ചൈനീസ യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ഹോങ്കോങിലെ ഷാറ്റിനിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. 1963 ൽ ഹോങ്കോങ്ങിന്റെ നിയമസഭാ കൗൺസിൽ അനുവദിച്ച ചാർട്ടർ അനുസരിച്ചാണ് ഈ സർവ്വകലാശാല ഔദ്യോഗികമായി നിലവിൽ വന്നത്. ഈ ഭൂപ്രദേശത്തെ രണ്ടാമത്തെ ഏറ്റവും പഴക്കമുള്ള സർവകലാശാലയാണിത്. നിലവിലുണ്ടായിരുന്ന ചുങ് ചി കോളേജ്, ന്യൂ ഏഷ്യാ കോളേജ്, യുണൈറ്റഡ് കോളേജ് എന്നീ മൂന്ന് കോളേജുകളുടെ ഒരു സംയുക്തമാണിത്. ഇവയിൽ ഏറ്റവും പഴക്കമേറിയത് 1949 ലാണ് സ്ഥാപിതമായതാണ്.[2]
This browser is not supported by Wikiwand :( Wikiwand requires a browser with modern capabilities in order to provide you with the best reading experience. Please download and use one of the following browsers:
Your input will affect cover photo selection, along with input from other users.
X
Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?
Oh no, there's been an error
Please help us solve this error by emailing us at support@wikiwand.com
Let us know what you've done that caused this error, what browser you're using, and whether you have any special extensions/add-ons installed.
Thank you!