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്.). ഗൗരിയമ്മയാണ് പാർട്ടിയുടെ ജനറൽ സെക്രട്ടറി.[2]. പാർട്ടിയുടെ തിരഞ്ഞെടുപ്പു ഛിഹ്നം ബസ് ആണ്. ആലപ്പുഴയിലാണ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ്[3]. ഇത് കേരളത്തിലെ ഒരു രജിസ്റ്റേഡ് രാഷ്ട്രീയ കക്ഷിയാണ്[4]

രാഷ്ട്രീയത്തിലെ സ്ഥാനം

[തിരുത്തുക]

ഐക്യ ജനാധിപത്യ മുന്നണിയ്ക്കൊപ്പമാണ് ജനാധിപത്യ സംരക്ഷണ സമിതി ആരംഭം മുതൽ നിലകൊണ്ടിരുന്നത്. കെ.ആർ. ഗൗരിയമ്മ 2001-ലെ ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭയിൽ കൃഷിമന്ത്രിയായിരുന്നു. [2]. ഈ തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകളിൽ മത്സരിച്ച ജെ.എസ്.എസ് നാലെണ്ണത്തിൽ വിജയിച്ചിരുന്നു.

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 1.31% വോട്ടുകളാണ് ഈ കക്ഷിക്ക് ലഭിച്ചതെങ്കിലും[5] മത്സരിച്ച നാലു സീറ്റുകളിൽ[6] ഒന്നിൽ പോലും വിജയിക്കുവാൻ സാധിച്ചില്ല[7].

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപും അതിനു ശേഷവും[8] [9] ജനാധിപത്യ സംരക്ഷണ സമിതിയും ഐക്യജനാധിപത്യ മുന്നണിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു മുൻപും ഇത്തരം അഭിപ്രായ വ്യത്യാസങ്ങൾ വാർത്തയായിട്ടുണ്ട്[10]

ഗവണ്മെന്റ് ചീഫ് വിപ്പ് പി.സി. ജോർജ്ജുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ഐക്യ ജനാധിപത്യ മുന്നണി വിടുകയാണെന്ന് 2013 ഏപ്രിൽ 20-ന് ജെ.എസ്.എസ്. പ്രഖ്യാപിച്ചു.[11]


പിളർപ്പ്

[തിരുത്തുക]

കെ.ആർ. ഗൗരിയമ്മയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ജെ.എസ്‌.എസ്‌.പാർട്ടി രൂപവത്കരിച്ചതിന്റെ 20-ൽ വർഷത്തിൽ ജനാധിപത്യ സംരക്ഷണസമിതി (ജെ.എസ്.എസ്.) നാലു പാർട്ടികളായി പിളർന്നിരുന്നു.[12] 2015-ൽ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മുലം പാർട്ടി നാലായി പിളർന്ന്, പല മുന്നണിയിൽ ആയി ചിതറി കിടക്കുന്നു. ഇത് കുടാതെ ഈ പിളർന്ന വിഭാഗത്തിൽ പിന്നെയും പിളർന്ന് അവർ മറ്റ് പാർട്ടികളിൽ ചേർന്നു.

# ഘടകം നേതൃത്വം മുന്നണി *
1 ജനാധിപത്യ സംരക്ഷണ സമിതി (നാഷണൽ) അലകസ് ഡോമനിക് ഐക്യ ജനാധിപത്യ മുന്നണി
2 ജനാധിപത്യ സംരക്ഷണ സമിതി (സോഷ്യലിസ്‌റ്റ്) അജീഷ്‌കുമാർ [13]
3 ജനാധിപത്യ സംരക്ഷണ സമിതി (സത്ജിത്) അഡ്വ. സത്ജിത്ത് [14]

വിവാദങ്ങൾ

[തിരുത്തുക]

2001-ൽ കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച ഉമേഷ് ചള്ളിയിൽ ശ്രീനാരായണഗുരുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞയെടുത്തത് വിവാദമാവുകയും ഇതിന്റെ പേരിൽ കോടതി നടപടികളുണ്ടാവുകയും ചെയ്തിരുന്നു[15] [16]

