പ്രമാണത്തിന്റെ സംവാദം:JanabHussainSalafi.JPG
ഈ ചിത്രത്തിന്റെ ലൈസൻസ് മാറ്റണം--അനൂപൻ 03:36, 14 നവംബർ 2007 (UTC)
മറ്റൊരിടത്തു നിന്നു അടിച്ചു മാറ്റിയ ചിത്രം സ്വന്തം ചിത്രം എന്ന പെരിൽ അപ്ലോഡ് ചെയ്യുന്നത് ബ്ലൂ മാംഗോ അവസാനിപ്പിക്കണം. ലൈസൻസ് ഒക്കെ കൊടുക്കുന്നതിനു മുൻപ് അതു എന്താണെന്നു ഒന്നു വായിച്ചു നോക്കുന്നത് നന്ന്.--Shiju Alex 03:58, 14 നവംബർ 2007 (UTC)
- ഈ ഫോട്ടോ ഞാൻ ജിദ്ദയിലെ തരീക്ക് മദീനക്കടുത്ത് നിന്നും എടുത്തതാണ്.--ബ്ലുമാൻഗോ 05:22, 14 നവംബർ 2007 (UTC)
- വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. പടം ടി.വി.യിൽ നിന്നെടുത്ത പോലെ തോന്നുന്നു. മറ്റൊരു കാര്യം കാമറയുടെ എക്സിഫ് ഡാറ്റായും കാണുന്നില്ല. ഇതൊന്നും ഇല്ലെങ്കിൽ സ്വന്തം പടം എന്ന് പറയാനാവില്ല. --202.164.149.111 02:06, 17 നവംബർ 2007 (UTC)
- ഈ ഫോട്ടോ വീഡിയോയിൽ നിന്നും എടുത്തതാണ്.വീഡിയോ ഞാൻ മൊബൈൽ കാമറ ഉപയോഗിച്ചെടുത്തതാണ്. ഇനി മൊബൈൽ എവിടന്ന് വാങ്ങിച്ചതാണെന്നു അറിയണോ? അല്ലെങ്കിൽ വീഡിയോയിൽ നിന്നെടുത്ത പടം വിക്കിയിൽ കൊടുക്കാൻ പാടില്ലാ എന്നുണ്ടോ?--ബ്ലുമാൻഗോ 07:41, 17 നവംബർ 2007 (UTC)
വീഡിയോവിൽ നിന്ന് എടുക്കാൻ പാടില്ല. അത് കോപ്പി റൈറ്റ് വയലേഷൻ ആകും. എങ്കിലും കുറഞ്ഞ റെസൊലൂഷനിലുള്ള സ്ക്രീൻഷോട്ട്, ടിവിയിലും മറ്റുമുള്ള പടങ്ങൾ കൊടുക്കാൻ ഫെയർ യൂസേജ് ആണ് ഉപയോഗിക്കേണ്ടത്. ക്രിയേറ്റീവ് കോമ്മൺസ് പറ്റുകയുമില്ല.
പിന്നെ താങ്കൾ തന്നെ ആദ്യം "ഈ ഫോട്ടോ ഞാൻ ജിദ്ദയിലെ തരീക്ക് മദീനക്കടുത്ത് നിന്നും എടുത്തതാണ്" എന്ന് പറഞ്ഞിട്ട് പിന്നെ മാറ്റി പറയുന്നു. "ഇനി മൊബൈൽ എവിടന്ന് വാങ്ങിച്ചതാണെന്നു അറിയണോ" ഇതോക്കെ അനാവശ്യ ചോദ്യമാണ് എന്ന് താങ്കൾക്ക് തന്നെ അറിയാമല്ലോ. കോപ്പി റൈറ്റുള്ള പടങ്ങളോ മോഷ്ടിച്ചവയോ ഒക്കെ അപ്ലോഡ് ചെയ്യുന്നത് വിക്കിക്കുമാത്രമല്ല താങ്കൾക്കു കൂടെ ഭാവിയിൽ പ്രശ്നമുണ്ടാക്കിയേക്കാം. ദയവയി ശരിയായ ലൈസൻസ് ടാഗ് തന്നെ ഇടുക. ക്രിയേറ്റീവ് കോമ്മൺസ് എന്ന ലൈസൻസിനെക്കുറിച്ച് അറിയുമെങ്കിൽ മാത്രം അത് ഉപയോഗിക്കുക. നന്ദി. --ചള്ളിയാൻ ♫ ♫ 07:48, 17 നവംബർ 2007 (UTC)
- ന്യായമായ പകർപ്പവകാശ വിവരങ്ങൾ ചേർക്കാത്തതിനാൽ മായ്ക്കുവാൻ നിർദ്ദേശിക്കുന്നു. --സാദിക്ക് ഖാലിദ് 17:07, 26 ഡിസംബർ 2007 (UTC)
ക്ഷമിക്കണം, എന്റെ അശ്രദ്ധമൂലം മായ്ക്കുവാനുള്ള നിർദ്ദേശം നൽകിയതിനു ക്ഷമചോദിക്കുന്നു. 1, 2 കാണുക. --സാദിക്ക് ഖാലിദ് 09:37, 27 ഡിസംബർ 2007 (UTC)
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.