For faster navigation, this Iframe is preloading the Wikiwand page for ജനറൽ ഷെർമാൻ (മരം).

ജനറൽ ഷെർമാൻ (മരം)

ലോകത്തിലെ ഏറ്റവും വലിയ മരമായ ജനറൽ ഷെർമാൻ

ജനറൽ ഷെർമാൻ  എന്നത് അമേരിക്കൻ ഐക്യനാടുകളിലെ  കാലിഫോർണിയയിലുള്ള സെക്കോയ വനകേന്ദ്രത്തിൽ സ്ഥിതിചെയ്യുന്ന ജയന്റ് സെക്കോയ (Sequoiadendron giganteum) വർഗ്ഗത്തിൽ പെട്ട ഒരുമരമാണ്. ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും വലിയ ഒറ്റത്തടി മരമാണ് ഇത്.[1]

ഇപ്പോൾ നിലവിലുള്ള വലിയ മരമാണെങ്കിലും രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏറ്റവും വലിയ മരമല്ല ജനറൽ ഷെർമാൻ. 1940കളിൽ കാലിഫോർണിയയിലെ ട്രിനിഡാഡ് പട്ടണത്തിൽ നിന്ന് വെട്ടി മാറ്റിയ ക്രാനെൽ ഗ്രീക്ക് ജയന്റ് എന്നറിയപ്പെട്ട ഒരു കോസ്റ്റ് റെഡ് വുഡ് (Sequoia sempervirens) മരം ജനറൽ ഷെർമാൻ മരത്തേക്കാൾ 15 - 25 ശതമാനം വ്യാപ്തമുള്ളതായി കണക്കാക്കപ്പെട്ടിരുന്നു. ഏകദേശം 90,000 ക്യുബിക് അടി വ്യാപ്തമുള്ള മറ്റൊരു കോസ്റ്റ് റെഡ് വുഡ് മരം (Lindsey Creek tree) 1905 ൽ ഹംബോൾട്ട് ടൈംസ് സ്റ്റാൻഡേർഡ് ലേഖനത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്..[2][3]

അവലംബം

[തിരുത്തുക]
  1. "The General Sherman Tree". Sequoia National Park. U.S. National Park Service. 1997-03-27. Retrieved 2011-08-12.
  2. Vaden, Mario D. "Crannell Creek Giant".
  3. Landmark Trees. "Crannell Creek Giant".[പ്രവർത്തിക്കാത്ത കണ്ണി]
{{bottomLinkPreText}} {{bottomLinkText}}
ജനറൽ ഷെർമാൻ (മരം)
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?