പൊതുജന സംഘടനകൾ

[തിരുത്തുക]
  • ജനാധിപത്യ മഹിളാ സമിതി (ജെ.എം.എസ്.)
  • ജനാധിപത്യ യുവജന സമിതി (ജെ.വൈ.എസ്.)
  • ജനാധിപത്യ ട്രേഡ് യൂണിയൻ സെന്റർ (ജെ.ടി.യൂ.സി.)
  • ജനാധിപത്യ കർഷക സമിതി (ജെ.കെ.എസ്.)
  • കേരള കർഷകത്തൊഴിലാളി യൂണിയൻ (കെ.കെ.ടി.യു.)
  • ഫെഡറേഷൻ ഓഫ് ഡെമോക്രാറ്റിക് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (എഫ്.ഡി.ഇ.റ്റി.ഒ.)
  • ജനാധിപത്യ അഭിഭാഷക സമിതി (ജെ.എ.എസ്.)

അവലംബം

[തിരുത്തുക]
  1. 1.0 1.1 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2008-09-10. Retrieved 2013-02-20.
  2. 2.0 2.1 "ഗൗരിയമ്മ". മാതൃഭൂമി ബുക്ക്സ്. Archived from the original on 2012-09-17. Retrieved 2013 ഫെബ്രുവരി 20. ((cite web)): Check date values in: |accessdate= (help)
  3. "ജനാധിപത്യ സംരക്ഷണ സമിതി". ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. Retrieved 2013 ഫെബ്രുവരി 20. ((cite web)): Check date values in: |accessdate= (help)
  4. "രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരത്തിനുള്ള വ്യവസ്ഥകൾ". Archived from the original on 2011-08-09. Retrieved 2013 ഫെബ്രുവരി 20. ((cite news)): Check date values in: |accessdate= (help)
  5. ജനറൽ ഇലക്ഷൻ
  6. "Cong keeps 81, gives IUML 24". ഇൻഡ്യൻ എക്സ്പ്രസ്സ്. 2011 മാർച്ച് 17. Retrieved 2013 ഫെബ്രുവരി 20. ((cite news)): Check date values in: |accessdate= and |date= (help)
  7. തിരഞ്ഞെടുപ്പ് റിസൾട്ട് നോട്ടിഫിക്കേഷൻ
  8. "യു ഡി എഫിനെതിരെ ശക്തമായ വിമർശനവുമായി കെ ആർ ഗൗരിയമ്മ". 2012 ജനുവരി 1. Retrieved 2013 ഫെബ്രുവരി 20. ((cite news)): Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  9. "ജെ.എസ്.എസ്സിനെ പുറത്താക്കണമെന്ന്". 2010 ഡിസംബർ 8. മാതൃഭൂമി. Archived from the original on 2010-12-23. Retrieved 2013 ഫെബ്രുവരി 20. ((cite web)): Check date values in: |accessdate= (help)
  10. "ഉറപ്പ് പാലിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കില്ല: ജെ.എസ്.എസ്". വൺ ഇൻഡ്യ. 2004 മാർച്ച് 29. Retrieved 2013 ഫെബ്രുവരി 20. ((cite news)): Check date values in: |accessdate= and |date= (help)
  11. "യു.ഡി.എഫ്. വിടാൻ ജെ.എസ്.എസ്. തീരുമാനം". മാതൃഭൂമി. 21 ഏപ്രിൽ 2013. Archived from the original on 2013-04-21. Retrieved 21 ഏപ്രിൽ 2013.
  12. http://www.keralamagazine.co.in/content[പ്രവർത്തിക്കാത്ത കണ്ണി]
  13. http://www.mangalam.com/print-edition/keralam/424019
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-08-04. Retrieved 2016-05-23.
  15. "ആ‌ൾദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ അംഗീകരിക്കാനാവില്ല". ഇൻഡ്യാവിഷൻ ടി.വി. 2012 നവംബർ 1. Retrieved 2013 ഫെബ്രുവരി 20. ((cite news)): Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  16. "ആൾദൈവത്തിന്റെ പേരിൽ സത്യപ്രതിജ്ഞ അംഗീകരിക്കില്ല: കോടതി". മാതൃഭൂമി.കോം. 2012 നവംബർ 1. Archived from the original on 2012-11-04. Retrieved 2013 ഫെബ്രുവരി 20. ((cite news)): Check date values in: |accessdate= and |date= (help)
{{bottomLinkPreText}} {{bottomLinkText}}
ജനാധിപത്യ സംരക്ഷണസമിതി
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?