ചാരുഹാസൻ
ചാരുഹാസൻ | |
---|---|
തൊഴിൽ | സിനിമാ നടൻ |
ഒരു തെന്നിന്ത്യൻ ചലച്ചിത്രനടനാണ് ചാരുഹാസൻ. മികച്ച നടനുള്ള ദേശീയ അവാർഡ് ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1987-ൽ ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത തബരാന കാർതെ എന്ന സിനിമയിലെ അഭിനയത്തിനു ഇദ്ദേഹത്തിനു കർണ്ണാടക ഭരണകൂടത്തിന്റെ മികച്ച നടനെന്ന അവാർഡും ലഭിക്കുകയുണ്ടായി. ചാരുഹാസൻ, തെന്നിന്ത്യയിലെ തന്നെ പ്രശസ്ത നടി സുഹാസിനിയുടെ പിതാവും, പ്രശസ്ത നടൻ കമലഹാസന്റെ സഹോദരനുമാണ്.
ചാരുഹാസൻ തമിഴ്, കന്നട സിനിമകളിലാണ് കൂടുതലായി അഭിനയിച്ചിട്ടുള്ളത്. ചില മലയാളം ചിത്രങ്ങളിലും ഇദ്ദേഹം വേഷമിട്ടിരുന്നു. തന്റെ മരുമകനായ മണിരത്നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിലെ അഭിനയം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൺ ടി.വി. സംപ്രേക്ഷണം ചെയ്ത ആനന്ദം എന്ന സീരിയലിലും ഇദ്ദേഹം ഇടക്കാലത്ത് അഭിനയിച്ചിരുന്നു.
1968-1980 | ഉത്തം കുമാർ (1968) · അശോക് കുമാർ (1969) · ഉത്പൽ ദത്ത് (1970) · സഞ്ജീവ് കുമാർ (1971) · എം.ജി. രാമചന്ദ്രൻ (1972) · സഞ്ജീവ് കുമാർ (1973) · പി. ജെ. ആന്റണി (1974) · സധു മേർ (1975) · എം.വി. വാസുദേവ റാവു (1976) · മിഥുൻ ചക്രവർത്തി (1977) · ഗോപി (1978) · അരുൺ മുഖർജി (1979) · നസറുദ്ദീൻ ഷാ (1980) |
---|---|
1981-2000 | ബാലൻ കെ. നായർ (1981) · ഓം പുരി (1982) · കമലഹാസൻ (1983) · ഓം പുരി (1984) · നസറുദ്ദീൻ ഷാ (1985) · ശശി കപൂർ (1986) · ചാരുഹാസൻ (1987) · കമലഹാസൻ (1988) · പ്രേംജി (1989) · മമ്മൂട്ടി (1990) · അമിതാഭ് ബച്ചൻ (1991) · മോഹൻലാൽ (1992) · മിഥുൻ ചക്രവർത്തി (1993) · മമ്മൂട്ടി (1994) · നാന പടേക്കർ (1995) · രജിത് കപൂർ (1996) · കമലഹാസൻ (1997) · സുരേഷ് ഗോപി ; ബാലചന്ദ്രമേനോൻ (1998) · മമ്മൂട്ടി ; അജയ് ദേവഗൺ (1999) · മോഹൻലാൽ (2000) |
2001-ഇതുവരെ | അനിൽ കപൂർ (2000) · മുരളി (2001) · അജയ് ദേവഗൺ (2002) · വിക്രം (2003) · സൈഫ് അലി ഖാൻ (2004) · അമിതാഭ് ബച്ചൻ (2005) · സൗമിത്ര ചാറ്റർജി (2006) · പ്രകാശ് രാജ് (2007) · ഉപേന്ദ്ര ലിമയെ (2008) · അമിതാഭ് ബച്ചൻ (2009) · സലീം കുമാർ, ധനുഷ് (2010) · ഗിരീഷ് കുൽക്കർണി (2011) · ഇർഫാൻ ഖാൻ, വിക്രം ഗോഖ്ലെ (2012) · രാജ് കുമാർ റാവു, സുരാജ് വെഞ്ഞാറമൂട് (2013) · സഞ്ചാരി വിജയ് (2014) · അമിതാഭ് ബച്ചൻ, (2015) · അക്ഷയ് കുമാർ (2016) · |
Text is available under the CC BY-SA 4.0 license; additional terms may apply.
Images, videos and audio are available under their respective licenses.